Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

നാല് വര്‍ഷമായി ഇന്ത്യയിലില്ലാത്ത രംഭയെ അപമാനിക്കാന്‍ ശ്രമം

26 JULY 2014 09:29 PM IST
മലയാളി വാര്‍ത്ത.

നാല് വര്‍ഷമായി ഇന്ത്യയിലില്ലാത്ത രംഭയ്‌ക്കെതിരെ കള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കുടുംബത്തെയും സഹോദരിയെയും അപമാനിക്കാനാണെന്ന് സഹോദരന്‍ ശ്രീനിവാസ് റാവു. കുറച്ച് നാള്‍ മുമ്പ് തന്റെ ഭാര്യ പല്ലവി എനിക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഹൈദരാബാദ് കോടതി  എന്നെ കുറ്റവിമുക്തനാക്കിയിരുന്നു. ഭാര്യയുടെ പരാതിയിലെങ്ങും രംഭയുടെ പേര് പറഞ്ഞിട്ടില്ലായിരുന്നു. പുതിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്നറിയില്ല. നാല് വര്‍ഷമായി രംഭ ടൊറന്റോയിലാണ് താമസം. ഇതിനിടയില്‍ ഒരിക്കല്‍ പോലും നാട്ടില്‍ വന്നിട്ടില്ലെന്നും ശ്രീനിവാസ് പറഞ്ഞു.

രംഭയുടെ കല്യാണ ആഭരണങ്ങളില്‍ ചിലത് പല്ലവിയുടെ വീട്ടുകാര്‍ കടം വാങ്ങിയിരുന്നു. തിരിച്ചു തരാമെന്ന് പറഞ്ഞ സമയം കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് ഞാന്‍ ചെന്നൈ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതറിഞ്ഞ പല്ലവിയുടെ അച്ഛന്‍ തിരിച്ച് പരാതി നല്‍കി. സ്ത്രീധനത്തിന്റെ പേരില്‍ ഞാന്‍ അവളെ പീഡിപ്പിക്കുന്നെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ഫെബ്രുവരി പത്തിനായിരുന്നു അത്. അതിനു ശേഷം പരാതി പിന്‍വലിക്കണമെന്ന് പല്ലവിയുടെ പിതാവ് പലതവണ എന്നോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ ഞാന്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് കോടതി എന്നെ കുറ്റവിമുക്തനാക്കിയത്.

രംഭയും അമ്മ ഉഷാ റാണിയും പിതാവ് വെങ്കിടേശ്വര്‍ റാവുവും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നെന്ന  വാര്‍ത്ത രണ്ട് ദിവസം മുമ്പാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. തന്നെയും കുടുംബത്തെയും രംഭയെയും അപമാനിക്കാന്‍ ആരോ മനപൂര്‍വം കെട്ടിച്ചമച്ചതാണ് ഈ വാര്‍ത്തയെന്നും ശ്രീനിവാസ് പറഞ്ഞു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (17 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends