മേഘ്‌നയുടേയും ഡിംപിളിന്റെയും കിടിലന്‍ ക്രിസ്തുമസ് ആഘോഷം

സീരിയല്‍ താരങ്ങളായ മേഘ്‌നയുടേയും ഡിംപിളിന്റെയും വിവാഹ ശേഷമുള്ള ആദ്യ ക്രിസ്മസായിരുന്നു. താരങ്ങള്‍ അടിച്ചുപൊളിച്ചിരിക്കുകയാണ് ഈ ക്രിസ്മസ്. ഇരുവരുടെയും വിവാഹ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. സീരിയല്‍ താരം ഡിംപിളിന്റെ സഹോദരന്‍ ഡോണ്‍ ടോണിയേയാണു മേഘ്‌ന വിവാഹം ചെയ്തിരിക്കുന്നത്.
ബിസിനസുകാരനായ ആന്‍സണ്‍ ഫ്രാന്‍സിസാണു ഡിംപിള്‍ റോസിന്റെ വരന്‍. ഇപ്പോള്‍ ഇരുവരുടെയും ക്രിസ്തുമസ് ആഘോഷത്തിന്റെ വീഡിയോയാണു സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പരമ്പരാഗത ക്രിസ്ത്യന്‍ വേഷമായ ചട്ടയും മുണ്ടും അണിഞ്ഞാണ് ഇരുവരും ക്രിസ്തുമസ് ആഘോഷിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























