ആരാധന മൂത്ത് ആക്രമിക്കാൻ അന്ന് അയാൾ എന്റെ വീട്ടിൽ കയറി വന്നു; പുതിയ വെളിപ്പെടുത്തലുമായി സണ്ണിലിയോൺ

ആരാധന മൂത്ത് നായികമാരെ കയറിപ്പിടിക്കുന്നവരും വീടുകയറി നായികമാരെ ആക്രമിച്ച സംഭവങ്ങളും, സോഷ്യല്‍ മീഡിയയിലൂടെയുള്ള ആക്രമണങ്ങളും എല്ലാം നാം വായിക്കുന്നതാണ്. അത്തരത്തില്‍ ഒരു അനുഭവം തനിക്കുമുണ്ടായിരുന്നു എന്ന് സണ്ണി ലിയോണിന്റെ പുതിയ വെളിപ്പെടുത്തല്‍.
സോഷ്യല്‍ മീഡിയയിലൂടെ സണ്ണി ലിയോണിന് ആ ഭീഷണി വന്നത്. വീട്ടില്‍ വന്ന് ആക്രമിയ്ക്കും എന്നായിരുന്നു സന്ദേശം. ആ സമയത്ത് ഭര്‍ത്താവ് വീട്ടിലില്ലായിരുന്നു. ഭയന്ന് വിറച്ചാണ് കഴിഞ്ഞത്.
പുറത്ത് എന്ത് ശബ്ദം കേട്ടാലും വാതില്‍ തുറക്കാന്‍ പേടിയായിരുന്നുവെന്നും, ആ ദിവസങ്ങളില്‍ ഒരു കത്തി ധൈര്യത്തിന് കൈയ്യില്‍ കരുതിയിരുന്നുവെന്നും സണ്ണി വെളിപ്പെടുത്തി. അങ്ങനെ ഒരിക്കല്‍ ഒരാള്‍ വീട് കയറി വന്നു. വാതിലില്‍ മുട്ടി. അന്ന് പേടിച്ചു ഭയന്നു. ഭാഗ്യം കൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്.. അതിന് ശേഷമാണത്രെ താന്‍ വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചതെന്നും സണ്ണി ലിയോണ്‍ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha


























