Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രജനികാന്തിന്റെ ആ അവസ്ഥയിൽ ശ്രീദേവി അസ്വസ്ഥയായിരുന്നു; അന്ന് രജനിക്കുവേണ്ടി നോമ്പ് നോറ്റു...  

28 FEBRUARY 2018 10:27 AM IST
മലയാളി വാര്‍ത്ത

അന്തരിച്ച ബോളിവുഡ് നടി തന്റെ അഭിനയ ജീവിതത്തിൽ മാത്രമല്ല തിളങ്ങിയിരുന്നത്. ആരെയും ആകർഷിക്കുന്ന തരത്തിലുള്ള വ്യക്തിത്വമായിരുന്നു അവരുടേത്. ഇന്ത്യൻ സിനിമയിൽ ലേഡി സൂപ്പർ സ്റ്റാറായി ശോഭിച്ചിരുന്ന സമയത്തും അതിന്റെ യാതൊരു അഹങ്കാരവും അവർ കാണിച്ചില്ല. എല്ലാവരോടും വളരെ സൗമ്യമായേ പെരുമാറിയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ സിനിമാതാരങ്ങൾക്ക് ശ്രീദേവിയുടെ മരണം താങ്ങാവുന്നതിനപ്പുറമായിരുന്നു.

സിനിമാരംഗത്തുനിന്നും നിരവധിപ്പേരാണ് ശ്രീദേവിക്ക് അനുശോചനമറിയിച്ചും അവരുമായുള്ള ഓർമ്മകൾ പങ്കുവച്ചും രംഗത്തെത്തിയത്. ഇപ്പോഴിതാ രജനി കാന്തിനു വേണ്ടി ശ്രീദേവി നോമ്പെടുത്ത വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. റാണ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രീകരണത്തിനിടെ ഗുരുതരമായ അസുഖം കാരണം ചികിത്സയിലായിരുന്ന രജനികാന്തിനെ അസുഖത്തെ തുടര്‍ന്ന് അവിടുത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം കൂടിയതിനെ തുടര്‍ന്ന് സിംഗപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഈ വിവരം അറിഞ്ഞ ശ്രീദേവി വളരെയധികം ദു:ഖിതയായി. തുടര്‍ന്ന് അസുഖം പെട്ടെന്ന് ഭേദമാകാന്‍ വേണ്ടി നോമ്പ് നോല്‍ക്കുകയായിരുന്നു. രജനികാന്ത് രോഗത്തില്‍ നിന്ന് മുക്തി നേടിയ ശേഷമാണ് ശ്രീദേവി നോമ്പ് നോറ്റ കാര്യം പുറത്തറിയുന്നത്. ശൃദ്ധി സായി ബാബയോട് പ്രാര്‍ത്ഥിച്ച ശ്രീദേവി രജനികാന്തിനായി ഒരാഴ്ച നോമ്പ് അനുഷ്ടിച്ചതായി ഡെക്കാന്‍ ക്രോണിക്കിളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends