Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീദേവിയുടെയും ജയപ്രദയുടെയും കാല്‍ നൂറ്റണ്ടത്തെ പിണക്കത്തിന് കാരണം?

25 FEBRUARY 2018 09:38 PM IST
മലയാളി വാര്‍ത്ത

ക്യാമറയ്ക്കു മുന്നില്‍ വേര്‍പിരിയാന്‍ പറ്റാത്ത ഇണക്കുരുവികള്‍ ആയിരുന്നു ശ്രീദേവിയും നടി ജയപ്രദയും. എന്നാല്‍ വെള്ളിത്തിരയില്‍ ഒട്ടേറെ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച താരങ്ങള്‍ പരസ്പരം ഒന്നും മിണ്ടാതെ കഴിഞ്ഞത് കാല്‍ നൂറ്റാണ്ട്. ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇത് എന്നും ചൂടന്‍ ചര്‍ച്ചയുമായിരുന്നു ഇവരുടെ ഇടയിലെ പ്രശ്‌നം. ഇരുവര്‍ക്കും ഇടയിലെ പ്രശ്‌നം ഇഗോയായിരുന്നു എന്നതു പരസ്യമായിരുന്ന രഹസ്യമാണ്.

ക്യാമറയ്ക്കു മുന്നില്‍ ചിരിക്കുകയും കെട്ടിപ്പിടക്കുകയും ചെയ്തിരുന്ന ഇവര്‍ ക്യാമറ ഓഫ് ചെയ്താല്‍ മിണ്ടാറു പോലും ഇല്ലായിരുന്നു. വന്‍കിടപ്രോജക്ടുകള്‍ക്കു വേണ്ടി ഇരുവരും മത്സരിച്ചിരുന്നു. അതിനിടയില്‍ അറിയാതെ തന്നെ ഒരു പിണക്കം രൂപപെടുകയായിരുന്നു എന്നു പറയുന്നു. ഒരിക്കല്‍ ഇവര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി നടന്‍ രാജേഷ് ഖന്നയും ജീതേന്ദ്രയും ശ്രമിച്ചു.

അതിനായി ഇരുവരേയും ഒരു മുറിയില്‍ കുറച്ചുനേരം പൂട്ടിയിട്ടു. എന്നാല്‍ ഒരുമണിക്കൂറിനു ശേഷം വാതില്‍ തുറന്നപ്പോള്‍ ഇവര്‍ തമ്മില്‍ സംസാരിക്കാതെ എതിര്‍ ദിശകളില്‍ നോക്കി ഇരിക്കുകയായിരുന്നു എന്നു പറയുന്നു. എന്നാല്‍ അവസാനം അമര്‍ സിങ് നടത്തിയ പാര്‍ട്ടിക്കിടയില്‍ വച്ച് ഇരുവരും ശീതയുദ്ധം അവസാനിപ്പിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends