Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

മഞ്ജുവാര്യര്‍ക്ക് എം.കെ.കെ. നായര്‍ പുരസ്‌കാരം

04 NOVEMBER 2017 09:32 AM IST
മലയാളി വാര്‍ത്ത

കേരള കലാമണ്ഡലം ഫെല്ലോഷിപ്പും അവാര്‍ഡുകളും എന്‍ഡോവ്‌മെന്റുകളും പ്രഖ്യാപിച്ചു. ഫെല്ലോഷിപ്പിന് കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍ അര്‍ഹനായി. അമ്പതിനായിരം രൂപയും കീര്‍ത്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് ഫെല്ലോഷിപ്പ്. നടിയും നര്‍ത്തകിയുമായ മഞ്ജുവാര്യര്‍ക്ക് എം.കെ.കെ. നായര്‍ പുരസ്‌കാരം നല്‍കും. 30,000 രൂപയും ഫലകവും കീര്‍ത്തി പത്രവുമാണ് പുരസ്‌കാരം.

കലാരത്‌നം പുരസ്‌കാരത്തിന് ഡോ. സുനന്ദനായര്‍ അര്‍ഹയായി. പതിനായിരം രൂപയും ഫലകവും കീര്‍ത്തിപത്രവും അടങ്ങുന്നതാണ് കലാരത്‌നം. പ്രൊഫ. ജോര്‍ജ് എസ്. പോളിനാണ് മുകുന്ദരാജ സ്മൃതി പുരസ്‌കാരം. കഥകളി വേഷത്തില്‍ കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍, കഥകളി സംഗീതത്തില്‍ കലാമണ്ഡലം എം. ഗോപാലകൃഷ്ണന്‍ എന്നിവരും അര്‍ഹരായി. 24 പേര്‍ക്കാണ് കലാമണ്ഡലം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഈ മാസം ഒമ്പതിന് വൈകീട്ട് നാലിന് കലാമണ്ഡലം കൂത്തമ്പലത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരുടെ വിവരങ്ങള്‍: ചെണ്ടകലാനിലയം കുഞ്ചുണ്ണി, മദ്ദളംകലാമണ്ഡലം കുട്ടിനാരായണന്‍, ചുട്ടികലാമണ്ഡലം സതീശന്‍, തിമിലപെരിങ്ങോട് ചന്ദ്രന്‍, നൃത്തംകലാമണ്ഡലം ശ്രീദേവി, തുള്ളല്‍കലാമണ്ഡലം ബാലചന്ദ്രന്‍, മിഴാവ്കലാമണ്ഡലം വി. അച്യുതാനന്ദന്‍, മൃദംഗംകലാമണ്ഡലം പി. കൃഷ്ണകുമാര്‍, കൂടിയാട്ടംമാണി ദാമോദര ചാക്യാര്‍, കലാഗ്രന്ഥംഞായത്ത് ബാലന്‍, ഡോക്യുമെന്ററിരാജന്‍ കാരിമൂല, യുവപ്രതിഭ അവാര്‍ഡ്കലാമണ്ഡലം സൂരജ്, പൈങ്കുളം സ്മാരക പുരസ്‌കാരംകലാമണ്ഡലം കനകകുമാര്‍, വടക്കന്‍ കണ്ണന്‍ നായരാശാന്‍ സ്മൃതി പുരസ്‌കാരംകലാമണ്ഡലം ശ്രീജ വിശ്വം, ഡോ. വി.എസ്.ശര്‍മ എന്‍ഡോവ്‌മെന്റ്കലാമണ്ഡലം സംഗീത പ്രസാദ്, ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ എന്‍ഡോവ്‌മെന്റ്കലാമണ്ഡലം ഹരി ആര്‍.നായര്‍, കെ.എസ്.ദിവാകരന്‍ നായര്‍ സ്മാരക സൗഗന്ധിക പുരസ്‌കാരംഅമ്പലപ്പുഴ സുരേഷ് വര്‍മ, മാര്‍ഗി സതിക്ക് മരണാനന്തര ബഹുമതി നല്‍കാനും തീരുമാനിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.പി.ഐ ഇടപാട് പരാജയപ്പെട്ടിട്ടും അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട പണം നിശ്ചിത സമയത്തിനകം തിരിച്ചുനൽകിയില്ലെങ്കിൽ ദിവസവും 100 രൂപ വീതം ഉപഭോക്താവിന് നഷ്‌ടപരിഹാരമായി ബാങ്കുകൾ നൽകണം  (30 minutes ago)

തമിഴ്‌നാട്ടില്‍ ശക്തമായ മഴ.... ഊട്ടി - മേട്ടുപ്പാളയം റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വന്‍ ഗതാഗത തടസം...  (40 minutes ago)

'ഓസ്റ്റൻ'ചുഴലിക്കാറ്റ് ... ഫ്രാൻസിലും ബ്രിട്ടനിലും കനത്ത നാശനഷ്ടം.... റോഡുകളിൽ മരങ്ങളും അവശിഷ്ടങ്ങളും വീണ് റോഡ് ഗതാഗതം തടസ്സം...  (47 minutes ago)

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി  (54 minutes ago)

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്‌പോർട് കരാറുകാരൻ അറസ്റ്റിൽ...  (1 hour ago)

സംസ്ഥാന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി കമ്മീഷൻ... പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും  (1 hour ago)

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ നേട്ടം...  (1 hour ago)

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ച് മത്സരപരമ്പരയിലെ രണ്ടാമത്തെ ട്വന്റി-20 ഇന്ന് ക്രൈസ്റ്റ്ചർച്ചിൽ നടക്കും...  (2 hours ago)

  സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.... ഇന്ന് പുലർച്ചെ മലപ്പുറം ദേശീയപാതയിൽ  (2 hours ago)

കണ്ണൂർ പഴയ മുനിസിപ്പാലിറ്റി (ടൗൺ) പരിധിയിൽ ഇന്ന് ഹർത്താൽ.... രാവിലെ ആറു മണി മുതൽ വൈകീട്ട് നാലു മണി വരെ  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു....കേരളത്തിൽ മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് , വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ  (3 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ  (3 hours ago)

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ ഇൻഡിഗോ നീട്ടി...  (3 hours ago)

തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends