Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ആരും ആവശ്യപ്പെടാതെ ഇല്യാന ആ രംഗം ചെയ്തു!

28 AUGUST 2017 11:00 AM IST
മലയാളി വാര്‍ത്ത

കഥാപാത്രത്തിന്റെയും ചിത്രത്തിന്റെയും പൂര്‍ണ്ണതയ്ക്കായി എന്ത് ത്യാഗവും സഹിക്കുന്ന താരങ്ങള്‍ വളരെക്കുറവാണ്. എന്നാല്‍ യുവതാരങ്ങളില്‍ പലരുടെയും ആത്മസമര്‍പ്പണം അടുത്തകാലത്ത് ചലച്ചിത്ര രംഗത്ത് വാര്‍ത്തയായിട്ടുണ്ട്. അത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടി ഇല്യാന ഡിക്രൂസ്.

പുറത്തിറങ്ങാനിരിക്കുന്ന 'ബാദാഷാഹോ' എന്ന അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ നായകനോടുള്ള പ്രണയത്തിന്റെ വിശ്വാസം കാണിക്കാന്‍ ഇല്യാന ധരിച്ചിരുന്ന ജാക്കറ്റ് ഊരി പൂര്‍ണ നഗ്‌നയായി നില്‍ക്കുകയായിരുന്നു. സംവിധായകര്‍ ആവശ്യപ്പെട്ടാല്‍ പോലും ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ പലരും തയ്യാറാവുകയില്ല.

എന്നാല്‍ സംവിധായകനോ മറ്റ് അണിയറപ്രവര്‍ത്തകരോ ആവശ്യപ്പെടാതെയാണ് ഇല്യാന ചിത്രത്തില്‍ ഇത്തരമൊരു രംഗത്തിന് തയ്യാറായത്. ചിത്രത്തിന്റെ ട്രെയിലറില്‍ അജയ് ദേവ്ഗണിന് മുന്നില്‍ തന്റെ നഗ്‌നത കാണിച്ചു നില്‍ക്കുന്ന താരത്തിന്റെ ദൃശ്യം ശ്രദ്ധ നേടിയിരുന്നു.

ആ തീരുമാനം തന്റേത് തന്നെയായിരുന്നു എന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇല്യാന. 'എനിക്കും അജയ് ദേവ്ഗണിനുമിടയിലുള്ള കെമിസ്ട്രി നല്ല രീതിയില്‍ സിനിമയില്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. അജയ്യുടെ കണ്ണുകള്‍ പോലും ഒരുപാട് കഥകള്‍ പറയും. അജയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ അറിയാതെ നമ്മളും ആ കഥാപാത്രമായി മാറിപ്പോവും-താരം പറയുന്നു.

'കാമുകനോടുള്ള വിശ്വാസം കാണിക്കാന്‍ ജാക്കറ്റ് ഊരി അഭിനയിക്കാം എന്ന ഐഡിയ എന്റേതാണ്. അതില്‍ തെറ്റായി ഒന്നും എനിക്ക് തോന്നിയില്ല. ആ രംഗം അത്രയേറെ ജനങ്ങളെ ആകര്‍ഷിക്കും എന്ന് ഉറപ്പുണ്ട്. ആ രംഗം ചിത്രീകരിച്ച് കഴിഞ്ഞ് ജാക്കറ്റുമായി സഹായി വരുന്നത് വരെ തന്നെ പൊതിഞ്ഞ് സംരക്ഷിച്ചു നിര്‍ത്തിയത് അജയ് ദേവ്ഗണ്‍ ആയിരുന്നു' താരം പറഞ്ഞു.

ഇതിനു മുമ്പ് താന്‍ അധികം ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെന്നു പറഞ്ഞ ഇല്യാന ചുംബന രംഗങ്ങള്‍ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും വ്യക്താമാക്കി. എന്നാല്‍ ബാദുഷയില്‍ ആ പ്രണയത്തെ കണ്‍വിന്‍സ് ചെയ്യാന്‍ ഇതിലും നല്ല ഒരു രംഗമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അവര്‍ പറഞ്ഞു.

നമുക്ക് വിശ്വാസമുള്ളവര്‍ക്കൊപ്പം ഇത്തരമൊരു ഇന്റിമസി രംഗം ചെയ്യുന്നത് വലിയ പാപമല്ല എന്നാണ് തന്റെ വിശ്വാസമെന്നും താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (37 minutes ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (48 minutes ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (57 minutes ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (1 hour ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (2 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (3 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (4 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (4 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (4 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (5 hours ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

Malayali Vartha Recommends