Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെള്ള നിറത്തിലുള്ള ഷർട്ടും കാക്കി പാന്റും ധരിച്ച് കുഞ്ചാക്കോ ബോബൻ; ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു...

26 FEBRUARY 2018 12:19 PM IST
മലയാളി വാര്‍ത്ത

മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നിൽക്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ അന്നത്തെ യുവത്വത്തിന്റെ ഹരമായി മാറിയ റൊമാന്റിക് ഹീറോ. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്തയാണ് ചാക്കോച്ചന്‍റെ ഏറ്റവും പുതിയ ചിത്രം. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രം മാര്‍ച്ചില്‍ പ്രദർശനത്തിനെത്തുകയാണ്. ഇതിനിടെ ഭാര്യ പ്രിയയ്‌ക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം താരം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായിരിക്കുകയാണ്.

വെള്ള നിറത്തിലുള്ള ഷർട്ടും കാക്കി പാന്റും ധരിച്ച ഈ ചിത്രം കണ്ടിട്ട് ഇതേതാ ഈ ചെറുപ്പക്കാരൻ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ചാക്കോച്ചന്റെ പ്രായം വീണ്ടും കുറഞ്ഞല്ലോ, കണ്ടതിൽ ഏറ്റവും മികച്ച ചിത്രം, ഇങ്ങനെ ചെറുപ്പക്കാരനാകല്ലേ ചാക്കോച്ചാ..കണ്ടിട്ട് സഹിക്കുന്നില്ല, എന്നൊക്കെയാണ് ചിത്രം കണ്ട് ആരാധകർ പറയുന്നത്. ഏതെങ്കിലും ചിത്രത്തിന് വേണ്ടിയാണോ എന്ന് വ്യക്തമല്ലെങ്കിലും ഭാരം കുറച്ച് പുതിയ രൂപത്തിൽ എത്തിയിരിക്കുന്ന ചാക്കോച്ചന്റെ മേക്കോവർ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends