Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

പത്മഭൂഷണ്‍ പട്ടികയില്‍ ലാലേട്ടനും

05 OCTOBER 2014 07:01 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ പരിഗണനയില്‍. ഇതോടൊപ്പം ഗാന്ധി സ്മാരക നിധി അധ്യക്ഷന്‍ പി ഗോപിനാഥന്‍ നായരേയും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു.

ജഗതി ശ്രീകുമാര്‍, അര്‍ബുദചികിത്സാവിദഗ്‌ധന്‍ ഡോ. വി.പി. ഗംഗാധരന്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. റോയ്‌, ചരിത്രകാരന്‍ പ്രഫ. എം.ജി.എസ്‌. നാരായണന്‍, സാഹിത്യകാരന്‍ ജോര്‍ജ്‌ ഓണക്കൂര്‍, ഗാനരചയിതാക്കളായ ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി, ഗായകന്‍ പി. ജയചന്ദ്രന്‍ എന്നിവരാണ് പത്മശ്രീക്ക് പരിഗണിക്കുന്ന മലയാളികള്‍.

ഇവരുള്‍പ്പെടെ 33 പേര്‍ക്കുള്ള പത്മപുരസ്‌കാരപ്പട്ടിക കേന്ദ്ര ആഭ്യന്തരവകുപ്പ്‌ സെക്രട്ടറി സ്‌നേഹലത കുമാര്‍ കേന്ദ്രമന്ത്രിസഭാ ഉപസമിതിക്കു സമര്‍പ്പിച്ചു. റിപ്പബ്ലിക്‌ ദിനത്തലേന്നാണു പത്മപുരസ്‌കാരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്‌.

ഡോക്‌ടര്‍മാര്‍, സാമൂഹിക,ചലച്ചിത്ര,മാധ്യമപ്രവര്‍ത്തകര്‍, സാഹിത്യത്തില്‍ സമഗ്രസംഭാവന നല്‍കിയവര്‍, സംഗീതജ്‌ഞര്‍, കലാരംഗത്തെ ഉജ്വലപ്രതിഭകള്‍, ആരോഗ്യ-വ്യവസായ രംഗങ്ങളില്‍ വ്യക്‌തിമുദ്ര പതിപ്പിച്ചവര്‍, ശാസ്‌ത്ര-എന്‍ജിനീയറിംഗ്‌ രംഗത്തെ പ്രഗത്ഭര്‍ എന്നിവരടങ്ങുന്നതാണു പട്ടിക.

കേരളമന്ത്രിസഭാ ഉപസമിതി എട്ടുതവണ യോഗം ചേര്‍ന്ന്‌ എണ്‍പതോളം പേരുടെ പട്ടിക തയാറാക്കിയിരുന്നു. തുടര്‍ന്നു മന്ത്രിസഭായോഗം ഈ പട്ടിക 33 പേരിലേക്കു ചുരുക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (2 minutes ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (9 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (1 hour ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (1 hour ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (3 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (4 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (4 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (4 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

Malayali Vartha Recommends