മറുപടികളിലും ഇവൾ ക്വീന്‍ ; സോഷ്യൽമീഡിയയിലെ ഞരമ്പുരോഗികൾക്ക് ചുട്ടമറുപടിനൽകി സാനിയ
പ്രതികരിക്കുന്നവരെ കണ്ടം വഴി ഓടിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.സോഷ്യല്‍ മീഡിയയുടെ കടുത്ത ആക്രമണത്തിന് ഇരയായ താരം കൂടിയാണ് പാര്‍വതി.
ഇപ്പോഴിതാ ക്വീന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രക്ഷക മനസ്സുകളില്‍ ഇടം നേടിയ സാനിയയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായിരിക്കയാണ്.
തനിക്ക് എതിരെ വരുന്ന മോഷം കമന്റുകളില്‍ ചിലത് പോസ്ററ് ചെയ്യുന്നതിന് എതിരായിട്ടാണ് അശ്ശീല കമന്റുകള്‍ താരത്തിനെതിരെ വരുന്നത്.
ഇത്തരത്തില്‍ ഉള്ള പ്രശ്നങ്ങള്‍ വരുമ്പോള്‍ പ്രതികരിക്കുകയാണ് വേണ്ടതെന്നും,മിണ്ടാതെ ഇരിക്കുകയല്ല ചെയ്യേണ്ടതെന്നും സാനിയ അഭിപ്രായപ്പെട്ടു.തന്നെ അനുകൂലിച്ചവര്‍ക്ക് നന്ദിയും താരം പറഞ്ഞു.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha