Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

മലയാള സിനിമയിലെ ആക്ഷന്‍ ഹീറോയിന്‍ തനിക്കുണ്ടായ ദുരനുഭവം തുറന്നു പറയുന്നു...

17 OCTOBER 2017 10:24 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ ആക്ഷന്‍ ഹീറോയിനുകള്‍ ഒരുകാലത്ത് ഇല്ലായിരുന്നു. എന്നാല്‍ ആ കുറവ് നികത്തിയ ഒരു നായികയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട വാണി വിശ്വനാഥ്. അഭിനയം കൊണ്ട് ഞെട്ടിച്ചവരും നൃത്തം കൊണ്ട് അമ്പരപ്പിച്ചവരും സൗന്ദര്യം കൊണ്ട് മോഹിപ്പിച്ചവരുമായി നിരവധി പേര്‍ വന്നു പോയുമിരുന്നെങ്കിലും വാണി വിശ്വനാഥിന് പകരം വയ്ക്കാന്‍ മലയാള നടിമാരുടെ പട്ടികയില്‍ ഇന്നുവരെ മറ്റൊരാളുണ്ടായിട്ടില്ല എന്നുതന്നെ പറയാം.

മറ്റ് നായികമാരില്‍ നിന്നും വ്യത്യസ്തയായി നായകനൊപ്പം നിന്ന് ഫൈറ്റ് ചെയ്യുന്ന നായികയായിരുന്നു വാണി വിശ്വനാഥ്. ആക്ഷന്‍ നായികയായി വെള്ളിത്തിരയില്‍ വാണി തിളങ്ങി. ദി കിംഗ്, ഇന്‍ഡിപെന്‍ഡന്‍സ് തുടങ്ങി വളരെ ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ മറ്റൊരു നടിക്കുമില്ലാതിരുന്ന ആരാധക പിന്തുണയും വാണി നേടി. പിന്നീട് നടന്‍ ബാബുരാജുമായി വിവാഹിതയായ വാണി സിനിമയോട് വിട പറയുകയായിരുന്നു.

എന്നാല്‍ സിനിമയില്‍ മാത്രമല്ല റിയല്‍ ലൈഫിലും തന്റെ ആക്ഷന് ഒരു കുറവുമില്ലെന്നാണ് വാണി പറയുന്നത്. തന്റെ കഥാപാത്രങ്ങളെപോലെ തന്നെ തന്റേടത്തോടെ പ്രതിസന്ധികളേയും പ്രശ്‌നക്കാരേയും കൈകാര്യം ചെയ്യുന്ന സ്ത്രീ തന്നെയാണ് താനെന്നാണ് വാണി പറയുന്നത്. അങ്ങനെ ഒരാളെ കൈകാര്യം ചെയ്ത അനുഭവം പങ്കുവെക്കുകയാണ് വാണി. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വാണി ഇക്കാര്യം വെളിപ്പെടുത്തിയത്.

'രാവിലെ നടക്കാന്‍ പോയി തിരിച്ചു വരുമ്പോള്‍ ഒരു കാര്‍ ചെറുതായി മുട്ടി. അബദ്ധത്തില്‍ പറ്റിയതാകുമെന്ന് കരുതി നോക്കുമ്പോള്‍ കണ്ണാടിയില്‍ കൂടി ഡ്രൈവര്‍ ചിരിക്കുന്നു. തമിഴനായിരുന്നു. ദേഷ്യം കൊണ്ടു ഞാനവനെ തെറിവിളിച്ചു. കാറിന്റെ മിറര്‍ കൂടി തല്ലിപ്പൊട്ടിച്ചിട്ടേ കലിയടങ്ങിയുള്ളൂ.

അന്നവന്റെ കോളറിനു കുത്തിപ്പിടിച്ചു പറഞ്ഞു, 'പൊമ്പിളകളെ റോഡില് പാക്കാതെ വീട്ടില് പാറ്'. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് സംസാരിക്കവെയാണ് തനിക്കുണ്ടായ അനുഭവം വാണി തുറന്നു പറഞ്ഞത്. അവള്‍ ധൈര്യത്തോടെ നിന്നതാണ് വലിയ കാര്യമെന്നും ഇതുപോലെന്തെങ്കിലുമുണ്ടായാല്‍ ധൈര്യത്തോടെ പ്രതികരിക്കണമെന്ന് മോളോടും പറഞ്ഞു കൊടുക്കാറുണ്ടെന്നും വാണി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂസീലൻഡിനെതിരായ രണ്ടാം ടിട്വന്റിയിൽ ജയിക്കാൻ ഇന്ത്യയ്ക്കു വേണ്ടത് 181 റൺസ്....  (5 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ  (1 hour ago)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടം... ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഇഷാന് പകരം വൈഭവ് സൂര്യവംശി  (1 hour ago)

‌സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക്  (2 hours ago)

രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം... ട്രാവലർ മിനിബസും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ താരമായിരുന്ന എസ്‌ മേഘന വിരമിച്ചു...  (2 hours ago)

മത്സ്യ-മാംസാഹാര വിലക്ക് ലോക്ഭവനിലെ അടുക്കളയിൽ മാത്രമാണ് .... ജീവനക്കാരുടെ ഭക്ഷണക്രമത്തിൽ യാതൊരുവിധ നിയന്ത്രണവുമില്ലെന്നും അധികൃതർ  (3 hours ago)

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട കേസ്... എതിർ വിസ്താരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശനിയാഴ്ചയും തുടരും, പ്രതികൾക്കായി ഹാജരാകുന്നത് സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് 80 രൂപയുടെ വർദ്ധനവ്  (3 hours ago)

യു.പി.ഐ ഇടപാട് പരാജയപ്പെട്ടിട്ടും അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട പണം നിശ്ചിത സമയത്തിനകം തിരിച്ചുനൽകിയില്ലെങ്കിൽ ദിവസവും 100 രൂപ വീതം ഉപഭോക്താവിന് നഷ്‌ടപരിഹാരമായി ബാങ്കുകൾ നൽകണം  (4 hours ago)

തമിഴ്‌നാട്ടില്‍ ശക്തമായ മഴ.... ഊട്ടി - മേട്ടുപ്പാളയം റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വന്‍ ഗതാഗത തടസം...  (4 hours ago)

'ഓസ്റ്റൻ'ചുഴലിക്കാറ്റ് ... ഫ്രാൻസിലും ബ്രിട്ടനിലും കനത്ത നാശനഷ്ടം.... റോഡുകളിൽ മരങ്ങളും അവശിഷ്ടങ്ങളും വീണ് റോഡ് ഗതാഗതം തടസ്സം...  (4 hours ago)

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്‌പോർട് കരാറുകാരൻ അറസ്റ്റിൽ...  (5 hours ago)

സംസ്ഥാന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി കമ്മീഷൻ... പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും  (5 hours ago)

Malayali Vartha Recommends