ഇപ്പോള്‍ വിശ്രമത്തിലാണ്... അമിത്ജിയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ല; ജയാബച്ചന് പറയുന്നു...
അമിത്ജിയുടെ ആരോഗ്യനില ഇപ്പോള്‍ സുരക്ഷിതമാണ്. അല്പം വേദനയുണ്ടെന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ ആശങ്കപ്പെടാനായി ഒന്നുമില്ലെന്നാണ് ജയാ ബച്ചന് വ്യക്തമാക്കി.
നേരത്തെ ശാരീരികമായ ബുദ്ധിമുട്ടുണ്ടായ കാര്യം ബച്ചന് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. അതേസമയം, ഇപ്പോള്‍ വിശ്രമത്തിലാണെന്നും വേദനയില്ലാതെ വിജയമില്ലെന്നും ബച്ചന് ബ്ലോഗില്‍ കുറിക്കുകയും ചെയ്തിരുന്നു. ജോധ്പുരില്‍ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
https://www.facebook.com/Malayalivartha