Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം


ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

ശ്രീദേവിയുടെ മരണ കാരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ സുഹൃത്തിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നു...

28 FEBRUARY 2018 12:46 PM IST
മലയാളി വാര്‍ത്ത

ദുബായില്‍ വെച്ച്‌ മരണത്തിന് കീഴടങ്ങിയ ശ്രീദേവിക്ക് ഇന്ത്യയില്‍ നിന്നും പോകുമ്പോൾ തന്നെ ശാരീരിക സുഖമില്ലായിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. മരണകാരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ ശ്രീദേവിയുടെ ബാല്യകാലം മുതലുള്ള സുഹൃത്ത് പിങ്കി റെഡ്ഡിയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ശാരീരിക സുഖമില്ലാതെയാണ് ശ്രീദേവി ബോണികപൂറിന്റെ ബന്ധു മോഹിത് മാര്‍വയുടെയും അന്തരാ മോത്തിവാലയുടെയും വിവാഹ ചടങ്ങുകള്‍ക്കായി പോയത്. ദുബായിലേക്ക് പോയ ദിവസം രണ്ടുപേരും തമ്മില്‍ ഫോണിലൂടെ സംസാരിച്ചിരുന്നു. പനി കാരണമുള്ള അസ്വസ്ഥതകളില്‍ താരം വിഷമിക്കുന്നുണ്ടായിരുന്നു. ആന്റി ബയോട്ടിക്കുകളും കൊണ്ടു പോയിരുന്നു. കടുത്ത ക്ഷീണത്തിലായിരുന്നു താരം വിവാഹചടങ്ങുകളില്‍ പങ്കെടുത്തതെന്നും ഇവര്‍ വ്യക്തമാക്കി.

ഫെബ്രുവരി 24 ന് സഞ്ജയ് കപൂറായിരുന്നു താരത്തിന്റെ മരണം സംബന്ധിച്ച ആദ്യ സ്ഥിരീകരണം നടത്തിയത്. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. എന്നാല്‍ താരം മുങ്ങിമരിക്കുകയായിരുന്നെന്ന് തിങ്കളാഴ്ച ദുബായ് പോലീസ് വ്യക്തമാക്കി. ഹോട്ടലിലെ ബാത്ത് ടബ്ബില്‍ കുളിക്കാന്‍ കയറിയ താരം അബോധാവസ്ഥയില്‍ മുങ്ങി മരിക്കുകയായിരുന്നെന്നായിരുന്നു വിവരം. മരണം സംബന്ധിച്ച സാഹചര്യ തെളിവുകള്‍ വെച്ചുള്ള അന്വേഷണത്തിന് ശേഷം ദുബായ് പോലീസ് കഴിഞ്ഞ ദിവസം ശ്രീദേവിയുടെ ഭൗതീകശരീരം വിട്ടു നല്‍കുകയായിരുന്നു.

രജനീകാന്ത്, കമല്‍ഹാസന്‍, അര്‍ജുന്‍ കപൂര്‍, രേഖ, കത്രീനാ കൈഫ്, അക്ഷയ്കുമാര്‍, ഷാരുഖ് ഖാന്‍, ട്വിങ്കിള്‍ ഖന്ന, റാണി മുഖര്‍ജി, കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര, ഇഷാന്‍ ഖെട്ടാര്‍, ദീപികാ പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, മാധുരി ദീക്ഷിത്, ഫര്‍ഹാന്‍ അക്തര്‍, ശില്‍പ്പാ ഷെട്ടി, നിഖില്‍ ദ്വിവേദി, അനുപം ഖേര്‍, അമര്‍ സിംഗ് എന്നിവര്‍ വിവരം അറിഞ്ഞയുടന്‍ ശ്രീദേവിയുടെ മക്കളായ ജാന്‍വിയും ഖുഷിയുമുള്ള അനില്‍കപൂറിന്റെ വസതിയില്‍ എത്തിയ പ്രമുഖരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (1 hour ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (2 hours ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (2 hours ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (2 hours ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (2 hours ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (2 hours ago)

എഞ്ചിനില്‍ തീ  (2 hours ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (2 hours ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (11 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (11 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (12 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (12 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (12 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (13 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (13 hours ago)

Malayali Vartha Recommends