Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹ ചടങ്ങിൽ ശ്രീദേവി മാമിന് മെയ്ക്അപ്പ് ഇട്ടത് ഞാനാണ്; ഇപ്പോഴും ആ മരണം വിശ്വസിക്കാനാകുന്നില്ല- ശ്രീദേവിയുടെ പേർസണൽ മെയ്ക് അപ്പ് മാൻ പറയുന്നു

28 FEBRUARY 2018 01:39 PM IST
മലയാളി വാര്‍ത്ത

കുടുംബസുഹൃത്തായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ശ്രീദേവി ദുബായിലേക്ക് പോയത്. ബോണി കപൂറും ഖുഷി കപൂറും താരത്തിനൊപ്പമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ശ്രീദേവി വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

വിവാഹ ചടങ്ങുകള്‍ക്ക് ശേഷം സഹോദരിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് ശ്രീദേവി ദുബായില്‍ തുടര്‍ന്നത്. വിവാഹത്തിന് ശേഷമുള്ള വിരുന്നില്‍ പങ്കെടുക്കുന്നതിന് മുന്‍പ് താരത്തെ വിളിക്കാന്‍ പോയപ്പോഴാണ് അബോധാവസ്ഥയില്‍ ബാത്ത് ടബ്ബില്‍ വീണ് കിടക്കുന്നത് കണ്ടതെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ മൊഴി നല്‍കിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് താരം മരണപ്പെട്ടത്. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവദഇ തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എല്ലാത്തിനും വിരാമമിട്ടാണ് ദുബായിലെ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ദുബായ് സന്ദര്‍ശനത്തിനിടയില്‍ അപ്രതീക്ഷിതമായാണ് ആ വാര്‍ത്ത ആരാധകരെ തേടിയെത്തിയത്. സിനിമാലോകത്തെയും താകരുടുംബത്തെയും ഒന്നടങ്കം വേദനിപ്പിച്ചാണ് ശ്രീദേവി യാത്രയായത്. ദുബായിലെ വിവാഹ വേദിയിലും ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്ന താരത്തിന്റെ മേക്ക് അപ്പ് മാൻ സുഭാഷ് ഷിൻഡേ ശ്രീദേവിയെ കുറിച്ച് തുറന്നു പറയുകാണ്. ദുബായിൽ നടന്ന വിവാഹ ചടങ്ങിലും ശ്രീദേവി മാമിനു മെയ്ക്അപ്പ് ഇട്ടത് ഞാനാണ് . ഇപ്പോളും ആ മരണം വിശ്വസിക്കാനാകുന്നില്ല.. കൂടെ പ്രവർത്തിച്ചവരെ എല്ലാം ശ്രീദേവി കണ്ടിരുന്നത് സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നെന്നും സുഭാഷ് പറയുന്നു.

ശ്രീദേവി മാമിന്റെ മരണം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. വിവാഹ വേദിയിലും അവർക്കൊപ്പം ഞാനുണ്ടായിരുന്നു. ദുബായിൽ നിന്ന് വിവാഹം കഴിഞ്ഞ് മടങ്ങി രണ്ടാമത്തെ ദിവസമാണ് മരണ വാർത്ത കേൾക്കുന്നത്. ആ വാർത്ത കേട്ട് ഞെട്ടിപ്പോയതായും സുഭാഷ് പറയുന്നു. വിവാഹ വേദിയിലും വളരെ സന്തോഷവതിയും സുന്ദരിയും ആരോഗ്യവതിയുമായിരുന്നു ശ്രീദേവി. മണിക്കൂറുകൾ മേക്ക് അപ്പിനു വേണ്ടി ചെലവിടുന്ന അവർ തന്റെ സൗന്ദര്യത്തെ കുറിച്ച് എപ്പോഴും ശ്രദ്ധ ചിലത്താറുണ്ടായിരുന്നതായും സുഭാഷ് ഷിൻഡേ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends