Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

അന്ന് ആ പെണ്‍കുട്ടിയോട് പ്രണയം തുറന്ന് പറഞ്ഞിരുന്നില്ല; പക്ഷെ സംഭവിച്ചതോ?

26 AUGUST 2017 12:00 PM IST
മലയാളി വാര്‍ത്ത

ഇളയ ദളപതിയുടെ ഉയര്‍ച്ചകളിലും വീഴ്ചകളിലും നിഴല്‍ പോലെ സംഗീത നടന്നു തുടങ്ങിയിട്ട് ഇന്നേക്ക് പതിനെട്ടു വര്‍ഷം തികയുന്നു. 1996ല്‍ വിജയ് എന്ന നടന്റെ ഉദയമായിരുന്നു. പൂവേ ഉനക്കാഗ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ ഓളങ്ങള്‍ സൃഷ്ടിച്ചത് വിജയ് എന്ന നടന് ആരാധകരുടെ സ്വന്തം ഇളയ ദളപതിയ്ക്ക് ഒരു മേല്‍വിലാസം നേടിക്കൊടുത്തു. ഇതിനിടയിലാണ് ചെന്നൈ ഫിലിം സിറ്റിയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ചേര്‍ന്ന വിജയ് ആ പെണ്‍കുട്ടിയെ കാണുന്നത്.

സംഗീത സോമലിംഗം എന്ന് സ്വയം പരിചയപ്പെടുത്തിയ ആ സുന്ദരി പെണ്‍കുട്ടിയില്‍ ഇത് വരെ തോന്നാത്ത എന്തോ ആകര്‍ഷണം വിജയ്ക്ക് തോന്നി. യു.കെ യില്‍ സ്ഥിരതാമസമാക്കിയ തമിഴ് വ്യവസായപ്രമുഖന്റെ മകളായ സംഗീതയാണെങ്കില്‍ പൂവേ ഉനക്കാഗാ കണ്ട് വിജയുടെ ആരാധികയായി മാറിയിരുന്നു.

കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ പിരിഞ്ഞുവെങ്കിലും അടുത്ത തവണ ചെന്നൈ സന്ദര്‍ശിച്ച സംഗീത വിജയിനെ വീണ്ടും സന്ദര്‍ശിക്കുകയും തന്റെ മാതാപിതാക്കളെ കാണാനും പരിചയപ്പെടാനുമായി വിജയ് സംഗീതയെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. അന്നത്തെ കൂടിക്കാഴ്ച്ചയില്‍ ആ പെണ്‍കുട്ടി വിജയുടെ അച്ഛന്റെയും അമ്മയുടെയും ഹൃദയം കൂടെ കവര്‍ന്നിരുന്നു.


തന്റെ ഉള്ളിലെ പ്രണയം വിജയ് സംഗീതയെ അറിയിച്ചിരുന്നില്ലെങ്കിലും സംഗീത തന്നെ തങ്ങളുടെ മരുമകള്‍ എന്നുറപ്പിച്ച വിജയുടെ മാതാപിതാക്കളാണ് തങ്ങളുടെ കുടുംബത്തിലേക്ക് ക്ഷണിച്ചത്. സംഗീതയുടെ സമ്മതം ലഭിച്ചതോടെ വിജയുടെ അഭിപ്രായം അറിയാനുള്ള ആകാംഷയിലായിരുന്നു കുടുംബം. 

എന്നാല്‍ ആദ്യ കാഴ്ചയില്‍ തന്നെ മനസ്സില്‍ മൊട്ടിട്ട പ്രണയം സത്യമാവുന്നതിന്റെ സന്തോഷത്തിലായിരുന്നു വിജയ്. ഇരുകൂട്ടരുടെയും വീട്ടുകാരുടെ പൂര്‍ണ ആശീര്‍വാദത്തോടെ 1999 ഓഗസ്റ്റ് 25 ഇളയദളപതിയുടെ ജീവിതത്തിലേക്ക് വിജയ് സ്‌നേഹത്തോടെ ഗീത എന്ന് വിളിക്കുന്ന സംഗീത വലതുകാല്‍ വച്ച് കയറി.

ഇളയ ദളപതിയുടെ ഉയര്‍ച്ചകളിലും വീഴ്ചകളിലും നിഴല്‍ പോലെ സംഗീത നടന്നു തുടങ്ങിയിട്ട് ഇന്നേക്ക് പതിനെട്ടു വര്‍ഷം തികയുന്നു. രണ്ടു മക്കളാണ് സംഗീതയ്ക്കും വിജയിനും . സഞ്ജയും ദിവ്യയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (37 minutes ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (48 minutes ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (57 minutes ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (1 hour ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (2 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (3 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (4 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (4 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (4 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (5 hours ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

Malayali Vartha Recommends