Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..


തർക്കത്തിനൊടുവിൽ...എസി വാങ്ങുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

ഫഹദ് ഇങ്ങനെയാണോ ?!! ; തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രീകരണവേളയിലുണ്ടായ അനുഭവം തുറന്നുപറഞ്ഞ് സുരാജ്

28 FEBRUARY 2018 03:59 PM IST
മലയാളി വാര്‍ത്ത

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന ചിത്രം ഫഹദിനും സുരാജിനും വലിയ ബ്രേക്ക് ആണ് നൽകിയത്. ആ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഫഹദ് കാരണം ഡ്യൂപ്പിനെ വയ്‌ക്കേണ്ടി വന്നില്ലെന്ന് സൂരാജ് വെഞ്ഞാറമൂട് പറയുന്നു .

‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ സെറ്റില്‍ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്യുന്ന സമയം. ഞാനും ഫഹദും ഉരുണ്ടു നേരെ വെള്ളത്തിലേക്ക് വീഴുന്ന രംഗം. സ്റ്റണ്ട് മാസ്റ്റര്‍ രണ്ടു പേരെ വെച്ച് ഫൈറ്റ് ചെയ്യിപ്പിച്ചോണ്ടിരിക്കുന്നു. ഇത് കണ്ട് ഞാന്‍ ഫഹദിനോട് ചോദിച്ചു. ഇതൊക്കെ നമ്മള്‍ ചെയ്യണ്ടി വരില്ലേ. എന്റെ കയ്യിന് അല്‍പ്പം പ്രശ്‌നമുണ്ട്. അപ്പോള്‍ ഫഹദ് പറഞ്ഞു ഏയ് ഇതൊന്നും നമ്മള്‍ ചെയ്യേണ്ടി വരില്ല. ഡ്യൂപ്പ് വെച്ച് ചെയ്യിപ്പിക്കും.

കുറച്ച് കഴിഞ്ഞ് ദിലീഷ് വന്ന് റെഡിയല്ലേയെന്ന് ചോദിച്ചു. അപ്പോള്‍ ഫഹദ് ദിലീഷിനോട് സുരാജേട്ടന് കയ്യിന് അല്‍പ്പം പ്രശ്‌നമുണ്ട്, അത് പ്രശ്‌നമല്ലേ, അപ്പോള്‍ ഡ്യൂപ്പ് വേണ്ടെ.. പക്ഷെ നമ്മള്‍ ഇതുവരെ ഡ്യൂപ്പിനെ വെച്ച് ചെയ്തിട്ടില്ലല്ലോ ഇതെല്ലാം ഒര്‍ജിനലല്ലേ അപ്പോള്‍ ഇതും നിങ്ങള്‍ അങ്ങനെ ചെയ്യ്, ഇത് കേട്ടതും ഫഹദ് ചാടി എണീറ്റ് ഒക്കെ ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി കൂടെ നിന്നിട്ട് ഇവന്‍ എന്ന് തോന്നി…

പക്ഷെ അദ്ദേഹം ചാടി എണീറ്റപ്പോള്‍ എനിക്കും എണീക്കാനുള്ളൊരു പ്രചോദനം തോന്നി. സീന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പിന്നില്‍ നിന്ന് ദിലീഷ് രണ്ട് പ്രസാദ്മാരും തമ്മില്‍ എന്താ ഒരു കെമിസ്ട്രി. പക്ഷെ ദിലീഷിനറിയില്ലല്ലോ എന്റെ ബയോളജി മോശമാണെന്ന്, പോരാത്തതിന് അവിടത്തെ ജ്യോഗ്രഫിയില്‍ വളരെ പ്രശ്‌നമാണ്. എന്തെങ്കിലും പറ്റിയിരുന്നെങ്കില്‍ ഞാന്‍ ഹിസ്റ്ററിയിലേ കാണില്ലായിരുന്നു. എന്തായാലും സീന്‍ ഗംഭീരമായി വന്നു’. സുരാജ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി...  (15 minutes ago)

കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...  (23 minutes ago)

ടേക്ക് ഓഫിനിടെ എൻജിൻ തകരാർ; സൂറിച്ചിലേക്ക് പറന്നുയരാനിരുന്ന വിമാനത്തിന് തീപിടിച്ചു  (27 minutes ago)

ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...  (34 minutes ago)

Soda-factory- സ്ഥാപനത്തിന് പൂട്ട്!  (1 hour ago)

കേരളത്തിലും തിരഞ്ഞെടുപ്പ് നടപടികളിൽ സുതാര്യത കുറവാണെന്ന ആശങ്ക കോൺഗ്രസിനുണ്ട്; രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (1 hour ago)

പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട സംഭവം ; ആശുപത്രികളിലെ സൗകര്യങ്ങൾക്ക് പോരായ്മ; സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി  (1 hour ago)

ധാരാളമായി വെള്ളം കുടിക്കാനും വിശ്രമിക്കാനും പോഷക സമൃദ്ധമായതും നിർജ്ജലീകരണം ഉണ്ടാക്കാത്തതുമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക; സംസ്ഥാനത്ത് ഉഷ്‌ണതരംഗ സമാന സാഹചര്യം; ജാഗ്രത  (1 hour ago)

എസി വാങ്ങണമെന്ന് പറഞ്ഞ് തർക്കം; യുവതി ജീവനൊടുക്കി  (1 hour ago)

ചുട്ടുപൊള്ളും; പുറത്തിറങ്ങുന്നവർക്ക് ജാ​ഗ്രത വേണം.. ആ മുന്നറിയിപ്പെത്തി  (2 hours ago)

അമ്മയെ കഴുത്തറത്ത്‌ കൊലപ്പെടുത്തിയശേഷം മകൻ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി...  (2 hours ago)

RAIN ALERT അത്യുഷ്ണത്തിൽ കേരളം, ഇന്നും മുന്നറിയിപ്പ്  (3 hours ago)

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും...  (3 hours ago)

മുറിയെടുത്ത് താമസിച്ചു ! ട്രംപിനെ കാത്തിരുന്നു ! സീക്രട്ട് സർവീസിനെ ഞെട്ടിച്ചു! അക്രമിയാര്?  (3 hours ago)

എസി വാങ്ങുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

Malayali Vartha Recommends