അഡ്ജസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ച് സംവിധായകന്‍... വെളിപ്പെടുത്തലുമായി യുവ നടി

സംവിധായകന് അഡ്ജസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന് 17കാരിയുടെ വെളിപ്പെടുത്തല്‍. പ്രമുഖ ചാനലിലെ പരിപാടിയിലാണ് പെണ്‍കുട്ടി സംവിധായകനെതിരെ തുറന്നടിച്ചത്. കഴിഞ്ഞ മാസം, തങ്ങള്‍ അഭിനയിച്ച ചില വീഡിയോസ് സംവിധായകന് അയച്ചു കൊടുത്തിരുന്നു. അതനുസരിച്ചാണ് ഓഡീഷന് വിളിപ്പിച്ചത്. അദ്ദേഹം വിളിച്ചത് അനുസിരിച്ച് ഓഡീഷനില്‍ പങ്കെടുത്തു. അതിനുശേഷം തിരിച്ചു പോയി. പിന്നീട് അറിയിച്ചു സെക്കന്റ് ഹീറോയിന്‍ ആയിട്ട് രണ്ട് പേരെയും സെലക്ട് ചെയ്തിട്ടുണ്ടെന്ന്.
പൂജ കഴിഞ്ഞ് ബാക്കി കാര്യങ്ങള്‍ മൊബൈലില്‍ അറിയാക്കമെന്ന് പറഞ്ഞു. അത് കഴിഞ്ഞ് പിറ്റേ ദിവസം രാത്രി വീട്ടില്‍ അമ്മയെ സംവിധായകന്‍ വിളിച്ചു. അമ്മയോട് പറഞ്ഞു. മോളു സെലക്ട് ആയിട്ടുണ്ട്. പക്ഷെ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയണമെന്ന് ഫോൺ വിളിച്ച് അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് എന്തു ഫീല്‍ ചെയ്യും എന്ന് പോലും അയാള്‍ ചിന്തിച്ചില്ലെന്നും നടി പറഞ്ഞു.
https://www.facebook.com/Malayalivartha
























