Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ആദ്യമായി അഭിനയിക്കുമ്പോൾ ശരിക്കും വിറച്ചിരുന്നു; റൊമാന്റിക് സീൻ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് അനു ഇമ്മാനുവൽ

01 NOVEMBER 2017 11:05 AM IST
മലയാളി വാര്‍ത്ത

അച്ഛൻ തങ്കച്ചൻ ഇമ്മാനുവൽ നിർമ്മിച്ച കമലിന്റെ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ജയറാമിന്റേയും സംവൃതയുടേയും മകളായി അഭിനയിച്ചാണ് അനു ഇമ്മാനുവൽ മലയാള സിനിമാലോകത്തേക്ക് കടന്നുവന്നത്. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അനു ഒൻപതാം തരം വിദ്യാർഥിനി ആയിരുന്നു.

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അനു ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിൽ പോയി. അമേരിക്കയിൽ നിന്നും തിരിച്ചു വന്ന ശേഷം 2016 ൽ റിലീസായ ആക്ഷൻ ഹീറോ ബിജുവിൽ നായികയായി അനു തിരിച്ചു വന്നു. പക്ഷേ ഇപ്പോള്‍ മലയാളത്തേക്കാള്‍ അനുവിന് തിരക്ക് തെലുങ്കിലാണ്. മലയാളത്തിൽ വെറും രണ്ടുസിനിമകൾ മാത്രം അഭിനയിച്ച അനുവിന് തെലുങ്കിലും തമിഴിലും ഇറങ്ങിയതും ഇറങ്ങാനുള്ളതുമായി കൈനിറയെ ചിത്രങ്ങളാണ്.

അനു അഭിനയിക്കുന്നത് മുൻനിര നടന്മാരോടൊപ്പമാണ്. പവന്‍ കല്ല്യാണും അല്ലു അര്‍ജുനും വിശാലും ഇപ്പോള്‍ ഗോപിചന്ദുമുണ്ട്. ശരിക്കും ഒരു മുന്‍നിരക്കാരിയായി മാറിക്കഴിഞ്ഞു മലയാള സിനിമ ശ്രദ്ധിക്കാതെപ്പോയ അനു. തെലുങ്കിലെ വമ്പൻ താരങ്ങള്‍ക്കൊപ്പമുള്ള അഭിനയം അത്ര എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് അനു.

തെലുങ്കിലെ സൂപ്പര്‍ പവര്‍ സ്റ്റാര്‍ പവന്‍ കല്ല്യാണിനൊപ്പം ആദ്യമായി അഭിനയിക്കുമ്പോൾ ശരിക്കും വിറച്ചിരുന്നുവെന്ന് അനു പറയുന്നു. പവന്‍ സാറിനൊപ്പമുള്ള ആദ്യ ദിവസത്തെ ഷൂട്ടിങ് സമയത്ത് ഞാന്‍ ശരിക്കും പേടിച്ചാണ് നിന്നത്. അതൊരു റൊമാന്റിക് സീനായിരുന്നു.

ഞാന്‍ ഡയലോഗൊക്കെ മനപ്പാഠമാക്കിയാണ് എത്തിയത്. എന്നാല്‍, അദ്ദേഹത്തെ കണ്ടതോടെ ഞാന്‍ പറയേണ്ട ഡയലോഗൊക്കെ മറന്നു. പക്ഷേ, അദ്ദേഹം കൂളായ ഒരു വ്യക്തിയായിരുന്നു. ഒരുപാട് തമാശകളും പറയും. അദ്ദേഹത്തിനൊപ്പം നില്‍ക്കുമ്പോള്‍ അനുഗ്രഹിക്കപ്പെട്ട ഒരു അനുഭവമാണെന്നും അനു പറഞ്ഞു.

ഗോപിചന്ദിനൊപ്പം അഭിനയിക്കുന്ന ഓക്സിജന്‍ എന്ന ചിത്രം വൈകുന്നതില്‍ തനിക്ക് ആശങ്കയൊന്നുമില്ലെന്നും അനു പറഞ്ഞു. എന്റെ രണ്ട് സിനിമകള്‍ ഇപ്പോള്‍ തന്നെ ഇറങ്ങിക്കഴിഞ്ഞു. മറ്റ് ചില ഓഫറുകളുണ്ട്. ഇതൊന്നുമില്ലെങ്കില്‍ ഒരുപക്ഷേ ഓക്സിജന്‍ വൈകുന്നതില്‍ ഞാന്‍ ആശങ്കപ്പെടുമായിരുന്നുവെന്നും നടി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (6 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (9 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (10 hours ago)

Malayali Vartha Recommends