Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

നസ്രിയ്‌ക്കും ഫഹദിനും ആശംസകള്‍

20 AUGUST 2014 03:19 PM IST
മലയാളി വാര്‍ത്ത.

ആരാധകര്‍ കാത്തിരുന്ന മുഹൂര്‍ത്തം കഴിഞ്ഞു, നസ്‌റിയ ഇനി ഫഹദിന്‌ സ്വന്തം, നവദമ്പതികള്‍ക്ക്‌ ആശംസകള്‍ .
ആരാധകര്‍ കാത്തിരുന്ന ഫഹദ്‌-നസ്രിയ വിവാഹം ഇന്ന്‌ 11.30ന്‌ കഴക്കൂട്ടം അല്‍സാജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. ഈ അവസരത്തില്‍ നമ്മുടെ ഈ പ്രിയ താരങ്ങള്‍ക്ക്‌ നമുക്ക്‌ ആശംസകള്‍ നേരാം. 

24ന് ആലപ്പുഴ പാതിരപ്പള്ളിയിലെ കാമിലോട്ട് കന്‍വെന്‍ഷന്‍ സെന്ററില്‍ വച്ച്‌ റിസപ്ഷന്‍. ബുധനാഴ്‌ച കോവളത്ത്‌ ഉദയസമുദ്രയില്‍ വച്ചായിരുന്നു മൈലാഞ്ചിക്കല്യാണം. മൈലാഞ്ചിക്കല്യാണത്തിനു വധുവിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്‌. വിവാഹ ചടങ്ങുകള്‍ പകര്‍ത്തുന്നതിന്‌ മാധ്യമങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹത്തിനു ശേഷം വധൂവരന്മാര്‍ മാധ്യമങ്ങളെ കണ്ടു.
എറണാകുളം ആസ്ഥാനമാക്കിയ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയാണു വിവാഹച്ചടങ്ങ്‌ ഒരുക്കിയത്‌. എഴുപതില്‍പ്പരം വിഭവങ്ങളാണു വിവാഹച്ചടങ്ങിനെത്തുന്നവരെ സല്‍ക്കരിക്കുന്നതിനായി തയാറാക്കിയുരുന്നത്‌. മലയാളത്തിലും തമിഴിലും തിളങ്ങി നില്‍ക്കുമ്പോഴാണ്‌ നസ്രിയ വിവാഹജീവിതത്തിലേക്ക്‌ പ്രവേശിക്കുന്നത്‌.
ഫഹദ്‌ നസ്രിയ വിവാഹവാര്‍ത്ത കഴിഞ്ഞവര്‍ഷമാണ്‌ പുറത്തുവന്നത്‌. വീട്ടുകാര്‍ ആലോചിച്ച്‌ ഉറപ്പിച്ച കല്യാണം ഫഹദിന്റെ അച്‌ഛനും സംവിധായകനുമായ ഫാസില്‍ തന്നെയാണ്‌ വെളിപ്പെടുത്തിയത്‌. പിന്നീട്‌ താരജോടി സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം സ്‌ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹനിശ്‌ചയം. 

ഷൂട്ടിംഗ് തിരക്കുകള്‍ ഒഴിവാക്കി മൂന്ന് ദിവസം മുമ്പാണ് ഫഹദ് ആലപ്പുഴയിലുള്ള വീട്ടിലെത്തിയത്. മണിരത്നത്തിന്റെ ലൊക്കേഷനിലായിരുന്നു താരം. വിവാഹത്തിനു മുമ്പ് ചിത്രത്തിന്റെ സെഷന്‍ പൂര്‍ ത്തിയാക്കാനുള്ള തിരക്കിലായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

വിവാഹനിശ്ചയം മുതല്‍ തന്നെ ചടങ്ങുകള്‍ക്കെല്ലാം തികഞ്ഞ സ്വകാര്യത നല്‍കാന്‍ ഫഹദും നസ്രിയയും ശ്രദ്ധിച്ചിരുന്നു. പൊതുചടങ്ങുകളില്‍ ഒരുമിച്ച് പങ്കെടുക്കാതിരിക്കാനും ഇരുവരും ശ്രദ്ധ പുലര്‍ത്തി. വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം കഴിഞ്ഞ ആഴ്ച നടന്ന ഫഹദിന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിക്കാണ് ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോസെഷന്‍  മാധ്യമപ്രവര്‍ത്തകര്‍ക്ക്  ലഭിച്ചത്.

വിവാഹത്തിന് താരങ്ങള്‍ എത്തുന്നതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.  ഒപ്പം പ്രൈവറ്റ് സെക്യൂരിറ്റി ഫോഴ്സും. ദൃശ്യ - മാധ്യമ പ്രവര്‍ത്തകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

വിവാഹത്തെ തുടര്‍ന്ന് നസ്രിയ അഭിനയം മതിയാക്കുമോ ഇല്ലയോ എന്നുള്ളതായിരുന്നു ഫേസ്ബുക്കിലെ പ്രധാന ചര്‍ച്ച. ഒ‌ടുവില്‍ നസ്രിയ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ജീവിതത്തിനാണ് പ്രധാനം. എന്നാലും നല്ല കഥാപാത്രം കിട്ടിയാല്‍ അഭിനയിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (9 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (13 minutes ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (20 minutes ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (24 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (31 minutes ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (40 minutes ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (42 minutes ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (47 minutes ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (50 minutes ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (54 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (2 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (2 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (2 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (2 hours ago)

Malayali Vartha Recommends