Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്ലിക്കാകാൻ ഏതറ്റം വരെയും പോകും; ആരാധകരെ കൂട്ടാൻ അനു ഇമ്മാനുവലിന്റെ ഗ്ലാമർ ഫോട്ടോകൾ: ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി ആരാധകർ

28 FEBRUARY 2018 02:20 PM IST
മലയാളി വാര്‍ത്ത

മലയാളത്തില്‍ നിന്നുമായിരുന്നു അനു ഇമ്മാനുവേലിന്റെ തുടക്കമെങ്കിലും ഇപ്പോള്‍ തെലുങ്ക് സിനിമയിലാണ് നടി സജീവമായിരിക്കുന്നത്. ഇതോടെ തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയായി അതിവേഗം അനു വളര്‍ന്നു. പവന്‍ കല്യാണിനൊപ്പം അനു അഭിനയിച്ച ആഗ്നതാവാസിയായിരുന്നു അവസാനം റിലീസിനെത്തിയ അനു ഇമ്മാനുവലിന്റെ സിനിമ.

സ്വപ്ന സഞ്ചാരി എന്ന സിനിമയില്‍ ജയറാമിന്റെ മകളായിട്ടായിരുന്നു അനു ആദ്യം അഭിനയിച്ചത്. ചിത്രത്തില്‍ സ്കൂളില്‍ പഠിക്കുന്ന ആ കുട്ടിയായിരുന്നെങ്കില്‍ അനു ഒത്തിരിയധികം മാറി പോയി. ഇപ്പോള്‍ പുറത്ത് വന്ന നടിയുടെ ഫോട്ടോസ് കണ്ടാല്‍ ആരും വിശ്വസിക്കില്ല. അത്രയധികം മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.

മലയാളത്തില്‍ 2011 ല്‍ റിലീസിനെത്തിയ സ്വപ്ന സഞ്ചാരി എന്ന സിനിമയിലൂടെയായിരുന്നു അനു ഇമ്മാനുവല്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ജയറാം നായകനായ സിനിമയില്‍ ജയറാമിന്റെ മകളുടെ കഥാപാത്രത്തെയായിരുന്നു അനു അവതരിപ്പിച്ചിരുന്നത്. രണ്ടാമതായി നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലുടെ അനു നായികയായി അരങ്ങേറ്റം കുറിച്ചു.

ആദ്യ രണ്ട് മലയാള സിനിമകള്‍ക്ക് ശേഷം അനു തെലുങ്കിലേക്ക് പോവുകയായിരുന്നു. ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ സജീവമായ നടി പവന്‍ കല്യാണിനെ പോലുള്ള പ്രമുഖ നടന്മാരുടെ നായികയായിട്ട് വിലസുകയാണ്. സോഷ്യല്‍ മീഡിയയിലൂം നടി ആക്ടീവാണ്. അനുവിനെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ ദിനംപ്രതി വന്‍ വര്‍ദ്ധനവാണുള്ളത്. അടുത്തിടെ നടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ഫോട്ടോസ് വൈറലാവുകയും ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends