Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

നല്ലകാലത്ത് അടിച്ചുപൊളിച്ചു നടന്ന ടി പി മാധവന്‍ ഇപ്പോള്‍ അനാഥന്‍; അദ്ദേഹത്തിന്റെ മകന്‍ പ്രശസ്ഥ ബോളിവുഡ് സംവിധായകന്‍, കഥ മാറിമറിഞ്ഞത് ഇങ്ങനെ

16 OCTOBER 2017 10:27 PM IST
മലയാളി വാര്‍ത്ത

പ്രശസ്ഥ ചലചിത്രതാരമായ ടി പി മാധവന്‍ ആരാരുമില്ലാതെ അനാഥമന്ദിരത്തിലാണ്. വയസാംകാലത്ത് സുഖമായി വിശ്രമിക്കേണ്ട സമയത്ത് ഗാന്ധിഭവനിലാണ് അദ്ദേഹമിപ്പോള്‍. 

ഹരിദ്വാറില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ അവിടെയുള്ളവരാണ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മലയാള സിനിമയിലെ ചിലരെത്തിയാണ് അദ്ദേഹത്തെ കേരളത്തിലേക്ക് കൊണ്ടുവന്നത്. അതുകഴിഞ്ഞ് നോക്കാന്‍ ആരുമില്ലാതെ പാടുപെട്ടപ്പോഴാണ് ഗാന്ധിഭവന്‍ ഏറ്റെടുത്തത്. ടി പി അവിവാഹിതനാണെന്നാണ് പൊതുവെ വിലയിരുത്തിയിരുന്നത്. എന്നാല്‍ അദ്ദേഹം വിവാഹം കഴിച്ചിരിന്നുവെന്നും രണ്ട് മക്കള്‍ ഉണ്ടെന്നും മനസ്സിലായി. നല്ല പ്രായത്തില്‍ ഭാര്യയെയും മക്കളെയും നോക്കാതെ സിനിമയില്‍ അടിച്ചുപൊളിച്ചു നടന്നതിലുള്ള വിധിയാണ് ഇന്ന് ടി പി മാധവന്‍ അനുഭവിക്കുന്നത്. അദ്ദേഹത്തിന്റെ മകന്‍ പ്രശസ്ഥ ബോളിവുഡ് സംവിധായകനായ രാജാകൃഷ്ണ മേനോനാണ്.

ഇന്നു തെന്നിന്ത്യയിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനാണു രാജാകൃഷ്ണ മേനോന്‍. സൂപ്പര്‍ ഹിറ്റ് ചിത്രം എയര്‍ലിഫിറ്റു ശേഷം രാജാകൃഷ്ണ മേനോന്റെ പുതിയ ചിത്രം ഷെഫ് പ്രേക്ഷക ഹൃദയം കീഴടക്കി കഴിഞ്ഞിരിക്കുന്നു. മലയാളത്തിലെ ഏക്കാലത്തെയും മികച്ച നടനായ ടി പി മാധവന്റെ മകനാണു രാജാകൃഷ്ണ മേനോന്‍. എങ്കിലും ഇത്രയും കാലത്തിനിടയില്‍ അച്ഛനെ രണ്ടു തവണ മാത്രമാണു കണ്ടിട്ടുള്ളത് എന്ന് രാജാകൃഷ്ണ മേനോന്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ. ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണു രാജാകൃഷ്ണ മേനോന്‍ ഇതു പറഞ്ഞത്.

ടി പി മാധവന്റെ മകനായിട്ടാണ് ജനനം എങ്കിലും എന്റെ ഓര്‍മ്മയില്‍ 3 പ്രാവശ്യം മാത്രമാണു ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളത്. പലരും അച്ഛനെ കുറിച്ചു ചോദിക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോകും. നാലുതവണയില്‍ അധികം അദ്ദേഹവും എന്നെ കണ്ടിട്ടുണ്ടാവില്ല. അമ്മ ഗിരിജയാണു വെല്ലുവിളികള്‍ ഏറ്റെടുത്ത് എന്നെയും സഹോദരിയേയും വളര്‍ത്തിയത്. ഒരു സെല്‍ഫ് മെയിഡ് വ്യക്തിയാണ് അമ്മ.

സിനിമയാണ് എന്റെ സ്വപ്നം എന്നു പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞതു നിനക്ക് ഏതു ജോലിയാണോ ഇഷ്ടം അതില്‍ നീ നിന്റെ 100 ശതമാനം നല്‍കണം. എനിക്കു വേണ്ടി നിന്റെ സ്വപ്നങ്ങളെ ഒരിക്കലും ത്യജിക്കരുത് എന്നാണ്. എന്നാല്‍ അന്നത്തെ സാമ്പത്തിക സ്ഥിതിയും മാനസികവാസ്ഥയും അത്ര നല്ലതായിരുന്നില്ല.സിംഗിള്‍ മദറായിട്ടു കൂടി അമ്മ തന്ന ഈ കാരുത്താണ് എനിക്ക് ഊര്‍ജമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (32 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (54 minutes ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (1 hour ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (3 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (3 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (3 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (4 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (6 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (6 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (6 hours ago)

Malayali Vartha Recommends