STAR TREK
ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!
ഇന്റസ്ട്രിക്ക് ഒരു നിയമമുണ്ട്. അതെനിക്ക് അറിയില്ലായിരുന്നു.. അതുണ്ട് എന്ന് പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചിരുന്നില്ല, അതെന്നെ മനസ്സിലാക്കി തന്നു.. ഞാൻ ചെയ്ത തെറ്റ് മനസ്സിലായി.. പ്രതിഷേധിക്കാമായിരുന്നു, പക്ഷെ ഞാൻ പ്രതിഷേധിച്ച രീതി തെറ്റായിരുന്നു... ഒടുവിൽ തുറന്ന് പറഞ്ഞ് ഷെയ്ൻ നിഗം
17 August 2022
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപെട്ട താരമായി മാറിയ ചലച്ചിത്ര താരമാണ് ഷെയന്‍ നിഗം. പ്രശസ്ത മിമിക്രി-ചലച്ചിത്രതാരം അബിയുടെ മകനാണ്. ഇപ്പോഴിതാ ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ ഷെയ...
ഞാന്‍ പെണ്‍മനസുമായിട്ടാണ് ഇത്രയും നാളും ജീവിച്ചത്... എന്റെ ശരീരഭാഗങ്ങള്‍ക്ക് പുരുഷന്റേതിനോട് സാമ്യമുണ്ടായിരിക്കാം.. എന്നെയിനി നിങ്ങള്‍ ഏതൊക്കെ തരത്തില്‍ തളര്‍ത്താന്‍ ശ്രമിച്ചാലും ഞാന്‍ തളരില്ല.. ഇവിടെ വരെ എത്തിയത് പൊരുതിയാണ്.. ഇനിയും പൊരുതി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം! തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാര്‍
17 August 2022
കേരളത്തിലെ അറിയപ്പെടുന്ന ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാര്‍. 20 വര്‍ഷത്തോളമായി മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാലോകത്ത് പ്രവര്‍ത്തിക്കുന്നു. അവഗണന...
പാട്ടിനേക്കാളും കുഞ്ചാക്കോ ബോബന്റെ ഡാൻസാണ് അതിന്റെ സവിശേഷത! ആ ഒരു കോടി കുഞ്ചാക്കോ ബോബന് അവകാശപ്പെട്ടതാണ്... അപകടം സംഭവിച്ച് ആശുപത്രിയില്‍ കിടന്നപ്പോള്‍ ചെറിയ അപകടമാണ് സംവിച്ചതെന്നാണ് കരുതിയത്.. ബോധം വന്ന ശേഷം രണ്ട് ദിവസം ആയി അപകടം നടന്നിട്ട് എന്ന് അറിഞ്ഞപ്പോള്‍ കുറ്റബോധം തോന്നിയിരുന്നു.. തുറന്ന് പറച്ചിലുമായി സിദ്ധാർഥ് ഭരതൻ!
17 August 2022
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം ‘ എന്ന സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്ത് വിട്ടു. സസ്പെൻസ് നിറച്ച് കൊണ്ട് സ്വാസികയും റോഷൻ മാത്യുവും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ കോർത്തിണക്കിയാണ് അണിയറ പ്രവർത...
ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോൺ വാങ്ങിതന്നു... കത്തി കിട്ടിയോ സാറേ?.. എന്തായാലും, കത്തി കിട്ടിയാൽ പറ സാറേ ഞാൻ അങ്ങ് വന്നേക്കാം.. യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ ഒപ്പം നിർത്തി ഒരു ഫോട്ടോ! ചാലക്കുടിയിലെ ഡി സിനിമാസിൽ ‘പാപ്പൻ’ കാണാൻ എത്തിയ സുരേഷ് ഗോപിക്കൊപ്പമുള്ള ഷമ്മി തിലകന്റെ ചിത്രങ്ങൾ വൈറൽ..
17 August 2022
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പാപ്പൻ. നീണ്ട ഇടവേളക്ക് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ചിത്രം, മലയാള സിനിമാ വ്യവസായത്തിന് തന്നെ മുതൽക്കൂട്ടായി മാറി. റിലീസ് ദിനം മുത...
ദൃശ്യങ്ങൾ ഉള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ അനുമതി നിഷേധിച്ചു! വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു... നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു.. അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
17 August 2022
നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ടാം ഘട്ട വിചാരണ നടപടികൾ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിരുന്നു. എട്ടുമാസത്തിനു ശേഷമാണ് വിചാരണ പുരാരംഭിക്കുന്നത് . കഴിഞ്ഞ ദിവസത്തെ വാദം തുടരുന്നതിനിടെ കോടതി അന്വേഷണ ഉദ്യോഗസ്ഥനെ...
നടൻ വിജയ്ക്ക് എതിരെ ആദായനികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു
16 August 2022
നടൻ വിജയ്ക്ക് എതിരെ ആദായനികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താതിന് ആദായനികുതി വകുപ്പ് 2015 -16 സാമ്പത്തിക വർഷത്തിൽ കി...
ആദ്യ സിനിമയുടെ ഓർമക്കായി സ്പ്ലെൻഡർ ബൈക്ക് വാങ്ങി.. പ്രിയയെ പുറകിലിരുത്തി ആ ബൈക്ക് ഓടിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.. പക്ഷെ ഇതുവരെ അത് നടന്നിട്ടില്ല! പ്രിയയ്ക്ക് കൊടുത്ത ഏറ്റവും വിലപിടിപ്പുള്ള സമ്മാനത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ
16 August 2022
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആക്ഷേപ ഹാസ്യ കോര്‍ട്ട് റൂം ഡ്രാമ ചിത...
നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്ന വിചാരണ കോടതിയിൽ തന്നെ വീണ്ടും ഹർജി നൽകി പ്രോസിക്യൂഷനും അതിജീവിതയും! 19ന് കേസ് വീണ്ടും കോടതി പരിഗണിക്കും
16 August 2022
നടി ആക്രമിക്കപ്പെട്ട കേസ് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ അതിജീവിതയും പ്രോസിക്യൂഷനും വിചാരണ കോടതിക്ക് തന്നെ ഹർജി നൽകിയിരുന്നു. കേസ് നേരത്തേ സിബിഐ കോടതിയിലായിരുന്നു. എന്നാൽ സിബിഐ കോടതിയിലേക...
ഞാന്‍ ചേര്‍ത്തലയില്‍ നിന്ന് വരുമ്പോൾ അവള്‍ തൃശ്ശൂരിന് സഞ്ചരിച്ച വണ്ടിയിൽ.. ഒരുപക്ഷേ എന്റെ വണ്ടിയില്‍ പാസ് ചെയ്ത് പോയിട്ട് ഉണ്ടാകാം... ഇതെനിക്ക് കേള്‍ക്കാതെ പോയല്ലോ ഇത് ഞാന്‍ കാണാതെ പോയല്ലോ എന്നുള്ള ഒരു വേദന എനിക്കിപ്പോഴും ഉണ്ട്.. വർഷങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന ആ വെളിപ്പെടുത്തൽ പുറത്ത്.. തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാര്‍
16 August 2022
നടിയെ ആക്രമിച്ച കേസിൽ രണ്ടായിരത്തോളം പേജുള്ള അനുബന്ധകുറ്റപത്രം അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെ പല നിർണായകമായ വിവരങ്ങളുമായിരുന്നു അതോടെ പുറത്ത് വന്നത്. എ...
പാലക്കാട് ഉദ്ഘാടനത്തിനെത്തിയ റിയാസിനെ ഞെട്ടിച്ച് ആരാധിക! കണ്ടപാടെ പൊട്ടിക്കരഞ്ഞു.. ആരാധികയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിട്ടും ആ കണ്ണുകൾ നിറഞ്ഞൊഴുകി.. ഒരുപാട് സങ്കടവും സന്തോഷവുമെന്ന് ആരാധകർ! നന്ദി പറഞ്ഞ് റിയാസ്! വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...
16 August 2022
വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ മത്സരാര്‍ഥിയാണ് റിയാസ് സലീം. പക്ഷേ ഷോയെ അക്ഷരാര്‍ഥത്തില്‍ തന്നെ മാറ്റിമറിച്ച മത്സരാര്‍ഥിയായിരുന്നു റിയാസ്. അതുകൊണ്ടുതന്നെ റിയാസിന്റെ ഏറ്റവും ഒടുവിലത്തെ പുറത്താകല്‍ പ്...
2012 ൽ മനീഷയ്ക്ക് അണ്ഡാശയ കാൻസർ ഉണ്ടെന്നു കണ്ടെത്തി.. ജീവിതത്തിൽ പതറാതെ രോഗത്തെ നേരിട്ടു... ഒരു വർഷത്തോളം നീണ്ട കാൻസർ പോരാട്ടത്തിനൊടുവിൽ ജീവിതത്തിലേക്ക് തിരിച്ചെത്തി! അഞ്ചുവർഷത്തെ ക്യാൻസർ ചികിത്സയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തി! തൊണ്ണൂറുകളിലെ ബോളിവുഡിന്റെ സ്വപ്ന നായികയായി മാറിയ മനീഷ 52-ന്റെ നിറവിൽ...
16 August 2022
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് മനീഷ കൊയ്രാള ജനിച്ചത്. 1991-ൽ സൗദാഗർ എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച മനീഷ '1942: എ ലവ് സ്റ്റോറി', 'അകേലെ ഹം അകേലെ തും', ...
ഞാൻ ഇടയ്ക്കിടയ്ക്ക് വീട്ടിൽ അഭിനയിക്കാറുണ്ട്! വീട്ടിൽ ആക്റ്റ് ചെയ്യരുതെന്ന് തന്നോട് പലപ്പോഴും നസ്രിയ പറയാറുണ്ട്.... തന്റെ ജോലി എന്താണെന്ന് മനസിലാക്കുന്ന ഒരാളെ പങ്കാളിയായി കിട്ടിയത് ഭാഗ്യമാണ്.. തനിക്ക് കൂടുതൽ എക്‌സ്പ്‌ളോർ ചെയ്യാനുള്ള സ്‌പേസ് നസ്രിയ തരുന്നുണ്ട്.. ആ രഹസ്യം ആദ്യമായി തുറന്ന് പറഞ്ഞ് ഫഹദ്
16 August 2022
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുടെയും വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. 2014ലായിരുന്നു ഇവരുടെ വിവാഹം. താരദമ്പതികളുടെ ഓരോ അഭിമുഖവും ശ്രദ്ധ നേടാറുണ്...
തായ് എയർവെയ്സിൽ നിന്നും തന്റെ ബാഗ് നഷ്ടമായി.. അത് എയർലൈൻസിനോട് പറഞ്ഞപ്പോൾ അവർ അത് ശ്രദ്ധിക്കുകയോ അതിനെപ്പറ്റി സംസാരിക്കുകയോ ചെയ്തില്ല മുൻപൊരിക്കലും ഇത്തരത്തിൽ ഒരു അനുഭവം ഒരു എയർലൈൻസിൽ നിന്നോ ജീവനക്കാരിൽ നിന്നോ ഉണ്ടായിട്ടില്ല.. ആദ്യമായി ആ ദുരനുഭവം പങ്കുവെച്ച് നസ്രിയ
16 August 2022
മലയാള സിനിമയിലെ പ്രിയ താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. 2014ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം കുറച്ച് ഇടവേള എടുത്ത ശേഷം ‘കൂടെ’ എന്ന ചിത്രത്തിലൂടെ സ്‌ക്രീനിലേക്കും, ‘വരത്തനി’ലൂടെ നിർമാണ രംഗത്തേ...
നിഗൂഢതകൾ ഒളിപ്പിച്ച ട്രെയിലർ! പോസ്റ്ററിലെ ഇന്റിമേറ്റ് രംഗങ്ങൾ കണ്ടു വിമർശിച്ചവരുടെ വാ അടപ്പിച്ച് ഗ്ലാമർ ലുക്കിൽ ഇന്റിമേറ്റ് രംഗങ്ങളുമായി ചതുരം ടീസർ പുറത്ത്...
16 August 2022
സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന 'ചതുരം' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ രണ്ട് ദിവസം മുമ്പാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കിടക്കയിൽ കിടക്കുന്ന സ്വാസികയും റോഷനുമാണ് പോസ്റ്ററിലുള്ളത്....
സിനിമാ നിരൂപകനും എന്റര്‍ടെയ്ന്‍മെന്റ് ട്രാക്കറുമായ കൗശിക് എല്‍ എം അന്തരിച്ചു...അനുശോചിച്ച് സിനിമാതാരങ്ങളും ആരാധകരും
16 August 2022
സിനിമാ നിരൂപകനും ട്രാക്കറുമായ കൗശിക് എല്‍ എം അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗലാട്ട ചാനലിലെ അവതാരകനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു കൗശിക്. യുട്യൂ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























