Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീദേവി മരണപ്പെട്ട ഹോട്ടലിലെ ജീവനക്കാർ രഹസ്യമായി പുറത്തുവിടുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത്... ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ മരണത്തിനു പിന്നിൽ അധോലോക നായകന്റെ കരങ്ങൾ

01 MARCH 2018 09:30 AM IST
മലയാളി വാര്‍ത്ത

ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ശ്രീദേവി താമസിച്ച് ഹോട്ടലിലെ ജീവനക്കാർ രഹസ്യമായി പുറത്തുവിടുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത്. പിന്നിൽ അധോലോക നായകൻ ദാവൂദിന്റെ കരങ്ങളുണ്ടന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതുമായി ശ്രീദേവി മരിക്കുന്നതിനു 2 ദിവസം മുമ്പ് ഏറെ അസ്വസ്ഥയായിരുന്നു. പലരും ആ സ്യൂട്ടിൽ വന്ന് പോയിരുന്നു.

മരണത്തിനു മുമ്പും ശേഷവും ഉള്ള എല്ലാ കാര്യത്തിലും വൻ നിഗൂഢതകൾ ജീവനക്കാർ രഹസ്യമായി പങ്കുവയ്ക്കുന്നു. ശ്രീദേവിയുടെ സ്യൂട്ടിന്റെ സമീപത്തേ സി.സി.ടി.വി ക്യാമറകൾ ആരു നീക്കം ചെയ്തു?. എന്തിനു വേണ്ടി? ആ സി.സി ടി.വി ക്യാമറകൾ നീക്കം ചെയ്തു എന്നു മാത്രമല്ല മരണത്തിനു ശേഷം അവശേഷിക്കുന്ന ക്യാമറകൾ മാറ്റി സ്ഥാപിക്കുകയോ നീക്കം ചെയ്യുകയോ ചെയ്തു.

ഡോക്ടർമാർ ഈ ഗൂഢാലോചനയിൽ കണ്ണികളായി എന്നും പറയുന്നു. ഡോക്ടർമാർ മരണം നടന്ന ഉടൻ അത് കാർഡിയാക് അറസ്റ്റ് ആയി തിരക്കിട്ട് പ്രഖ്യാപിച്ചു. പിന്നെ അത് മുങ്ങിമരണം ആക്കി. പിന്നെ അമിത മദ്യപാനത്തിൽ തെന്നിവീണ്‌ തലക്ക് മാരകമായി പരിക്കേറ്റതായി മരണകാരണം ആക്കി. ഇതെല്ലാം ഒരു ഉണ്ടാക്കിയെടുത്ത തിരക്കഥ തന്നെയായിരുന്നു.

ശ്രീദേവിയുടെ മരണത്തിൽ ദാവൂദ് ഇബ്രാഹിമിന്റെ പങ്ക് ബി.ജെ.പി നേതാവ്‌ സുബ്രമണ്യ സ്വാമിയും പങ്കുവയ്ച്ചു. ഒരിക്കലും മദ്യം കഴിക്കാത്ത ശ്രീദേവിയുടെ ശരീരത്ത് എങ്ങനെ മദ്യം എത്തി എന്ന് സ്വാമി ചോദിക്കുന്നു. അവർ വല്ലപ്പോഴും വൈൻ ,അതും ചെറിയ അളവിൽ മാത്രം പാർട്ടിയിൽ കഴിച്ചിരുന്നു. 5 മില്ലിയിൽ കൂടില്ല വൈൻ കഴിക്കുന്നത്. പ്രമുഖ ദേശീയ വാര്‍ത്താ എജന്‍സിയായ എഎന്‍ഐയോടായിരുന്നു സ്വാമിയുടെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends