Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

മഞ്ജുവാര്യര്‍ പ്രതിഫലം കൂട്ടി

14 OCTOBER 2017 11:14 AM IST
മലയാളി വാര്‍ത്ത

ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ പ്രതിഫലം കൂട്ടി. മോഹന്‍ലാലിന്റെ വില്ലനിലും ഒടിയനിലും രണ്ടാമൂഴത്തിലും നായികയായതോടെയും ചാരിറ്റി അടക്കമുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തില്‍ താരത്തിന്റെ ഇമേജ് കൂടിയതും പ്രതിഫലം വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. മാത്രമല്ല കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഐസ്‌ക്രിം സ്ത്രീകളെ ആകര്‍ഷിക്കുന്ന ആഭരണങ്ങള്‍, ഡിറ്റര്‍ജന്റുകള്‍ എന്നിവയുടെ പരസ്യങ്ങളല്‍ താരത്തെ അഭിനയിപ്പിക്കുന്നത് ജനസമ്മിതി കൂിയത് കൊണ്ടാണ്. സ്ത്രീകളെയും കുട്ടികളെയും ആകര്‍ഷക്കാന്‍ മഞ്ജുവാര്യരെ പരസ്യനായിക ആക്കുന്നു എന്ന് പറഞ്ഞാല്‍ ഓരോ കുടുംബത്തിലും താരത്തിന് സ്വീകാര്യതയുണ്ടെന്നാണ് അര്‍ത്ഥം. 

ഇതെല്ലാം കൂടി കണക്കിലെടുത്താണ് പ്രതിഫലം 75 ലക്ഷമായി ഉയര്‍ത്തിയത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു നടി വാങ്ങുന്ന റെക്കോഡ് തുകയാണിത്. 30നും 35നും ഇടയില്‍ പ്രതിഫലം വാങ്ങുന്ന നടിമാര്‍ മലയാളത്തിലുണ്ട്. നയന്‍താര മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ പ്രതിഫലം കുറച്ചാണ് അഭിനയിക്കുന്നത്. അത് തന്റെ കഥാപാത്രത്തിനും നിര്‍മാണ കമ്പനിക്കും അനുസരിച്ചായിരിക്കും. രണ്ട് വര്‍ഷം മുമ്പ് വരെ 45 ലക്ഷമായിരുന്നു മഞ്ജുവാര്യര്‍ പ്രതിഫലം കൈപ്പറ്റിയിരുന്നത്. താന്‍ അഭിനയിച്ച പരസ്യചിത്രങ്ങള്‍ സിനിമകളില്‍ ഉപയോഗിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ ്അതും നിര്‍മാതാക്കള്‍ക്ക് സംഘടിപ്പിച്ച് കൊടുക്കാറുണ്ട് താരം. കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിന് 15 ലക്ഷം രൂപയുടെ പരസ്യവരുമാനമാണ് താരം സംഘടിപ്പിച്ച് കൊടുത്തത്.

മലയാളത്തിലെ ചില യുവതാരങ്ങള്‍ പോരും പത്തും ഇരുപത്തഞ്ചും ലക്ഷമാണ് പ്രതിഫലം വാങ്ങുന്നത്. ആ സ്ഥാനത്ത് ഒരു നായിക ഇത്രയും വലിയ തുകയുമായി തിളങ്ങുന്നത് പലരും അസൂയയോടെയാണ് കാണുന്നത്. രണ്ട് മുതല്‍ രണ്ടര കോടിവരെ മഞ്ജുവാര്യര്‍ ചിത്രങ്ങള്‍ക്ക് സാറ്റലൈറ്റ് അവകാശം ലഭിക്കുന്നുണ്ട്. അടുത്തിടെ ഇറങ്ങിയ ഉദാഹരണം സുജാത ബോക്‌സോഫീസില്‍ മോശമില്ലാത്ത കളക്ഷന്‍ നേടി മുന്നോട്ട് പോവുകയാണ്. രാമലീല പോലൊരു വമ്പന്‍ ചിത്രത്തിനൊപ്പമാണ് സുജാത റിലീസായത്. വില്ലന്‍ ഈമാസം 18ന് പുറത്തിറങ്ങും. ഒടിയന്റെ ചിത്രീകരണം തെങ്കാശിയില്‍ പുരോഗമിക്കുന്നു. അതിന് പുറമേ മോഹന്‍ലാലിന്റെ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായി അഭിനയിക്കുന്ന 'മോഹന്‍ലാല്‍' എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ താമസിക്കാതെ എറണാകുളത്ത് തുടങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (31 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (53 minutes ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (1 hour ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (3 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (3 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (3 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (4 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (6 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (6 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (6 hours ago)

Malayali Vartha Recommends