STAR TREK
ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!
ആരാധകരോട് അപേക്ഷയുമായി നിത്യ... ചിത്രത്തിലെ തായ് കെളവി എന്ന ഗാനത്തിന്റെ പേരിൽ തന്നെ പലരും തായ് കെളവിയെന്ന് വിളിക്കുന്നുണ്ട്! അതിൽ തനിക്ക് താൽപര്യമില്ലെന്നും ഇനി അങ്ങനെ വിളിക്കരുതെന്നും നിത്യാ മേനോൻ
24 August 2022
മിത്രന്‍ ജവഹറിന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ തിരുച്ചിദ്രമ്പലം മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം തിയേറ്ററില്‍ ആരാധകര്‍ ആഘോഷമാക്കുന്ന ധനുഷ് ചിത്രമാണ് തിരുച്ചിദ്രമ്പലം...
ഒരു ഇന്റിമേറ്റ് സീനില്‍ അഭിനയിക്കുമ്പോഴുള്ള അഭിനേതാക്കളുടെ ചിന്തകള്‍ പലതായിരിക്കും... നിങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ ചുംബിക്കുന്നത് പോലെയല്ല ഇത്.. ഒരു ഇന്റിമേറ്റ് സീന്‍ ചിത്രീകരിക്കാന്‍ ക്യാമറ ട്രിക്ക് ഇല്ല എന്നത് ശരിയാണ്, മറ്റേത് സീനുകളും ചിത്രീകരിക്കുന്നത് പോലെ ഇത്തരം സീനുകള്‍ക്കും10, 20 ആളുകള്‍ ചുറ്റുമുണ്ടാകും..നിരവധി പേരുടെ സാന്നിധ്യത്തിലാകും ഇന്റിമേറ്റ് സീനുകള്‍ ചിത്രീകരിക്കുക.. ഇന്റിമേറ്റ് സീനുകളില്‍ അഭിനേതാക്കള്‍ നേരിടേണ്ടിവരുന്ന വസ്തുതകളെക്കുറിച്ച് തുറന്ന് പറയുകയാണ് നടി സ്വാസിക
24 August 2022
ടെലിവിഷന്‍ സീരിയലുകളിലൂടെ കരിയര്‍ തുടങ്ങി സിനിമയിലേക്ക് ചുവടുവെച്ച നടി സ്വാസിക പുതിയ സിനിമയുമായി എത്തുകയാണ്. കുടുക്ക് 2025 എന്ന സിനിമയില്‍ പ്രധാനപ്പെട്ടൊരു റോളില്‍ അഭിനയിക്കുകയാണ് നടി. നടിയുടെ പുതിയ ച...
ആരാധകർ ദൈവത്തേപ്പോലെയാണെന്ന് തോന്നിയിട്ടുണ്ട്.. ഒരർത്ഥത്തിൽ ദൈവം തന്നെയാണ്.. ഞങ്ങൾക്കും ആരാധകർക്കുമിടയിൽ യാതൊരുവിധ കെട്ടുപാടുകളുമില്ല.. ഇത് എല്ലാ ദിവസവും നടക്കുന്ന കാര്യമല്ല.. അത് നടക്കുമ്പോൾ അതിനേക്കാൾ വലിയ ഒരു കാര്യവും ഉണ്ടാവുകയുമില്ല; തുറന്ന് പറഞ്ഞ് വിക്രം
24 August 2022
ചിയാന്‍ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കോബ്ര ഓഗസ്റ്റ് 31നാണ് തിയേറ്റുറുകളില്‍ എത്തുന്നത്. മൂന്നു വര്‍ഷത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന വിക്രമിന്റെ ചിത്രമെന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്...
കേരളത്തെ ഞെട്ടിച്ച പെരുമ്പാവൂരിലെ ജിഷയുടെ മരണം വെള്ളിത്തിരയിലേക്ക്... കുളപ്പുള്ളി ലീല ജിഷയുടെ അമ്മയായി എത്തുന്നു... നി പയുടെ റിലീസ് തീയതി പുറത്ത് വിട്ട് അണിയറ പ്രവർത്തകർ
24 August 2022
ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ജിഷയുടെ മരണം സിനിമയാവുന്നു. ബെന്നി ആശംസ രചനയും ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് നി പ എന്നാണ് പേര്. ഈ മാസം 26-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സലി...
ആ നടിയുടെ സംസാര രീതിയും ചിരിയുമെല്ലാം എനിക്ക് പണ്ട് മുതലെ ഇഷ്ടമാണ്.. ഞാനൊരു ആണായിരുന്നെങ്കിൽ നടിയെ പ്രൊപ്പോസ് ചെയ്യുമായിരുന്നു! ആദ്യമായി ആ തുറന്ന് പറച്ചിലുമായി നമിത പ്രമോദ്
24 August 2022
ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നമിത പ്രമോദ്. തിരിച്ച് വരവിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ നമിത പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. അനുഷ്‌ക ഷെട്ടിയാണ് ...
ഇന്നും ആ താരത്തിനോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല... തുറന്നു പറഞ്ഞ് നമിത പ്രമോദ്
23 August 2022
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ താരമാണ് നമിത പ്രമോദ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ കൂടെയാണ് നമ...
പ്രണയ വര്‍ഷങ്ങളും അതിനുശേഷമുള്ള വിവാഹ വര്‍ഷങ്ങളും... അശ്വതി ശ്രീകാന്ത്
23 August 2022
അവതാരികയായും അഭിനേത്രിയായും മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് അശ്വതി ശ്രീകാന്ത്. ഇപ്പോള്‍ അശ്വതി അഭിനയ രംഗത്തുനിന്നും ഇടവേള എടുത്തുവെങ്കിലും തന്റെ വിശേഷങ്ങള്‍ പങ്കുവച്ചും സാമൂഹിക വിഷയങ്ങളിലെ നി...
അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണം, തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൗഹൃദം, കരുത്തിന്റെ പ്രതീകമാണ് ഭാവനയെന്ന് മഞ്ജു വാര്യർ...!
23 August 2022
അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് ഭാവനയെന്ന് നടി മഞ്ജു വാര്യർ.കരുത്തിന്റെ പ്രതീകമാണ്. തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൗഹൃദം ആണ് അതെന്നും മഞ്ജു വാര്യർ പറഞ്ഞു. കൊച്ചിയിൽ സ്വകാര്യ സ...
ഞാൻ കല്യാണം കഴിച്ച് അമേരിക്കയിൽ പോയി, പീഡനമൊക്കെ അനുഭവിച്ചു, സീരിയലിലൊന്നും അഭിനയിക്കാൻ സമ്മതിക്കാത്തത് കൊണ്ടാണ് ഞാൻ മലയാളം സീരിയൽ ചെയ്യാത്തത് എന്നൊക്കെ പറഞ്ഞ് ഏതോ ഒരു മഹാൻ യൂട്യൂബിലൊരു ഇട്ടു... ആദ്യമായി തുറന്ന് പറച്ചിലുമായി ചന്ദ്രലക്ഷ്മൺ
23 August 2022
ഒരു കാലത്ത് സിനിമയിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി ഇപ്പോഴും സീരിയൽ രംഗത്ത് ശക്തമായ സാന്നിദ്യമായി തുടരുന്ന താരസുന്ദരിയാണ് നടി ചന്ദ്രാ ലക്ഷമണൻ. സീരിയൽ നടൻ ടോഷ് ക്രിസ്റ്റിയെ ആണ് ചന്ദ്ര ലക്ഷമണ്ഡ വിവാഹം...
നിക്ക് ജോനാസ് ഗേ ആണോ? മുൻ കാമുകി സെലീനയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ: വാടക ഗര്‍ഭപാത്രത്തിലൂടെ രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങി നടി പ്രിയങ്ക ചോപ്ര
23 August 2022
പല കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു വന്നിട്ടും അതൊന്നും കൂസാതെ മുന്നോട്ട് പോകുന്ന താര ദമ്പതികളാണ് നിക്ക് ജോനാസും, പ്രിയങ്ക ചോപ്രയും. 2018 ൽ പോപ് ഗായകൻ നിക്ക് ജോനാസിനെ വിവാഹം ചെയ്ത പ്രിയങ്ക ഇന്ന് വാ...
ഞങ്ങൾ യഥാർത്ഥത്തിൽ വിവാഹം കഴിക്കാൻ പോകുകയായിരുന്നു, അതിനാലാണ് ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ പദ്ധതിയിട്ടത്, പക്ഷേ പിന്നീട് കോവിഡ് ആരംഭിച്ചു.. അതിനാൽ അക്കാര്യം ആസൂത്രണം ചെയ്യുന്നത് നിർത്താൻ കഴിഞ്ഞില്ല! കല്യാണത്തിന് മുൻപ് ലിവിങ് ടുഗതർ ആയിരുന്നോ? ആദ്യമായി ആ മറുപടിയുമായി ആലിയ
23 August 2022
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായത്. പാലി ഹില്‍സിലെ രണ്‍ബീറിന്റെ വീടായ വാസ്തുവില്‍ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകള്‍ നടന്നത്. എന്നാൽ വിവാഹവും വ...
നെഞ്ചിലായിരുന്നു ആദ്യത്തെ ടാറ്റു കുത്തിയത്... മഞ്ജു സുനിച്ചന്റെ രണ്ടാമത്തെ ടാറ്റു എവിടെയാണെന്ന് കണ്ടോ? വീഡിയോ ഏറ്റെടുത്ത് ആരാധകർ
23 August 2022
വെറുതെ അല്ല ഭാര്യ എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് മഞ്ജു സുനിച്ചന്‍ ശ്രദ്ധ നേടിയത്. തുടര്‍ന്ന് സിനിമയിലും - സീരിയലുകളിലും ചെറിയ ചില വേഷങ്ങള്‍ ലഭിച്ചു തുടങ്ങി. പിന്നീട് അഭിനയത്തില്‍ സജീവമായി. മുന്തിരി വള്ള...
ഇച്ചായന്‍ ഇട്ടിട്ട് പോയി, കുടുംജീവിതത്തില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളാണ്! ഇച്ചായന്റെ മനസില്‍ വേറൊരു നടിയാണ് എന്നൊക്കെ വരെ കഥകളുണ്ടായി; ഇനി സന്തോഷത്തിന്റെ ദിവസങ്ങളാണ്.. ആരാധകർക്ക് മുൻപിൽ അത് തുറന്ന് പറഞ്ഞ് ആലീസ് ക്രിസ്റ്റിയും സജിനും
23 August 2022
മിനിസ്ക്രീൻ ആരാധകരുടെ ഇഷ്ട താരമാണ് ആലീസ് ക്രിസ്റ്റി. സീരിയലിലൂടെ ആരാധകരെ പിടിച്ച് പറ്റിയത് വളരെ പെട്ടന്നായിരുന്നു. ദിവസങ്ങൾക്ക് മുൻപായിരുന്നു താരം തന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്‌തെന്ന വാർത്ത പങ്കുവെച...
മരിക്കുന്നതിന് മുൻപ് കല്പന വെളിപ്പെടുത്തിയത്! അവസാന അഭിമുഖത്തിൽ കൽപന തുറന്ന് പറഞ്ഞ അഞ്ചു കാര്യങ്ങൾ ഏറ്റെടുത്ത് ആരാധകർ
23 August 2022
ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവില്‍ തീരദു:ഖമായി മണ്‍മറിഞ്ഞ് പോയ നടിയായിരുന്നു കല്‍പ്പന. 2016 ജനുവരി 25 നായിരുന്നു പെട്ടൊന്നൊരു മരണത്തിലൂടെ നടി മലയാള സിനിമയെ ഞെട്ടിപ്പിച്ചത്. ഇന്ന് കല്‍പ്പന മരിച്ചിട്ട് ...
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നശേഷിക്കാരായ കുട്ടികളെ കൊണ്ടുവരുന്നതിന് വേണ്ടി ‘ഫിംഗര്‍ ഡാന്‍സ്’... കേരളത്തിലെ 14 ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത 324 സ്‌കൂളുകളിൽ പുതിയ പദ്ധതികളുമായി ദുല്‍ഖര്‍
23 August 2022
ദുൽഖർ സൽമാൻ ചിത്രമായ സീതാരാമത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി പുറത്ത് ഇറങ്ങിയ ചിത്രം ആഗസ്റ്റ് 5 നാണ് തിയറ്ററുകളിൽ എത്തിയത്. തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























