Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീദേവിയുടെ അന്ത്യാഭിലാഷം നിറവേറ്റാനുള്ള അവസാനവട്ട ഒരുക്കത്തിൽ കുടുംബം...

26 FEBRUARY 2018 12:40 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ദുബായിയില്‍ വച്ച് അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹവുമായി സ്വകാര്യ വിമാനം രണ്ടു മണിക്ക് ദുബായില്‍ നിന്നു യാത്രതിരിക്കും. നടപടി ക്രമങ്ങള്‍ ഒരു മണിക്ക് ശേഷം പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലൈറ്റ് അറിയിച്ചു. അതേ സമയം ലോകം മുഴുവന്‍ ആ ഇതിഹാസതാരത്തിന്റെ മരണത്തിന്റെ ഞെട്ടലിലാണ്. ശ്രീദേവിയുണ്ടെങ്കില്‍ അതൊരു ശ്രീദേവി സിനിമയാണ്. ആ സിനിമകളുടെയെല്ലാം കേന്ദ്രകഥാപാത്രമായി മാറുന്നതും താരം തന്നെയാണ്.

സ്വകാര്യ ജീവിതത്തിലും ഒരു അഭൗമ വ്യക്തിത്വത്തിനുടമയായിരുന്നു അവര്‍. വീട് ഭംഗിയായി ഒരുക്കി വയ്ക്കുന്നതില്‍ അതീവ ശ്രദ്ധ. താരറാണിയായി തിളങ്ങുമ്പോഴും അടുക്കും ചിട്ടയുമുള്ള വീട്ടമ്മ. എപ്പോഴുമിഷ്ടം വെളുപ്പിനോട്. വെള്ളവസ്ത്രങ്ങളെയും വെള്ളപ്പൂക്കളെയും ശ്രീദേവി ഏറെ ഇഷ്ടപ്പെട്ടിരുന്നു. തന്റെ അന്ത്യയാത്ര തൂവെണ്‍മയുടെ അകമ്പടിയോടെയാകണമെന്ന് ശ്രീദേവി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ അന്ത്യാഭിലാഷം നിറവേറ്റാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കുടുംബം. തൂവെള്ള പൂക്കള്‍ കൊണ്ട് പൊതുദര്‍ശന വേദിയും ശവമഞ്ചവുമെല്ലാം അലങ്കരിക്കാനൊരുങ്ങുകയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends