Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സണ്ണിയെ തോല്‍പ്പിക്കാനാവില്ല പ്രിയങ്കേ!

24 AUGUST 2017 12:28 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ നിന്ന് ലോകസിനിമയില്‍ ചുവടുറപ്പിച്ച പ്രതിഭയാണ് പ്രിയങ്കാ ചോപ്ര. വിദേശത്തെ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ സണ്ണിലിയോണിനെ തോല്‍പ്പിക്കുന്ന രീതിയില്‍ മേനി പ്രദര്‍ശിപ്പിച്ചിട്ടും രക്ഷപെട്ടില്ല. ആദ്യചിത്രം തലകുത്തനെ വീണു.

ഫുള്‍ ന്യൂഡില്‍ അഭിനയിക്കാന്‍ മടിയില്ലെന്ന് പറഞ്ഞാണ് ഹോളിവുഡില്‍ കാലുകുത്തിയത്. ദീപികാ പാദുക്കോണും ഐശ്വര്യാ റായിയും ഒന്നും അങ്ങനെയായിരുന്നില്ല. അവര്‍ അല്‍പസ്വല്‍പം സെക്‌സിയായി അഭിനയിച്ചു. അതുകൊണ്ട് ഇന്നും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇമേജുണ്ട്. ഇതിനിടെ പ്രിയങ്കയ്ക്ക് അഹങ്കാരം തലയ്ക്ക് പിടിച്ചിരിക്കുകയാണെന്ന് ഇന്ത്യയില്‍ തന്നെയുള്ള ചില സിനിമാക്കാര്‍ നുണ പ്രചരിപ്പിച്ചു.

 മേനിയഴക് മുഴുവന്‍ കാട്ടി റെക്കോഡ് നേടാനാണ് താരത്തിന്റെ പരിപാടിയെന്ന് ബോളിവുഡിലെ പലരും പരിഹസിച്ചു. ഒരിക്കല്‍ കണ്ട ന്യൂഡിറ്റി കാണാന്‍ പിന്നെ പ്രേക്ഷകര്‍ വരില്ലെന്ന തിരിച്ചറിവ് താരത്തിനുണ്ടായില്ലെന്നും അസുയാലുക്കള്‍ ആക്ഷേപിക്കുന്നു. ഇതിലൊക്കെ പ്രിയങ്കയ്ക്ക് നിരാശ തോന്നിയെന്ന് മാത്രമല്ല, പലരും നന്ദികേടാണ് കാണിക്കുന്നതെന്നും താരം പറഞ്ഞു. അടുത്ത സിനിമ സൂപ്പര്‍ഹിറ്റാകുമെന്നും അന്ന് ഇതിനൊക്കെ മറുപടി പറയാമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് താരം. പക്ഷെ, ആദ്യ സിനിമ വലിയ പരാജയമായതിനാല്‍ രണ്ടാമത്തെ ചിത്രം ഇതുവരെ ശരിയായിട്ടില്ല. പല അവസരങ്ങളും വന്നെങ്കിലും അതൊന്നും താരത്തെ ഇംപ്രസ് ചെയ്യിച്ചില്ല.

ബ്ലൂഫിലിമിനെ തോല്‍പ്പിക്കുന്ന സീനുകളില്‍ അഭിനയിച്ചിട്ടും ആദ്യ ഹോളിവുഡ് ചിത്രം ബേ വാച്ച് രക്ഷപെട്ടില്ല, പിന്നെയിനി എങ്ങനെ അഭിനയിച്ചാലും കണക്കാണെന്നാണ് ബോളിവുഡിലെ കുശുമ്പ് കൂട്ടങ്ങള്‍ പറയുന്നത്. പക്ഷെ, ആദ്യ ഇരുട്ടടിയില്‍ നിന്ന് തിരിച്ചുവരാന്‍ പ്രിയങ്കയ്ക്ക് കഴിയും. അതിനുള്ള ആത്മവിശ്വാസവും കഴിവും താരത്തിനുണ്ട്.

സിനിമയില്‍ പെട്ടെന്ന് പൊട്ടിവീണ താരമല്ല പ്രിയങ്ക. പടിപടിയായാണ് ഓരോ ചുവടും ഉറപ്പിച്ചത്. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്, അതിനെയെല്ലാം അതിജീവിച്ചിട്ടുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (37 minutes ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (48 minutes ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (57 minutes ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (1 hour ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (2 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (3 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (4 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (4 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (4 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (5 hours ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

Malayali Vartha Recommends