Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

മഞ്ജുപോയതോടെ ദിലീപിന് ശനിദശ

07 OCTOBER 2014 12:54 PM IST
മലയാളി വാര്‍ത്ത.

മഞ്ജുവാര്യരുമായുള്ള ബന്ധം അവസാനിച്ചതോടെ ദിലീപിന്റെ ശനിദിശ തുടങ്ങി. ഇരുവരും വിവാഹമോചന ഹര്‍ജി നല്‍കിയ ശേഷം ഇറങ്ങിയ ദിലീപ് ചിത്രങ്ങളൊന്നും വിജയിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് സിനിമാലോകം ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്. കടുത്ത ഈശ്വരവിശ്വാസിയായ ദിലീപ് പ്രശ് നപരിഹാരത്തിനായി പലരെയും സമീപിച്ചതായും വാര്‍ത്തകളുണ്ട്. മഹാബലിയെ പോലെ തന്നെ ചവുട്ടി താഴ്ത്താന്‍ ചില അഭിനവ വാമനന്‍മാര്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ദിലീപ് ഫെയിസ്ബുക്കിലൂടെ വെളിപ്പെടുത്തിയത് ഇതിന്റെ പശ്ചാത്തലത്തിലാണെന്ന് അറിയുന്നു.  
മഞ്ജു വാര്യരെ വിവാഹം കഴിച്ച ശേഷമാണ് ദിലീപിന്റെ കരിയറില്‍ ഉയര്‍ച്ച ഉണ്ടായത്. മഞ്ജുവിനെ ജീവിത സഖിയാക്കിയ ശേഷം ജോക്കര്‍ ഹിറ്റായി. അതിന് മുമ്പുള്ള പടങ്ങളെല്ലാം പൊട്ടിയ സമയമായിരുന്നു അത്. പിന്നീടുള്ള 14 വര്‍ഷത്തിനിടയില്‍ ജനപ്രിയ നായകനെന്ന പദവിയിലേക്കും മലയാളത്തിലെ ഏറ്റവും ലാഭമുണ്ടാക്കുന്ന താരമെന്ന നിലയിലേക്കും ദിലീപ് ഉയര്‍ന്നു.  2014 അവസാനിക്കാന്‍ രണ്ടു മാസംകൂടി മാത്രം അവശേഷിക്കുമ്പോള്‍ ദിലീപിന്റതായി ഇതുവരെ മൂന്നു ചിത്രങ്ങള്‍ മാത്രമാണ് പുറത്തിറങ്ങിയത്. അവ പ്രതീക്ഷിച്ച  വിജയം നേടിയതുമില്ല. ഈ തിരിച്ചടി ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രത്തില്‍ തുടങ്ങിയതാണ്. ഇതിനിടയില്‍ റിംഗ് മാസ്റ്റര്‍ മാത്രമാണ് സാമ്പത്തിക വിജയം നേടിയത്.
ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, ട്വന്റി20, ജൂലൈ നാല്, ലയണ്‍, റണ്‍വേ തുടങ്ങി ദിലീപും ജോഷിയും ചേര്‍ന്ന ചിത്രങ്ങളെല്ലാംതന്നെ വിജയമായിരുന്നു. പക്ഷേ അവതാരത്തില്‍ അടിതെറ്റി. ഒരു ദിലീപ് ചിത്രത്തിനു ലഭിച്ചിരുന്ന ഒരു പരിഗണനയും അവതാരത്തിനു കിട്ടിയില്ല. ചിത്രത്തിന്റെ പരാജയമായിരിക്കാം തനിക്കെതിരേ ശത്രുക്കളുടെ കൂട്ടായ്മ ഉണ്ടായിരിക്കുന്നെന്ന തരത്തില്‍ പ്രതികരിക്കാന്‍പോലും ദിലീപിനെ പ്രേരിപ്പിച്ചത്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത വില്ലാളിവീരന്‍ ആണ് ഈ വര്‍ഷം അവസാനമായി പുറത്തുവന്ന ദിലീപ് ചിത്രം. സെപ്റ്റംബര്‍ ആറിനു തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രക്ഷകരെ വേണ്ടത്ര ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (46 minutes ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (57 minutes ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (59 minutes ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (1 hour ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (3 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (4 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (4 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (5 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (5 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (5 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (5 hours ago)

Malayali Vartha Recommends