Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍

കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ എല്ലാം തുറന്നുപറഞ്ഞ് ജെന്നിഫര്‍ ലോപ്പസും... ഉടുപ്പ് ഊരിമാറ്റാനും മാറിടം കാണിക്കാനും അവര്‍ ആവശ്യപ്പെട്ടു

18 MARCH 2018 11:38 AM IST
മലയാളി വാര്‍ത്ത

ലോകത്തെമ്പാടും സ്ത്രീകള്‍ നേരിടുന്ന മോശം അനുഭവങ്ങള്‍ തുറന്ന് പറയുന്ന കാലമാണ്. ഇപ്പോഴിതാ നടിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസ് ഇത്തരമൊരു വെളിപ്പെടുത്തലുമായി എത്തുന്നു. കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിട്ട അനുഭവമാണ് അവര്‍ വിവരിക്കുന്നത്. ഹോളിവുഡിലെ പ്രശസ്ത നടിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസ് തന്റെ ശരീരം തുറന്നുകാട്ടാന്‍ ഓഡിഷന് ഇടയില്‍ ആവശ്യപ്പെട്ട സംഭവമാണ് തുറന്നുപറയുന്നത്.

കരിയറിന്റെ തുടക്ക കാലത്ത് ഓഡീഷന് ചെന്ന തന്നോട് സംവിധായകന്‍ മേല്‍വസ്ത്രം ഊരിമാറ്റാന്‍ ആവശ്യപ്പെട്ടുവെന്നാണ് ജെന്നിഫര്‍ ആരോപിക്കുന്നത്. മറ്റു സ്ത്രീകള്‍ നേരിട്ട പോലെ എന്റെ മേല്‍ അവര്‍ കൈവച്ചില്ലെന്നു മാത്രം. പക്ഷേ, എന്നെ ശരിക്കും ആ അനുഭവം ഭയപ്പെടുത്തി. ഒരു ഓഡിഷന് ചെന്നതായിരുന്നു ഞാന്‍.

അവര്‍ക്ക് മുന്നില്‍ എത്തിയ സമയത്ത് എന്റെ മേല്‍വസ്ത്രമൂരാനും മാറിടം കാണിക്കാനും ഒരു സംവിധായകന്‍ എന്നോട് ആവശ്യപ്പെടുകയായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ ഞാന്‍ അമ്പരന്നു നിന്നു. പക്ഷെ ഞാന്‍ അത് ചെയ്തില്ല. സംസാരിച്ചപ്പോള്‍ എനിക്ക് ഭയമായിരുന്നു. ഞാന്‍ എന്ത് ചെയ്തുവെന്നാലോചിച്ചു എന്റെ നെഞ്ച് പൊട്ടുന്നത്രയും ഉച്ചത്തില്‍ എന്റെ ഹൃദയമിടിച്ചത് ഞാന്‍ ഇന്നും ഒര്‍മ്മിക്കുന്നു. ആ മനുഷ്യന്‍ എന്നെ കൂലിക്കെടുക്കാന്‍ ശ്രമിക്കുന്നു.


അതെന്റെ ആദ്യ ചിത്രങ്ങളിലൊന്നായിരുന്നു . പക്ഷെ എന്റെ മനസ്സില്‍ ആ പെരുമാറ്റം ശരിയല്ലെന്ന് എനിക്ക് അറിയാമായിരുന്നു. എനിക്കെന്ത് മാര്‍ഗം വേണമെങ്കിലും ആകാമായിരുന്നു. എന്നാല്‍ ഇത് ഞാന്‍ ചെയ്യില്ലെന്ന് തന്നെ ഒടുവില്‍ ഞാന്‍ തീരുമാനിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (8 minutes ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (18 minutes ago)

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി  (33 minutes ago)

  സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു....  (43 minutes ago)

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...  (55 minutes ago)

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ  (1 hour ago)

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...  (1 hour ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജന  (2 hours ago)

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു  (2 hours ago)

കൂട്ടുകാരനെ തേടി സുഹൃത്തുക്കൾ .... അന്വേഷണത്തിനൊടുവിൽ മലപ്പുറം സ്വദേശി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (3 hours ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (4 hours ago)

Malayali Vartha Recommends