Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

സംവിധായകന്‍ ഐ.വി ശശി കളര്‍ ഷര്‍ട്ടിടാത്തതെന്ത് കൊണ്ട്?

11 SEPTEMBER 2014 08:27 PM IST
മലയാളി വാര്‍ത്ത.

സംവിധായകന്‍ ഐ.വി ശശി കളര്‍ഷര്‍ട്ടിടാത്തതിന് പിന്നില്‍ ഒരു കഥയുണ്ട്. ശശി മലബാര്‍ക്രിസ്ത്യന്‍ കോളജില്‍ പ്രീ യൂണിവേഴ്‌സിറ്റിക്ക് പഠിക്കുന്ന കാലത്ത്. അവിടെ വലിയൊരു സംഘര്‍ഷം നടന്നു. വിദ്യാര്‍ത്ഥികളെ ശാന്തരാക്കാന്‍ പ്രിന്‍സിപ്പല്‍ എത്തി. അതിനിടെ ആരോ അദ്ദേഹത്തിനു നേരെ ചീമുട്ടയെറിഞ്ഞു. ഏറ് വന്ന ഭാഗത്തേക്ക് പ്രിന്‍സിപ്പല്‍ നോക്കിയപ്പോള്‍ ചെക്ക് കളര്‍ ഷര്‍ട്ടിട്ട ഐ.വി ശശിയെയാണ് കണ്ടത്. മാതാപിതാക്കളെ വിളിച്ച് കൊണ്ടുവന്നിട്ട് ക്ലാസില്‍ കയറിയാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മാതാപിതാക്കളെ വിളിച്ച് കൊണ്ടുവരില്ലെന്നും താനിനി കാമ്പസിലേക്ക് ഇല്ലെന്നും പറഞ്ഞ് ശശി അന്ന് കോളജിന്റെ പടിയിറങ്ങി.

അന്ന് വൈകുന്നേരം താമസിച്ചാണ് വീട്ടില്‍ ചെന്നത്. അമ്മ കാര്യം തിരക്കിയപ്പോള്‍ എന്തോ കള്ളം പറഞ്ഞു. വീടിനടുത്ത് പലചരക്ക് കട നടത്തുന്ന ഗോവിന്ദന്‍ ശശിക്ക് അത്യാവശ്യം പണം കടം കൊടുക്കുമായിരുന്നു. ഗോവിന്ദന്റെ കയ്യില്‍ നിന്ന് 50രൂപാ കടം വാങ്ങി കോഴിക്കോട്ട് നിന്ന് മദ്രാസിലേക്ക് ശശി പോയി. പണം ഉണ്ടായിരുന്നെങ്കിലും കള്ളവണ്ടിയാണ് കയറിയത്. ബന്ധുവും ആര്‍ട്ട് ഡയറക്ടറുമായ കൊന്നനാട്ട് മദ്രാസിലുണ്ട്. അദ്ദേഹത്തെ കണ്ട് എന്തെങ്കിലും പണി തരപ്പെടുത്തണം. ചിത്രം വരയ്ക്കുമായിരുന്ന ശശിയുടെ ആഗ്രഹം അതായിരുന്നു. മദ്രാസില്‍ എ.വി.എം സ്റ്റുഡിയോയില്‍ ചെന്നെങ്കിലും കാവല്‍ക്കാര്‍ കടത്തിവിട്ടില്ല.

പരിചയപ്പെട്ട ഒരു മലയാളി പറഞ്ഞു മലയാള പടങ്ങള്‍ അരുണാചലം സ്റ്റുഡിയോയിലാണ് ചിത്രീകരിക്കുന്നതെന്ന്. അവിടെ ചെന്നെങ്കിലും കടത്തിവിട്ടില്ല. കുറേ കഴിഞ്ഞ് ഒരാള്‍ വന്ന് ക്രൗഡ് സീനില്‍ അഭിനയിക്കാന്‍ വിളിച്ചു. എന്‍.ടി രാമറാവു ആയിരുന്നു ചിത്രത്തിലെ നായകന്‍. പ്രതിഫലമായി രണ്ട് രൂപ കിട്ടി. സ്റ്റുഡിയോയില്‍ വെച്ച് കണ്ട മലയാളിയോട് കൊന്നനാട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ നുങ്കംപക്കത്താണ് താമസമെന്ന് പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് കൊന്നനാട്ടിന്റെ വീട് കണ്ടെത്തി. എന്നാല്‍ കോളജില്‍ നടന്ന സംഭവങ്ങള്‍ അറിഞ്ഞ കൊന്നനാട്ട് ഒരുപാട് വഴക്ക് പറഞ്ഞു. പിന്നീട് കൂടെ നിര്‍ത്തി. അന്ന് രാത്രി ബാഗിലുണ്ടയിരുന്ന കളര്‍ ഷര്‍ട്ടുകള്‍ വാരി ശശി കത്തിച്ചു. അതില്‍ പിന്നെ ക്രീം കളര്‍ ഷര്‍ട്ടുകള്‍ മാത്രമേ ധരിക്കൂ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (9 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (13 minutes ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (20 minutes ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (24 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (31 minutes ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (40 minutes ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (42 minutes ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (47 minutes ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (50 minutes ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (54 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (2 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (2 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (2 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (2 hours ago)

Malayali Vartha Recommends