Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ചിമ്പുവിനെ വേദനിപ്പിക്കില്ലെന്ന് ഹന്‍സിക

20 AUGUST 2014 10:18 PM IST
മലയാളി വാര്‍ത്ത.

മുന്‍ കാമുകന്‍ ചിമ്പുവുമായി അകലാനുള്ള കാര്യം പറയില്ലെന്ന് ഹന്‍സിക. ചിമ്പുവിനെ വേദനിപ്പിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും താരം ഒരു തമിഴ് പത്രത്തോട് പറഞ്ഞു. പഴയ കാമുകി നയന്‍താരയുമായി അടുത്തതോടെയാണ് ചിമ്പു അകന്നെന്നറിയുന്നു. മുമ്പ്

ചിമ്പുവുമായി തെറ്റിപ്പിരിഞ്ഞ് നയന്‍ പ്രഭുദേവയുമായി പ്രണയത്തിലായിരുന്നു. അതുപോലെ നയന്‍സുമായി തെറ്റിപ്പിരിഞ്ഞ ചിമ്പു ഹന്‍സികയ്‌ക്കൊപ്പവുമായി. ചിമ്പവും ഹന്‍സികയും തമ്മിലുള്ള ബന്ധം ഇരുവരും പരസ്യമായി പറയുകയും വിവാഹം വരെ എത്തിയതുമായിരുന്നു. പക്ഷെ പെട്ടന്ന്ചിമ്പു ഹന്‍സികയെ ഉപേക്ഷിച്ചു.

അന്ന് അതില്‍ അല്പം വിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും ഹന്‍സിക ഇപ്പോള്‍ ഹാപ്പിയാണ്. ചിമ്പുവിനെ ഒരു തരത്തിലും വേദനിപ്പിക്കാന്‍  ആഗ്രഹിക്കുന്നില്ലെന്നും എല്ലാം നല്ലതിനാണെന്നും അഭിമുഖത്തില്‍ പറയുന്നു. മാന്യമായ കുടുംബമാണ് എന്റേത്. അതുകൊണ്ട് മറ്റൊരാളെ കുറിച്ചൊന്നും പറയേണ്ടതില്ല. പുറത്തുനിന്നുള്ള ആരുമായും ഇക്കാര്യം പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹന്‍സിക പറഞ്ഞു.പ്രണയം അവസാനിക്കുമ്പോള്‍ ചിമ്പു രണ്ട് വാക്ക് പറയും, ഞാനും രണ്ട് വാക്ക് പറയും. അവസാനം എനിക്കത് വേദനയിയരിക്കും. അതിന് ഞാനൊരുക്കമല്ല.എനിക്കൊരിക്കലും ചിമ്പുവിനെ വേദനിപ്പിക്കേണ്ടെന്നും  ഹന്‍സിക പറഞ്ഞു.

കഴിഞ്ഞത് കഴിഞ്ഞു. പുതിയ കാര്യങ്ങളെ കുറിച്ചാണ് ആലോചിക്കുന്നത്. ഒരു വാക്കുകൊണ്ട് രണ്ടു പേരുടെയും ജീവിതം നശിപ്പിക്കേണ്ടതില്ലല്ലോ എന്ന നിലപാടാണ് ഹന്‍സികയ്ക്ക്. വാലു എന്ന എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചപ്പോഴാണ് ഹന്‍സികയുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും പറഞ്ഞു ചിമ്പു രംഗത്ത് വന്നത്. നയന്‍താരയുമായി ചിമ്പു പുതിയ ചിത്രത്തിന്റെ കരാറൊപ്പിട്ടപ്പോള്‍   ഹന്‍സികയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ചിമ്പു പത്രകുറിപ്പിറക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (17 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends