Widgets Magazine
26
Sep / 2018
Wednesday
Forex Rates:

1 aed = 19.91 inr 1 aud = 52.99 inr 1 eur = 86.04 inr 1 gbp = 96.38 inr 1 kwd = 241.57 inr 1 qar = 20.08 inr 1 sar = 19.50 inr 1 usd = 73.12 inr

EDITOR'S PICK


രാഖി സാവന്തിന്റെ പുതിയ പ്രസ്താവനയില്‍ ഞെട്ടി സോഷ്യല്‍ മീഡിയ


കാമുകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവനടിയെ കാണാനില്ല


ദുശ്മന്‍ ആദ്യം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി കജോള്‍


വലുപ്പം വച്ചു വരുന്ന വയര്‍ വസ്ത്രങ്ങള്‍ കൊണ്ട് മറച്ചു പിടിച്ചു... ഗര്‍ഭവിവരം ഒളിപ്പിച്ചതിന് കാരണം വ്യക്തമാക്കി താരം


പലരും പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് വൃത്തികെട്ട കളി കളിച്ച് വോട്ട് സമ്പാദിക്കുന്നു... ഒപ്പം മത്സരിക്കുന്നവരെ പെങ്ങളും കാമുകിയും സഹോദരനുമൊക്കെ ആക്കി ഗെയിം തന്ത്രം; ബിഗ്ബോസിനെതിരെയും ഫൈനലിസ്റ്റുകളായ ബിഗ്ബോസ് അംഗങ്ങള്‍ക്കെതിരെയും ആഞ്ഞടിച്ച് ബിഗ്‌ബോസ് മത്സരാർത്ഥിയായിരുന്ന ദീപന്‍...

തന്റെ കരിയറിലെ സിനിമകളെ കുറിച്ച് പ്രതികരിച്ച് തമന്ന

18 MARCH 2018 10:14 PM IST
മലയാളി വാര്‍ത്ത

More Stories...

രാഖി സാവന്തിന്റെ പുതിയ പ്രസ്താവനയില്‍ ഞെട്ടി സോഷ്യല്‍ മീഡിയ

കാമുകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവനടിയെ കാണാനില്ല

ദുശ്മന്‍ ആദ്യം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി കജോള്‍

വലുപ്പം വച്ചു വരുന്ന വയര്‍ വസ്ത്രങ്ങള്‍ കൊണ്ട് മറച്ചു പിടിച്ചു... ഗര്‍ഭവിവരം ഒളിപ്പിച്ചതിന് കാരണം വ്യക്തമാക്കി താരം

പലരും പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് വൃത്തികെട്ട കളി കളിച്ച് വോട്ട് സമ്പാദിക്കുന്നു... ഒപ്പം മത്സരിക്കുന്നവരെ പെങ്ങളും കാമുകിയും സഹോദരനുമൊക്കെ ആക്കി ഗെയിം തന്ത്രം; ബിഗ്ബോസിനെതിരെയും ഫൈനലിസ്റ്റുകളായ ബിഗ്ബോസ് അംഗങ്ങള്‍ക്കെതിരെയും ആഞ്ഞടിച്ച് ബിഗ്‌ബോസ് മത്സരാർത്ഥിയായിരുന്ന ദീപന്‍...

ചാന്ദ് സേ റോഷന്‍ ചെഹ്ര എന്ന ചിത്രത്തിലൂടെയാണ് തമന്നയുടെ അരങ്ങേറ്റമെങ്കിലും ഹാപ്പി ഡെയ്‌സ്, കല്ലൂരി തുടങ്ങിയ ചിത്രങ്ങളാണ് തമന്നയ്ക്ക് ജനശ്രദ്ധനേടികൊടുത്തത്. തുടര്‍ന്ന് തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളാണ് തമന്നയെ കാത്തിരുന്നത്. തമിഴില്‍ വിജയ്, സൂര്യ അജിത്ത്, വിക്രം എന്നിവര്‍ക്കൊപ്പമെല്ലാം തമന്ന അഭിനയിച്ചിരുന്നു.

സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ തനിക്ക് പ്രാധാന്യമുളള വേഷങ്ങള്‍ മാത്രമേ തിരഞ്ഞെടുക്കുവെന്ന് തമന്ന പറഞ്ഞിരുന്നു. തന്റെ കഥാപാത്രം സിനിമയിലുടനീളമുണ്ടാവണമെന്ന ആഗ്രഹം നടിക്ക് ഉളളതിനാല്‍ അത്തരത്തിലുളള കഥാപാത്രങ്ങള്‍ ലഭിക്കാന്‍ പ്രതിഫലത്തില്‍ ഇളവ് നല്‍കാറുളള നടിയാണ് തമന്ന.

അടുത്തിടെ തന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നിനെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി.ഉദയനിധി സ്റ്റാലിന്‍ നായകനാവുന്ന കണ്ണെ കലൈമാനെ എന്ന ചിത്രം തന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കുമെന്നാണ് തമന്ന മനസു തുറന്നിരിക്കുന്നത്.

ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ചിത്രത്തില്‍ ഉദയനിധിയുടെ കഥാപാത്രവും പ്രകടനവും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നും തമന്ന പറഞ്ഞു. വിജയ് സേതുപതി നായകനായ ധര്‍മ്മദൂരൈയ്ക്കു ശേഷം സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണെ കലൈമാനെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഖചികിത്സ തേടിപോകുന്നവര്‍ക്ക് പുത്തന്‍ 'നൂറു മസാജ്'  (6 hours ago)

രാഖി സാവന്തിന്റെ പുതിയ പ്രസ്താവനയില്‍ ഞെട്ടി സോഷ്യല്‍ മീഡിയ  (6 hours ago)

കാമുകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവനടിയെ കാണാനില്ല  (6 hours ago)

ദുശ്മന്‍ ആദ്യം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി കജോള്‍  (7 hours ago)

വലുപ്പം വച്ചു വരുന്ന വയര്‍ വസ്ത്രങ്ങള്‍ കൊണ്ട് മറച്ചു പിടിച്ചു... ഗര്‍ഭവിവരം ഒളിപ്പിച്ചതിന് കാരണം വ്യക്തമാക്കി താരം  (7 hours ago)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ആദ്യ സിനിമയിലെ മുഴുവന്‍ പ്രതിഫലവും നല്‍കി തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം  (7 hours ago)

മെര്‍സലിലെ പ്രകടനത്തിനു ഇളയദളപതിക്ക് മികച്ച നടനുള്ള ഇന്റര്‍നാഷണല്‍ അച്ചീവ്‌മെന്റ് റെക്കഗ്‌നിഷന്‍ അവാര്‍ഡ്  (7 hours ago)

അന്യമതത്തിൽ നിന്നും പങ്കാളിയെ തിരഞ്ഞെടുത്തതിന് വിദ്യാർത്ഥിയ്ക്ക് വ​നി​താ കോ​ണ്‍​സ്റ്റ​ബിളുടെ ക്രൂര മർദ്ദനം; ല​വ്ജി​ഹാ​ദ് ആ​രോ​പി​ച്ച്‌ മു​സ്‌​ലിം യു​വാ​വി​നെ​യും ഹി​ന്ദു യു​വ​തി​യേ​യും പോ​ലീ​സ് സ്റ്റേ  (8 hours ago)

ജയിലിലുള്ള ഫ്രാങ്കോയെ കാണാൻ ജേക്കബ് മുരിക്കലിനൊപ്പം ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും എത്തിയതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം; സംഭവങ്ങളുടെ സത്യാവസ്ഥ ഇങ്ങനെ...  (8 hours ago)

ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി പാലാ ബിഷപ്പ് പതിനഞ്ച് മിനിറ്റ് കൂടിക്കാഴ്ച നടത്തി...  (9 hours ago)

പ്രധാമന്ത്രിയുടെ പിഎംജെഎ ആദ്യ ഗുണഭോക്താവായി ജാര്‍ഖണ്ഡിലെ നവജാത പെണ്‍ശിശു  (9 hours ago)

കർത്താവിന്റെ മണവാട്ടികൾക്ക് ആര്‍ത്തവ സമയത്ത് സാനിറ്ററി പാഡുകള്‍ ഉപയോഗിക്കാൻ അനുവാദമില്ല... ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ!!  (9 hours ago)

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി ഉയര്‍ത്തിയ കന്യാസ്ത്രീയെ വേശ്യയെന്ന് അധിക്ഷേപിച്ചു ; പിസി ജോര്‍ജിനെതിരെ കന്യാസ്ത്രീ കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി  (9 hours ago)

ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിൽ സൈനികന് വീര മൃത്യു; അപ്രതീക്ഷിത വിടവാങ്ങലിൽ ആദരമർപ്പിച്ച് രാജ്യം  (10 hours ago)

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യൂവിനെ കുത്തി കൊലപ്പെടുത്തിയത് മരട് സ്വദേശിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ സഹല്‍, ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു, രാജ്  (10 hours ago)

Malayali Vartha Recommends