അവസരം വേണേല്‍ കിടക്ക പങ്കിടണം എന്നു പറഞ്ഞ ആ നിര്‍മ്മാതാവിന് ചുട്ട മറുപടിയുമായി രാധിക ആപ്‌തെ

നഗ്നതാ പ്രദര്‍ശനത്തിലൂടെ ഏറെ വിവാദ നായികയായ രാധിക ആപ്‌തേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നവര്‍ ശാരീരക ബന്ധത്തിനു നിര്‍ബന്ധിക്കുന്ന പ്രവണതയുണ്ട് എന്ന് രാധിക ആപ്‌തെ പറയുന്നു. ഇപ്പോഴിതാ ഒരു നിര്‍മ്മാതാവിന് എതിരെ വെളിപ്പെടുത്തലുമായി എത്തിരിക്കുകയാണ് രാധിക.
അവസരങ്ങള്‍ക്കു പകരം സെക്‌സ് ചോദിക്കുന്ന പ്രവണത ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഉണ്ട്. അടുത്തിടെ ഒരു സിനിമ നിര്‍മ്മാതാവില്‍ നിന്നുണ്ടായ അനുഭവവും അതാണ്. അവസരം വേണേല്‍ കിടക്ക പങ്കിടണം എന്നാണു വളരെ സാധാരണയെന്ന പോലെ അയാള്‍ പറഞ്ഞത്. എന്നാല്‍ കണക്കിന് പറഞ്ഞ് ചുട്ട മറുടി കൊടുത്തു. അതോടെ അയാള്‍ തടി തപ്പി. അത്തരം പ്രവണതകളോടു സഹകരിക്കാത്തതു കൊണ്ടാകാം എനിക്ക് തെന്നിന്ത്യന്‍ സിനിമയില്‍ അവസരം കുറയുന്നത് എന്നും രാധിക ആപ്‌തെ പറഞ്ഞു.


https://www.facebook.com/Malayalivartha


























