STAR TREK
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!
വരൻ ആര്? നടി ഹൻസിക വിവാഹിതയാകുന്നു...! ചടങ്ങുകൾ നടക്കുക ജയ്‌പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ
17 October 2022
നടി ഹൻസിക മോട്‌വാനി വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ടുകൾ. ഈ വർഷം ഡിസംബറിൽ ആകും വിവാഹം.എന്നാൽ വരനെ സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ജയ്‌പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ വച്ചാ...
ജനപ്രിയ നടന്‍ ജയറാമിനെക്കുറിച്ച് തമിഴ് താരം കാര്‍ത്തിക് പറയുന്നത്....
16 October 2022
കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് തമിഴിന്റെ ഇതിഹാസ നോവല്‍ പൊന്നിയിന്‍ സെല്‍വന്‍ മുന്നേറുന്നത്. പൊന്നിയിന്‍ സെല്‍വന്‍ മണിരത്‌നമാണ് സിനിമയാക്കിയിരിക്കുന്നത്. വല്ലവരായന്‍ വന്തിയതേവന്‍ എന്ന കഥാപാത...
മകളുടെ ഏഴാം പിറന്നാള്‍ ആഘോഷമാക്കി ബോളിവുഡ് താരം സണ്ണി ലിയോണ്‍
15 October 2022
ബോളിവുഡ് താരം സണ്ണി ലിയോണ്‍ മകളുടെ ഏഴാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ്. മകള്‍ നിഷയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ താരവും ഭര്‍ത്താവായ ഡാനിയല്‍ വെബ്ബറും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. മകള്‍ സന...
എല്ലാം നിയമപരമായി തന്നെ... വെളിപ്പെടുത്തലുമായി വിഘ്‌നേഷ് നയന്‍ താര ദമ്പതികള്‍; വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളില്‍ വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായതില്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ല
15 October 2022
എല്ലാം നിയമപരമായി തന്നെ... വെളിപ്പെടുത്തലുമായി വിഘ്‌നേഷ് നയന്‍ താര ദമ്പതികള്‍; വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളില്‍ വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായതില്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ലെന്ന് താര ദമ്പതികളായ നയന്‍...
മകളുടെ വിവാഹ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് നടന്‍ ദിലീപ്...
15 October 2022
മലയാളികള്‍ക്ക് ഇപ്പോഴും പ്രിയപ്പെട്ട നടനാണ് ദിലീപ്. താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷം ദിലീപ് വീണ്ടും സിനിമയില്‍ സജീവ...
ആ കണ്ണുകള്‍ പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കും... ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആള്‍ക്കാരെക്കാള്‍ റെസ്‌പെക്ട് ചെയ്യണം
15 October 2022
മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയാണ് റൊഷാക്ക്. ചിത്രത്തില്‍ വില്ലന്‍വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ആസിഫ് അലിയാണ്. എന്നാല്‍ റോഷാക്കിലെ വില്ലന്റെ കാര്യത്തില്‍ ഒരു പ്രത്യേകതയുണ്ട്. ഇതുവരെ കണ്ടുവന്ന സിന...
ഈ വര്‍ഷം ഞങ്ങളുടെ കുടുംബത്തിന് ഒരു അത്ഭുത വര്‍ഷമാണെന്ന് പറയാം... കഴിഞ്ഞ വര്‍ഷം മുതലാണ് അത് തുടങ്ങുന്നത്... ഞങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം മാത്രമേയുള്ളു... അതിനായി കാത്തിരിക്കുകയാണ്.. വിവാഹത്തിന് മുന്‍പ് ആലിയ ഗര്‍ഭിണിയായോന്നാണ് പലരും ചോദിക്കുന്നത്... ആദ്യമായി ആ വെളിപ്പെടുത്തലുമായി ആലിയയുടെ സഹോദരി ഷെഹീന്‍
15 October 2022
2018 മുതലാണ് ആലിയ ഭട്ടും രണ്‍ബീറും പ്രണയത്തിലാവുന്നത്. ഇരുവരെയും ഒരുമിച്ച് കണ്ടത് മുതല്‍ ഗോസിപ്പ് പ്രചരിച്ചെങ്കിലും ആദ്യം വാര്‍ത്ത അഭ്യൂഹങ്ങളായി തുടര്‍ന്നു. എന്നാല്‍ പിന്നീട് വിവാഹത്തിനുള്ള ഒരുക്കങ്ങള...
എനിക്കു സ്ഥിരം പ്രസാദം അയച്ചിരുന്ന ഒരു കുട്ടിയുണ്ട്.. വല്ല കൂടോത്രമാണോ എന്നു പേടിച്ച് അമ്മ അതൊക്കെ പാടത്തേക്കു കളയും! കല്യാണം കഴിഞ്ഞതിനുശേഷം പിന്നെ ഈ ഐറ്റം നിന്നു.. തുറന്ന് പറഞ്ഞ് ബിജുമേനോൻ
15 October 2022
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമയും. സിനിമകളിൽ ഒരുമിച്ച ഇവർ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2002 ല...
ദുബായില്‍ നടന്ന മര്‍ഹബ എന്ന പരിപാടിയിലാണ് ഷാനിദും ഷംനയും ആദ്യമായി കണ്ടുമുട്ടുന്നത്.. പരസ്പരം സംസാരിച്ചപ്പോള്‍ തനിക്ക് ഇഷ്ടം തോന്നിയിരുന്നു.. ഇക്കയ്ക്കും അങ്ങനെ തന്നെയെന്ന് പറഞ്ഞതോടെ വീട്ടില്‍ കാര്യം അവതരിപ്പിച്ചു... എല്ലാം വളരെ പെട്ടെന്നായിരുന്നു.. പ്രേമിച്ച് നടക്കാനൊന്നും സമയം കിട്ടിയില്ല.. വിവാഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഷംന കാസിം
15 October 2022
മലയാളികൾക്ക് സുപരിതയായ നടിയാണ് ഷംന കാസിം. മലയാളത്തിൽ അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും ഡാൻസ് ഷോകളിലൂടെ ഷംന തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2004 ൽ കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന സ...
ഞാന്‍ കഴിവുകെട്ടനേതാവാണെന്ന് ഇതിനകം തീരുമാനം ആക്കി കഴിഞ്ഞു.. ഇനിയും നിര്‍ത്തിയാല്‍ സന്ദീപ് വാര്യരോ സന്ദീപ് വചസ്പദിയോ മുകളിലേക്ക് വളരും.. അതില്‍ നിന്നും അവരെ വലിച്ച് താഴേക്കിടുക. അതിനാണ് പിടിച്ചു പുറത്താക്കിയത്... തുറന്ന് പറഞ്ഞ് മേജര്‍ രവി
15 October 2022
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി അനുഭാവിയും സംവിധായകനുമായ മേജര്‍ രവി. കെ സുരേന്ദ്രന്‍ കഴിവ് കെട്ട നേതാവാണെന്ന് ഇതിനോടകം തെളിയിച്ച ആളാണ് എന്ന് മേജര്‍ രവി പറഞ...
ഒരു ദിവസം സ്‌കൂളില്‍ വച്ച് അഭിരാമിയെ കാണാന്‍ ഒരാള്‍ കൈയ്യും മുറിച്ച് വന്നിട്ടുണ്ടെന്ന് പറഞ്ഞ് ഒരു പയ്യന്‍ ഓടി വന്നു... ഓടിപ്പുറത്ത് പോയി നോക്കിയപ്പോള്‍ കൈയ്യില്‍ കെട്ടൊക്കെയായി നില്‍ക്കുന്നുണ്ടായിരുന്നു അവന്‍... കണ്ടതും ഞാന്‍ കണ്ടം വഴി ഓടി.. പിന്നെ ആ ഭാഗത്തേക്കേ പോയിട്ടില്ല.. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി മാളിലും പാര്‍ക്കിലുമായി കറങ്ങി നടന്ന അഭിരാമിയുടെ അപരന്റെ കഥ പുറത്ത് വിട്ട് താരം...
15 October 2022
ഗായിക അമൃത സുരേഷിനെപ്പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് സഹോദരി അഭിരാമി സുരേഷും. ചേച്ചി അമൃത സുരേഷിനെ പോലെ തന്നെ നല്ലൊരു ഗായികയും സംഗീത സംവിധായികയുമൊക്കെയാണ് അഭിരാമി. അഭിനയത്തിലും കഴിവ് തെളിയിച്ച...
എന്നോട് അതേ കുറിച്ച് ചോദിക്കരുതായിരുന്നു... ഒളിച്ചോട്ടം ചരിത്രമാക്കിയ ആളാണ് ഞാന്‍'.. തമാശരൂപേണ മറുപടി കൊടുത്ത് ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ തയ്യാറാകാതെ ദിലീപ്; ഏറ്റെടുത്ത് ആരാധകർ
15 October 2022
സിനിമാ വിശേഷങ്ങളെക്കാളും താരങ്ങളുടെ കുടുംബവിശേഷം അറിയാനാണ് എല്ലാവര്‍ക്കും കൗതുകം. താരങ്ങളുടെ തുറന്ന് പറച്ചിലുകള്‍ വളരെ പെട്ടെന്ന് വൈറലാവുന്നതും അങ്ങനെയാണ്. ഇപ്പോഴിതാ സിനിമാ-ടെലിവിഷന്‍ താരങ്ങളുടെ കുടും...
മമ്മൂട്ടിക്ക് നേരെ പാഞ്ഞടുത്ത് പെട്രോൾ ബോംബ്! തോളിന് മുകളിലൂടെ പറന്ന് എത്തിയതോടെ നടൻ ഒഴിഞ്ഞു മാറി! ബിഹൈൻഡ് ദ സീൻസ് പുറത്തുവിട്ട് ടീം 'റോഷാക്ക്
15 October 2022
പ്രഖ്യാപനസമയം മുതൽ സസ്പെൻസും നിഗൂഢതയും നിറച്ച ചിത്രമായിരുന്നു റോഷാക്ക്. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഏറെ കാത്തിരി...
നാഗചൈതന്യ സാമന്ത വേർപിരിയലിന് പിന്നാലെ സാമന്തയ്ക്ക് നല്ല സമയം! നാഗചൈതന്യക്ക് കരിയറിൽ തകർച്ച! പിന്നാലെ ആരാധകർ പറഞ്ഞത് കേട്ടോ?
14 October 2022
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികയാണ് സാമന്ത ഇന്ന്. കരിയറിലെ ഏറ്റവും മികച്ച കാലഘത്തിലൂടെയാണ് താരം കടന്നുപോകുന്നത്. ഇന്ത്യയിലുടനീളം ശ്രദ്ധിക്കപ്പെട്ട സാമന്ത ബോളിവുഡിലും ചുവടുറപ്പിക്...
എന്റെ മൂക്കിന് പരിക്കേറ്റത് കൊണ്ടാണ് നോസ് സര്‍ജറി ചെയ്തത്! എന്റെ മുഖമാണ്.. എനിക്കത് സുന്ദരമാക്കാന്‍ തോന്നിയാല്‍ എന്താണ് തെറ്റ്; തുറന്നടിച്ച് ശ്രുതി ഹാസന്‍
14 October 2022
ഇന്ത്യന്‍ സിനിമാ താരം കമല്‍ഹാസന്റെ മക്കളാണ് ശ്രുതി ഹാസനും അക്ഷര ഹാസനും. എന്നാല്‍ കമല്‍ഹാസന്റ നിഴലില്‍ നിന്ന് പുറത്തു കടന്ന് സിനിമേ മേഖലിയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ് ഇരുവരും. ശ്രുതി അഭിനയത്തില...
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!
പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!
കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...
നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...
നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...
കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...



















