അതീവ ഗ്ലാമറസ്സായി നടി തപ്‌സി!

നാടന്‍ കഥാപാത്രങ്ങളും വേഷങ്ങളുമായി സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് തപ്‌സി പന്നു. പതിയെ പതിയെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഇപ്പോഴിതാ വരുണ്‍ ധവാന്‍ നായകനാകുന്ന ജുഡുവ 2 എന്ന ചിത്രത്തില്‍ പരിധിവിട്ട ഗ്ലാമര്‍ പ്രകടനമാണ് തപ്‌സി നടത്തിയിരിക്കുന്നത്.
ചിത്രത്തില്‍ ബിക്കിനി വേഷങ്ങള്‍ ഉള്‍പ്പെടെ തപ്‌സി വളരെയേറെ ഓവറായി എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
തപ്‌സിയോടൊപ്പം ബോളിവുഡില്‍ നിന്നും ജാക്വിലിന്‍ ഫെര്‍ണാണ്ടസും മത്സരിച്ച് ഗ്ലാമര്‍ പ്രകടനം നടത്തിയിരിക്കുന്നു.
https://www.facebook.com/Malayalivartha


























