ഇതാരും പരീക്ഷിക്കരുത്... ഭര്‍ത്താവിനോടൊപ്പം പ്രത്യേക പൊസിഷനില്‍ നില്‍ക്കുന്ന സണ്ണി ലിയോണിന്റെ ചിത്രം വൈറല്‍

ഏറെ ആരാധകരുള്ള മാദക സുന്ദരിയാണ് സണ്ണി ലിയോണ്‍. പോണ്‍ സ്റ്റാറെന്ന നിലയില്‍ എല്ലാവരുടേയും ഉറക്കെ കെടുത്തുമെങ്കിലും തന്റെ സ്വകാര്യ ജീവിതത്തെ പവിത്രമായി കരുതുന്ന ആളാണ് സണ്ണി ലിയോണ്‍. അഭിനയം വേറെ ജീവിതം വേറെ. അവരുടെ പല വീഡിയോയും യൂടൂബില്‍ സൂപ്പര്‍ ഹിറ്റാണ്. പടങ്ങള്‍ക്ക് ലൈക്കുകളും കിട്ടും. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായ സണ്ണി ലിയോണിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നു.
സണ്ണിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറുമൊന്നിച്ചുള്ളതാണ് സണ്ണിയുടെ രസകരമായ ഫോട്ടോഷൂട്ട്. ഡാനിയേലിന്റെ ചുമലിലേറി നില്‍ക്കുന്ന സണ്ണിയുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. തനി ഇന്ത്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞു അതീവ സുന്ദരിയായാണ് സണ്ണി ചിത്രത്തിലുള്ളത്.
ഇത് ഏത് മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണെന്ന് വ്യക്തമല്ല. എന്തായാലും ഫോട്ടോ ഷൂട്ട് നടത്തുന്നുണ്ടെങ്കില്‍ ഇങ്ങനെയൊക്കെ വേണമെന്നാണ് ആരാധകരില്‍ പലരും കമന്റ് ചെയ്തിരിക്കുന്നത്. അങ്ങനെ സണ്ണി ലിയോണിന്റെ പുതിയ ഭാവവും സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നു.

https://www.facebook.com/Malayalivartha


























