Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

സൗന്ദര്യ സോപ്പിന്റെ പരസ്യ ചിത്രീകരണത്തിനിടെ നടി ചതിച്ചു; ക്യാമറമാന്‍ നേരെ കുളത്തിലേക്ക്..പിന്നെ സംഭവിച്ചത്

02 MARCH 2018 09:45 AM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയില്‍ ഇപ്പോൾ തരംഗമായി മാറുന്നത് ഒരു പരസ്യചിത്രീകരണമാണ്. മലയാളികള്‍ എത്ര കണ്ടാലും ചിരിച്ചു മറിയുന്ന സിനിമാ രംഗമാണ് ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്റെ കഥാപാത്രം പരസ്യ സംവിധായകനായി എത്തിയപ്പോഴുള്ളത്. ആര്‍ട്ടിസ്റ്റ് കുളത്തിലേക്ക് ചാടുമ്പോള്‍ കാമറാമാനും കുളത്തിലേക്ക് ചാടൻ പറയുന്ന രംഗം. പക്ഷേ, തൃശൂരില്‍ പരസ്യചിത്രീകരണത്തിന് എത്തിയ നടി ഈ രംഗം കണ്ടില്ലാന്നു തോന്നുന്നു. അതുകൊണ്ട്, കുളത്തിലേക്ക് ക്യാമറാമാന്‍ ചാടിയെങ്കിലും നടി ചാടിയില്ല. ഷൂട്ടിംഗിന് ഇടയിലെ രസകരമായ സംഭവം പരസ്യത്തിന്റെ അണിയറപ്രവര്‍ത്തകരിലൊരാള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. കഥ പറഞ്ഞ കഥ ഫെയിം തരുഷിയാണ് ക്യാമറാമാനെ പറ്റിച്ച നടി.

ഒരു സൗന്ദര്യസോപ്പിന്റെ പരസ്യ ചിത്രീകരണത്തിനിടയിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓക്ക് ട്രീ എന്ന പരസ്യകമ്പനിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് സംഭവം. ചിന്താവിഷ്ടയായ ശ്യാമളയിലെ കോമഡി പരസ്യചിത്രത്തിന് വേണ്ടി പുനരാവിഷ്‌കരിക്കുന്ന രീതിയിലായിരുന്നു പരസ്യം പ്ലാന്‍ ചെയ്തിരുന്നത്. ചിത്രീകരിക്കേണ്ട രംഗത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നടിയ്ക്ക് നല്‍കി ഷൂട്ടിംഗിലേക്ക് കടന്നു. വണ്‍, ടൂ, ത്രീ ക്യാമറാമാന്‍ കുളത്തിലേക്ക് ചാടി. പക്ഷേ, നടി ചാടിയില്ല. ചാടാന്‍ തയ്യാറായ നടി അവസാന നിമിഷം ചാടുന്നില്ലെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചെങ്കിലും ക്യാമറമാന്‍ കുളത്തിലേക്ക് ചാടിക്കഴിഞ്ഞിരുന്നു. നോക്കി നിന്നവരൊക്കെ ചിരിയോ ചിരി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (1 hour ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (1 hour ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (1 hour ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (2 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (2 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (2 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (2 hours ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (3 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (3 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (6 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (6 hours ago)

Malayali Vartha Recommends