Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഭാര്യയെക്കുറിച്ച് ഓരോ ദിവസവും കേള്‍ക്കുന്നത് അതിശയിപ്പിക്കുന്ന കാര്യങ്ങളാണെന്ന് അഭിഷേക്

03 NOVEMBER 2017 08:24 PM IST
മലയാളി വാര്‍ത്ത

ബോളിവുഡില്‍ ഏറ്റവുമധികം ഗോസിപ്പുകള്‍ നേരിട്ട താര കുടുംബമാണ് അഭിഷേക്-ഐശ്വര്യ റായ്. സിനിമയിലെ തിരക്കുകളില്‍നിന്ന് വിട്ട് നില്‍ക്കുമ്പോഴും അവരുടെ പുറകേയാണ് മാധ്യമങ്ങളും ആരാധകരും. ആരാധ്യയുമായി പുറത്തിറങ്ങുമ്പോഴും പൊതു ചടങ്ങുകളിലെത്തുമ്പോഴും അവരുടെ പുറകേയുള്ള ഓട്ടം നിര്‍ത്താതെ തുടരുകയാണ് ഗോസിപ്പുകാര്‍. ഇതിനെതിരെ ഒടുവില്‍ പ്രതികരണവുമായി ഭര്‍ത്താവ് അഭിഭേഷക് ബച്ചന്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. ഭാര്യയെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നുവെന്ന് അഭിഷേക് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഐശ്വര്യയെക്കുറിച്ച് ഓരോ ദിവസവും കേള്‍ക്കുന്നത് അതിശയിപ്പിക്കുന്ന കാര്യങ്ങളാണ്. ഇതെല്ലാം കള്ളമാണ്. അവരെക്കുറിച്ച് ഇങ്ങനെ വേണ്ടാത്തതൊന്നും എഴുതിപിടിപ്പിക്കരുത്. അവര്‍ ആരാധ്യയുടെ കാര്യങ്ങള്‍ നോക്കി ആരാധ്യയ്ക്ക് വേണ്ടി കഴിയുന്ന ഒരു സൂപ്പര്‍ മോം ആണ്. ഓരോ ദിവസവും പല മോശം കാര്യങ്ങളാണ് അവരെ കുറിച്ച് ഗോസിപ്പ് കോളങ്ങളില്‍ കാണുന്നത്.

ഇതില്‍ താന്‍ അസ്വസ്ഥനാണ്. അഭിഷേക് പറഞ്ഞു. ഐശ്വര്യ വണ്ണം വെച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നം. ജീവിതത്തില്‍ ഒരു ദിവസം പോലും ജിമ്മില്‍ പോകാത്ത ആളാണ് ഐശ്വര്യ എന്ന് അവരെ അറിയാവുന്നവര്‍ക്ക് മുഴുവന്‍ അറിയാം. ധൂം 2വിന്റെ ചിത്രീകരണ സമയത്ത് മാത്രമാണ് അവര്‍ ജിമ്മില്‍ പോയത്. അതും ഹൃത്വിക്, ഉദയ്‌ചോപ്ര തുടങ്ങിയവരുടെ നിര്‍ബന്ധം മൂലം ചിത്രത്തിന് വേണ്ടി മാത്രം. അഭിഷേക് വ്യക്തമാക്കി.

ജീവിതത്തില്‍ ഒന്നിനെക്കുറിച്ചും പരാതി പറയാത്ത ആളാണ് ഐശ്വര്യയെന്നും അഭിഷേക് പറഞ്ഞു. ചെറിയ ചെറിയ കാര്യങ്ങളാണ് വലുതാക്കി കാണിച്ച് ദിവസവും വാര്‍ത്തകളില്‍ കാണുന്നത്. ഇത്തരം ചെറിയ കാര്യങ്ങളൊന്നും അവരുടെ ശ്രദ്ധയിലില്ലെന്നും അഭിഷേക് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (6 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (9 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (10 hours ago)

Malayali Vartha Recommends