Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാനും അമ്മയും എപ്പോഴും തെറ്റുന്നത് പ്രണയത്തിന്റെ കാര്യം പറഞ്ഞാണ് ; തന്റെ പ്രണയസ്വപ്നങ്ങൾ തുറന്നുപറഞ്ഞ് എസ്തർ അനിൽ

16 MARCH 2018 06:03 PM IST
മലയാളി വാര്‍ത്ത

ദൃശ്യത്തിൽ അസാധ്യ പ്രകടനം കാഴ്ച വച്ച എസ്തർ അനിലിനെ ആരും മറക്കില്ല. പിനീട് ഒരിടവേളക്ക് ശേഷം നായികയായി അരങ്ങേറുമ്പോൾ കുറ്റിയിൽ നിന്നും ചിന്തകൾക്കും മാറ്റം കാണാം . ഓള് എന്ന ഷാജി എൻ കരുൺ ചിത്രത്തിലെ നായികയാണ് എസ്തർ ഇനി. ഒരു 15 വയസുകാരിയുടെ പ്രണയകഥ പറയുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം ആണ് നായകൻ. കൂടാതെ തമിഴിൽ കൂഴലി എന്ന ചിത്രത്തിലും എസ്തർ തന്നെയാണ് നായിക. കാക്കമുട്ടൈ എന്ന ചിത്രത്തിലെ നായകൻ വിഘ്നേഷാണ് ചിത്രത്തിൽ നായകൻ. പ്ലസ്‌ ടുവിന്‌ പഠിക്കുന്ന കുട്ടികളുടെ പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

എന്നാൽ സിനിമയില്‍ പ്രണയം ഉണ്ടെങ്കിലും ജീവിതത്തില്‍ പ്രണയിക്കാന്‍ തല്‍ക്കാലം എസ്തറിന് താല്‍പര്യമില്ല. ‘എന്റെ അമ്മയും അപ്പനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇപ്പോഴും അവരുടെ പ്രണയം സ്‌ട്രോങ് ആണ്. ഞാനും അമ്മയും എപ്പോഴും തെറ്റുന്നത് പ്രണയത്തിന്റെ കാര്യം പറഞ്ഞാണ്. അമ്മ പറയും എടീ. ഈ പ്രണയമാണ് ലോകത്തെ നിലനിര്‍ത്തുന്നത്. എന്തിനോടെങ്കിലുമുള്ള പ്രേമം എന്നൊക്കെ പറഞ്ഞുവരും.

അപ്പോള്‍ ഞാന്‍ പറയും അതൊക്കെ ഉണ്ടായിരുന്നിരിക്കാം. ഇപ്പോഴുള്ള പിള്ളേര്‍ക്ക് അതൊന്നും ഇല്ല എന്ന്. പ്രണയ പരാജയം കൊണ്ടൊന്നുമല്ല, ചുറ്റുമുള്ള കാര്യങ്ങള്‍ കാണുന്നത് കൊണ്ടാണ് ഞാന്‍ അങ്ങനെ പറയുന്നത്. അതല്ല, അങ്ങനെ ഒരു പ്രണയം ഉണ്ടെങ്കില്‍ ഞാനിപ്പോഴും തിരഞ്ഞു കൊണ്ടിരിക്കുകയാണ്. അങ്ങനെ ഒരാളെ കണ്ടുമുട്ടും എന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്- എസ്തര്‍ പറയുന്നു.’ ഒരു പ്രമുഖസിനിമ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് എസ്തർ തന്റെ മനസ്‌ തുറന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (1 hour ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (3 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (6 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (6 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (6 hours ago)

Malayali Vartha Recommends