Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ദുൽഖർ സൽമാനൊപ്പം അഭിനയിച്ച അനുഭവം പങ്കുവച്ച് ഋതു വര്‍മ...

28 DECEMBER 2017 11:59 AM IST
മലയാളി വാര്‍ത്ത

ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'കണ്ണും കണ്ണും കൊള്ളയടിത്താല്‍'. ദേസിങ് പെരിയ സാമിയുടെ സംവിധാനത്തിലെ ആദ്യചിത്രം. ചിത്രത്തിൽ സിദ്ധാർഥ്‌ എന്ന ഐടി പ്രൊഫഷണലിന്റെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്. റൊമാന്റിക് കോമഡി പശ്ചാത്തലത്തിലുള്ള സിനിമയാണിത്. ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത് ഋതു വർമയാണ്.

ദുൽഖറിന്റെ നായികയായി അഭിനയിക്കുന്നതിനായി നിരവധി നടിമാരെ സംവിധായകൻ പരിഗണിച്ചിരുന്നു. എന്നാൽ,​ ഒടുവിൽ നറുക്ക് വീണത് ഋതു വർമയ്ക്കാണ്. ഇപ്പോൾ തന്നെ ഋതുവിന് കൈനിറയെ ചിത്രങ്ങളുണ്ട്. ദുൽക്കറിന്റെ ചിത്രമായതിനാൽ കൂടിയാണ് ഋതു അഭിനയിക്കാൻ തയ്യാറായത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദുൽഖറിനെക്കുറിച്ച് ഋതു വർമ പറയുന്നതിങ്ങനെ;

"ദുല്‍ഖറിനെ ക്യാമറയ്ക്ക് മുന്നില്‍ കാണുന്നത് തന്നെ സന്തോഷകരമായ കാര്യമാണ്. അദ്ദേഹം അഭിനയിക്കുകയാണെന്നു തോന്നുകയേ ഇല്ല. അത്രയ്ക്ക് അനായാസകരമായാണ് ദുല്‍ഖര്‍ അത് ചെയ്യുന്നത്. ഞാനിതെപ്പോഴും ദുല്‍ഖറോട് പറയാറുണ്ട്. മാത്രമല്ല മണിരത്നം സാറിനെ പോലുള്ള വലിയ പ്രതിഭകളുടെ കൂടെ ജോലി ചെയ്ത പരിചയം ഉള്ളതുക്കൊണ്ട് ദുല്‍ഖറിനെ എപ്പോഴും ഞാൻ ചോദ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടിച്ചിരുന്നു. പെട്ടെന്ന് തന്നെ കഥാപാത്രമായി മാറാന്‍ ദുല്‍ഖറിന് കഴിയും.

വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ദുല്‍ഖറിന് ഭാഗ്യം കിട്ടിയിട്ടുണ്ട്. തന്റെ ജോലിയോട് വളരെ ആത്മാര്‍ത്ഥതയുള്ള വ്യക്തിയാണ് ദുല്‍ഖര്‍ അതുകൊണ്ട് തന്നെ എപ്പോഴും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വളരെ സന്തോഷമുള്ള കാര്യമാണ്. മികച്ചൊരു അഭിനേതാവും അതേസമയം നല്ലൊരു വ്യക്തിത്വവുമാണ് അദ്ദേഹത്തിന്റേത്.

ദുല്‍ഖറിന്റെ അഭിനയത്തെ ഞാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയൊരു അനുഭവമാണ്. തമാശക്കാരനാണ് ദുല്‍ഖര്‍ അതുകൊണ്ടു തന്നെ ചിത്രീകരണ സമയമൊക്കെ തമാശകളുമായി നല്ല രസമായിരുന്നു-" ഋതു വർമ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് 2-ാം മാസം കിടപ്പറയിൽ തൂങ്ങി 19കാരി ...!!! ഭർത്താവ് ഗൾഫിൽ പോയതിന് പിന്നാലെ ആ വീട്ടിൽ സംഭവിച്ചത്?  (6 minutes ago)

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്; ന്യൂന മർദ്ദ പാത്തി രൂപപ്പെട്ടു  (13 minutes ago)

Venomous snakes escape പലർക്കും കടിയേറ്റു  (52 minutes ago)

RAIN ALERT ഈ സംസ്ഥാനങ്ങൾ അപകടത്തിൽ  (1 hour ago)

പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.  (1 hour ago)

കലാപരിപാടികൾക്കൊക്കെ കടിഞാൺ വീഴാൻ പോവുകയാണ്  (1 hour ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (1 hour ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി കരൂരിലെത്തി വിജയ്...  (2 hours ago)

രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിൻറെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം  (2 hours ago)

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!  (2 hours ago)

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (3 hours ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (3 hours ago)

Malayali Vartha Recommends