കാണേണ്ടത് എല്ലാം കണ്ടു... ബോളിവുഡ് സുന്ദരി യാമിക്ക് പറ്റിയ അബദ്ധം

പൊതുപരിപാടികളില്‍ നടിമാര്‍ പങ്കെടുക്കുന്നത് കാണാനാണ് ഇപ്പോള്‍ എല്ലാവര്‍ക്കും താത്പര്യം. നടിമാരോടുള്ള ആരാധനകൊണ്ടല്ല, അവര്‍ അണിഞ്ഞിരിക്കുന്ന വസ്ത്രത്തെ കുറിച്ച് അറിയാന്‍ വേണ്ടിയാണ്. പൊതുപാരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അതീവ ഗ്ലാമറസായി എത്തുന്ന നടിമാര്‍ക്ക ചില സമയങ്ങളില്‍ പണികിട്ടാറുമുണ്ട്.
ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഐശ്വര്യ റായ്, ആലിയ ഭട്ട് തുടങ്ങിവര്‍ ഇത്തരം വസ്ത്രങ്ങള്‍ കാരണം ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ബോളിവുഡ് സുന്ദരി യാമി ഗൗതമിനും ഗ്ലാമര്‍ വസ്ത്രംമൂലം അങ്ങനെയൊരു അബദ്ധം പറ്റി.
പിന്റോ ആപ്പിളിന്റെ ലോഞ്ചിങ് പരിപാടിക്കെത്തിയതായിരുന്നു നടി. മാറിടം കാണുന്ന തരത്തിലുള്ള വസ്ത്രമാണ് യാമി ധരിച്ചത്. അതിനുമുകളില്‍ കോട്ട് ധരിച്ചിട്ടുണ്ടെങ്കിലും ഉപയോഗമുണ്ടായില്ല. പാപ്പരാസികള്‍ക്ക് മുന്നില്‍ നടി പലതവണ കോട്ട് ചേര്‍ത്തുപിടിച്ചു. സംവാദത്തിനിടയിലും നടി കോട്ട് പിടിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

പബ്ലിസിറ്റിക്ക് വേണ്ടി എന്തിനാണ് യോജിക്കാത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നതെന്ന് വീഡിയോ കണ്ടവര്‍ ചോദിക്കുന്നുണ്ട്.

https://www.facebook.com/Malayalivartha


























