അമ്മ മകളെ കാണാന്‍ എത്തി... കാവ്യ മാധവന്റെ പ്രതികരണം ഇങ്ങനെ?

അമ്മയുടെ നിരപരാദിത്വം തെളിയിക്കാന്‍ മകളുടെ അടുത്തെത്തിയതായി റിപ്പോര്‍ട്ട്. മഞ്ജു മീനാക്ഷിയെ കാണാന്‍ ദിലീപിന്റെ കുടുംബ വീട്ടില്‍ എത്തിയത് എന്നു ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മഞ്ജു വാര്യര്‍ മീനാക്ഷിയേ കാണാന്‍ ദിലീപിന്റെ തറവാട്ടില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ ദിലീപിനെതിരെ ആദ്യം ഗൂഢാലോചന കുറ്റം ആരോപിച്ചതു മഞ്ജു വാര്യര്‍ ആയിരുന്നു. ദിലീപിനെ കുടുക്കുന്നതില്‍ മഞ്ജുവിനു പങ്കുണ്ട് എന്നു ചില ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തില്‍ തന്റെ നിരപരാദിത്വം വെളിപ്പെടുത്തല്‍ വേണ്ടിയാണു മഞ്ജു ദിലീപിന്റെ വീട്ടില്‍ എത്തി മകളെ കണ്ടത് എന്നും പറയുന്നു. എന്നാല്‍ മഞ്ജുവിനോടു സംസാരിക്കാന്‍ മകള്‍ മീനാക്ഷി തയാറായില്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ദിലീപിന്റെ രണ്ടാം ഭാര്യയായ കാവ്യ ആദ്യ ഭാര്യയായ മഞ്ജുവിനോടു കാര്യമായ എതിര്‍പ്പ് കാണിച്ചില്ല എന്നും സ്‌നേഹത്തോടെയാണു സംസാരിച്ചത് എന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha


























