Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ലിപ്‌ലോക്ക് അടക്കമുള്ള ഹോട്ട് രംഗങ്ങളെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

28 DECEMBER 2017 08:51 PM IST
മലയാളി വാര്‍ത്ത

ആഷിഖ് അബുവിന്റെ മായാനദിയെ കുറിച്ച് ചിത്രത്തിലെ നായിക ഐശ്വര്യ ലക്ഷ്മി പറയുന്നതാണ് ഇപ്പോഴത്തെ സംസാരം. ചെറിയ വിവാദങ്ങളില്‍പെട്ടെങ്കിലും ചിത്രത്തിന് അത് ഗുണം മാത്രമാണ് ചെയ്തിരിക്കുന്നത്. അപ്പു എന്ന കഥാപാത്രത്തെ താരം മനോഹരമാക്കിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ചിത്രത്തില്‍ ലിപ് ലോക്ക് അടക്കം നിരവധി ഹോട്ട് രംഗങ്ങള്‍ ഉണ്ട്. എല്ലാം ആലോചിച്ചിട്ടാണ് ചെയ്തത്. ആ രംഗങ്ങളൊക്കെ വൃത്തിക്കെട്ട മറ്റെന്തെങ്കിലുമായി മാറ്റപ്പെടുമോ അങ്ങനെയാരെങ്കിലും ഉപയോഗിക്കുമോ എന്ന ടെന്‍ഷനൊക്ക ഉണ്ടായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. ഇത്തരം രംഗങ്ങള്‍ അമ്മയും അച്ഛനും കാണുമ്പോള്‍ എന്തുപറയും എന്നുള്ള ടെന്‍ഷന്‍ തനിക്കുണ്ടെന്നും ഇതുവരെ അവര്‍ സിനിമ കണ്ടിട്ടില്ലെന്നും നടി വ്യക്തമാക്കി.

നടിയുടെ വാക്കുകള്‍:

ആളുകള്‍ എന്തു പറയും എന്ന ചിന്തയൊക്കെ ഉണ്ടായിരുന്നു. എല്ലാം ആലോചിച്ചിട്ടാണ് ചെയ്തത്. ആ രംഗങ്ങളൊക്കെ വൃത്തിക്കെട്ട മറ്റെന്തെങ്കിലുമായി മാറ്റപ്പെടുമോ അങ്ങനെയാരെങ്കിലും ഉപയോഗിക്കുമോ എന്ന ടെന്‍ഷനൊക്ക ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. അതൊന്നും നമുക്ക് താങ്ങാന്‍ പറ്റില്ലല്ലോ. അതൊക്കെ സിനിമ തുടങ്ങുന്നതു വരെ മാത്രമായിരുന്നു. ആ ടെന്‍ഷനൊക്കെ മാറ്റിവച്ചാണ് ഞാന്‍ ഷൂട്ടിങിനെത്തിയത്. ആ ടെന്‍ഷന്‍ കാരണം ഇതുപോലൊരു നല്ല ചിത്രം കയ്യില്‍ നിന്നു പോകരുത് എന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു. ആ സീനുകള്‍ കാരണം ഇത്രയും നല്ലൊരു ടീമിനൊപ്പമുള്ള നല്ലൊരു ചിത്രം വേണ്ടെന്നു വയ്ക്കരുതെന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. ഇത് സിനിമയാണ്. അത് ആവശ്യപ്പെടുന്ന കാര്യം ചെയ്യുക എന്നതാണ് ഒരു അഭിനേതാവിന്റെ ജോലി. അതാണ് ഞാന്‍ ചിന്തിച്ചത്.
കഥാപാത്രങ്ങള്‍ തമ്മിലുള്ള സ്‌നേഹം ആവിഷ്‌കരിക്കാനാണ് അങ്ങനെയുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തിയത്. അത് ചിത്രത്തിന്റെ മാര്‍ക്കറ്റിങ്ങിനോ അല്ലെങ്കില്‍ മറ്റേതെങ്കിലും ലാഭത്തിനോ വേണ്ടിയല്ല ചെയ്തതെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഒട്ടും വള്‍ഗര്‍ അല്ലാത്ത രീതിയിലാണ് ചെയ്തതും. നാണിക്കേണ്ടതായി ഒന്നും അവിടെയില്ല എന്നെനിക്ക് അറിയാമായിരുന്നു.എനിക്ക് അഭിമാനത്തോടു കൂടി എവിടെയും പറയാന്‍ കഴിയുന്ന ചിത്രമാണ്. അത് അതിന്റെ സൃഷ്ടാക്കളുടെ വിജയമാണ്.

ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ ആ സീനുകളിലൊന്നു പോലും നമ്മുടെ മനസിലുണ്ടാകില്ല. ആളുകള്‍ ആരും ആ രംഗങ്ങളെ കുറിച്ച് മോശമായി ഒന്നുമേ പറഞ്ഞിട്ടുമില്ല. ഞാനൊരു ഡോക്ടര്‍ കൂടിയാണ്. ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. അത് മറച്ചുവയ്‌ക്കേണ്ട ഒന്നായിട്ട് എനിക്കു തോന്നിയിട്ടുമില്ല.

ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു. നല്ല പേടിയും ടെന്‍ഷനും ഉണ്ടായിരുന്നു. ഇപ്പഴും ഉണ്ട്. അച്ഛനും അമ്മയും ചിത്രം ഇതുവരെ കണ്ടിട്ടില്ല. എനിക്ക് ലീവ് കിട്ടിയിട്ട് ഒപ്പം കാണാന്‍ ഇരിക്കുകയാണ്. പക്ഷേ ഇങ്ങനെയുള്ള രംഗങ്ങളുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. കാരണം കാണുമ്പോള്‍ അവര്‍ക്ക് ഷോക്ക് ആകരുതല്ലോ. അവര്‍ക്ക് ഞാന്‍ കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നേയുള്ളൂ. അവരെ കുറിച്ചു മാത്രമാണ് എനിക്കു പേടി. ബാക്കി ഈ ലോകത്ത് ആര് എന്തു പറഞ്ഞാലും എനിക്ക് വിഷമമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് 2-ാം മാസം കിടപ്പറയിൽ തൂങ്ങി 19കാരി ...!!! ഭർത്താവ് ഗൾഫിൽ പോയതിന് പിന്നാലെ ആ വീട്ടിൽ സംഭവിച്ചത്?  (6 minutes ago)

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്; ന്യൂന മർദ്ദ പാത്തി രൂപപ്പെട്ടു  (13 minutes ago)

Venomous snakes escape പലർക്കും കടിയേറ്റു  (52 minutes ago)

RAIN ALERT ഈ സംസ്ഥാനങ്ങൾ അപകടത്തിൽ  (1 hour ago)

പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.  (1 hour ago)

കലാപരിപാടികൾക്കൊക്കെ കടിഞാൺ വീഴാൻ പോവുകയാണ്  (1 hour ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (1 hour ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി കരൂരിലെത്തി വിജയ്...  (2 hours ago)

രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിൻറെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം  (2 hours ago)

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!  (2 hours ago)

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (3 hours ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (3 hours ago)

Malayali Vartha Recommends