Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഈ സിനിമയ്ക്ക് അങ്ങനെയൊരു ഗതി വരരുത്

17 OCTOBER 2017 07:25 PM IST
മലയാളി വാര്‍ത്ത

ഇറങ്ങുന്ന എല്ലാ സിനിമകളെ കുറിച്ചും അഭിപ്രായം പറയുന്ന ആളാണ് വിനീത് ശ്രീനിവാസന്‍. എല്ലാത്തരത്തിലുള്ള സിനിമകളും ആസ്വദിക്കുന്നവരാണ് മലയാളികളെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍ പറയുന്നു. ആസിഫ് അലി, മുരളി ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത കാറ്റ് സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മികച്ച പ്രതികരണമുള്ള ഈ ചിത്രം വിജയം നേടണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

മലയാള സിനിമയില്‍ ഈ കാലഘട്ടത്തിലെ തന്റെ പ്രിയ അഞ്ച് സംവിധായകരില്‍ ഒരാളാണ് അരുണ്‍കുമാര്‍ അരവിന്ദ് എന്നും അതുകൊണ്ടാണ് കാറ്റ് തനിക്ക് പ്രിയപ്പെട്ടതാവുന്നതെന്നും വിനീത് പറയുന്നു.

വിനീതിന്റെ കുറിപ്പ് വായിക്കാം:

കാറ്റ് സിനിമയെക്കുറിച്ച് മികച്ച അഭിപ്രായമാണ് കേട്ടുകൊണ്ടിരിക്കുന്നത്. ഈ അടുത്ത കാലത്ത് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ അരുണ്‍കുമാര്‍ അരവിന്ദന്റെ ചിത്രമായതിനാല്‍ ആദ്യദിവസം തന്നെ കാറ്റ് കാണാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ അല്ലാത്തതിനാല്‍ സാധിച്ചില്ല. അടുത്തിടെയായി ഇറങ്ങുന്ന മികച്ച ചില സിനിമകള്‍ തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാതിരിക്കുകയും പീന്നീട് ഡിവീഡിയോ, ടോറന്റിലോ വന്നതിന് ശേഷം സിനിമയെ വാനോളം പുകഴ്ത്തുകയും ചെയ്യാറുണ്ട്.

ഈ ചിത്രത്തിന് അങ്ങനെയൊരു ഗതി വരരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. എല്ലാത്തരത്തിലുള്ള സിനിമകളും ആസ്വദിക്കുന്നവരാണ് മലയാളികള്‍. ഈ ചിത്രത്തിനായി നിങ്ങള്‍ക്ക് സമയം ചെലവഴിക്കാന്‍ കഴിയുമെങ്കില്‍ ഉടന്‍ ചെയ്യുക. ഞാന്‍ ഈ സിനിമയുടെ ഭാഗമല്ല. പക്ഷേ, മലയാള സിനിമയില്‍ ഈ കാലഘട്ടത്തിലെ എന്റെ പ്രിയ അഞ്ച് സംവിധായകരില്‍ ഒരാളാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (35 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (42 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (48 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (2 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (3 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (3 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (5 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (6 hours ago)

Malayali Vartha Recommends