STAR TREK
ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!
രത്നം പോലെയും വജ്രം പോലെയും തിളക്കമുള്ളവൾ! ചിത്രങ്ങൾ പകർത്താൻ ഫോണിലെ ഫിൽറ്റേഴ്സിന്റെ ആവശ്യമില്ല... നയൻതാരയുടെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് വിഘ്നേഷ് കുറിച്ചത് കണ്ടോ?
16 August 2022
അവധിക്കാലം ആഘോഷിക്കാൻ ബാഴ്സലോണയിലേക്ക് യാത്ര പുറപ്പെട്ടിരിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും. സ്പെയിനിലെ ബാഴ്സലോണയിൽ രണ്ടാഴ്ച ചെലവഴിക്കാനാണ് ഇരുവരുടെയും തീരുമാനം. വിവാഹത്തിന് മുൻപേ ഇരുവരുടെയും ഹൃദയത്...
എന്ത് അഴകാണ്! കണ്ണെടുക്കാൻ തോന്നില്ല... ക്ലാസ്സിക് ലുക്കിൽ മഞ്ജു വാര്യർ! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ.. വരാനിരിക്കുന്നത് സന്തോഷത്തിന്റെ ദിനങ്ങളെന്ന് മഞ്ജു
16 August 2022
മഞ്ജു വാര്യര്‍, സൌബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളരി പട്ടണം. ചിത്രത്തിന്റെ പോസ്റ്റര്‍ ശ്രദ്ധേയമാകുകയാണ്. ഇന്ദിരാ ഗാന്ധി ലുക്കില്‍ മഞ...
പത്ത് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ അന്‍പത് കോടി... ഒരു മലയാള താരം തെലുങ്ക് സിനിമയില്‍ എത്തി അന്‍പത് കോടി നേടുന്നത് ഇത് ആദ്യം... സീതാരാമത്തിലൂടെ തെലുങ്ക് സിനിമാ മേഖലയില്‍ ഇടം ഉറപ്പിച്ച് ദുല്‍ഖര്‍ സല്‍മാന്‍...
16 August 2022
ഓഗസ്റ്റ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ നായകനായി എത്തിയ സീതാരാമം ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്തത്. തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലെത്തിയ ചിത്രം തെലുങ്ക് സംസ്ഥാനങ്ങള്‍ക്ക് പുറമേ തമിഴ്‌ന...
ഷൂട്ടിന് പോകുമ്പോള്‍ തനിക്ക് പോലും മൂന്ന് അസിസ്റ്റന്‍സ് ഉണ്ടാകും... ഷൂട്ടിങ്ങിന് വരുമ്പോള്‍ അസിസ്റ്റന്റിന് ഫാന്‍ പിടിച്ച് കൊടുക്കാന്‍ തയ്യാറായിട്ടാണ് പ്രണവ് വരുന്നത്! പ്രണവുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഒരു വ്യാജ വാര്‍ത്തയുടെ ലിങ്ക് പ്രിയദര്‍ശന് അയച്ചുകൊടുത്തിരുന്നു.. അന്ന് പറഞ്ഞത് ആ ഒരൊറ്റ വാക്ക് മാത്രം... തുറന്ന് പറഞ്ഞ് കല്യാണി
16 August 2022
പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി. ന്യൂയോര്‍ക്കിലെ പഠനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ കല്യാണി ഇപ്പോള്‍ സിനിമാ മേഖലയില്‍ സജീവമാണ്. വിക്രമും നയന്‍കാരയും കേന്ദ്ര കഥ...
തുറന്ന ജീപ്പിൽ പരേഡ് വീക്ഷിച്ച് പതാക ഉയർത്തി ദുൽഖർ! തെലങ്കാനയിൽ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ച് താരം; ചടങ്ങുകൾ ഗംഭീരമാക്കിയതിന് പൊലീസിന് നന്ദി പറഞ്ഞ് ദുൽഖർ
16 August 2022
ദുൽഖറിന്റെ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ 'സീതാ രാമം' എന്ന തെലുങ്ക് ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി ഇപ്പോഴും മുന്നേറുകയാണ്. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്...
ആ ഉത്തരക്കടലാസ് കണ്ട് സണ്ണി ലിയോണും ഞെട്ടിപ്പോയി...
15 August 2022
വിദ്യാര്‍ത്ഥിയുടെ ഉത്തര കടലാസ് കണ്ട് സാക്ഷാല്‍ സണ്ണി ലിയോണും ഞെട്ടിപ്പോയി. ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജന്മദിനമായതിനാല്‍ പരീക്ഷയെഴുതാനാവില്ലെന്ന് വിദ്യാര്‍ത്ഥി. ഇക്കാര്യം ഉത്തരക്കടലാസിലാണ് കര്‍ണാടകയ...
തിരക്കേറിയ നഗരത്തിലൂടെ ദേശീയ പതാകയുമേന്തി വിഘ്‌നേഷ് നയന്‍താര
15 August 2022
ഹണിമൂണ്‍ തിരക്ക് മാറ്റിവെച്ചു സ്‌പെയിനില്‍ സ്വാതന്ത്ര്യദിനം കൊണ്ടാടി വിഘ്‌നേഷ് നയന്‍താര ദമ്ബതികള്‍. രാജ്യം 76ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ദിവസം വിദേശരാജ്യത്തെ നഗരവീഥികളിലൂടെ ഇന്ത്യന്‍ പതാകയേന്തി ന...
50 കോടിയും കടന്ന് സീതാരാമം കുതിക്കുന്നു...
15 August 2022
സീതാരാമത്തിലൂടെ തെന്നിന്ത്യയില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ് ദുല്‍ഖര്‍. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 30 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും സീതാരാമം നേടിയത്. ദുല്‍ഖര്‍ സല്‍മാന്‍, മൃണാല്‍ താ...
‘ഹർ ഘർ തിരംഗ’ ക്യാമ്പയിനിൽ പങ്കുചേർന്ന് വിരാട് കോലിയും അനുഷ്ക ശർമയും, ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചു
15 August 2022
‘ഹർ ഘർ തിരംഗ’ ക്യാമ്പയിനിൽ പങ്കുചേർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയും. അനുഷ്ക തൻ്റെ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രം പങ്കുവച്ചു. കോലി തൻ്റെ ഇൻ...
ആ സ്‌പെഷ്യല്‍ താങ്ക്‌സ് വലിയ സന്തോഷമായി സുരാജ് വെഞ്ഞാറമൂട്
14 August 2022
തനിക്ക് അങ്ങനെ കിട്ടിയ ഒരവസരമായിരുന്നു കൈരളി ടി വിയില്‍ വെച്ച് മമ്മൂക്കയെ പരിചയപ്പെടുന്നതെന്നു സൂരജ് വെഞ്ഞാറമൂട്. സംവിധായകന്‍ ആന്റോ ജോസഫ് ഒരിക്കല്‍ തന്നെ വിളിച്ചിട്ട് പറഞ്ഞു മമ്മൂക്കയെ ഒന്ന് വിളിക്കണം...
സ്വാതന്ത്ര്യദിനത്തില്‍ മഞ്ജു വാര്യരുടെ സ്‌പെഷ്യല്‍ പോസ്റ്റര്‍ വൈറല്‍
14 August 2022
രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ വൈറലായി മഞ്ജു വാര്യരുടെ സ്‌പെഷ്യല്‍ പോസ്റ്റര്‍. മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'വെള്ളരിപട്ടണം'. മഹേഷ് വെട്ടിയാറാണ് ...
കാണികളുടെ വർദ്ധനവ് അനുസരിച്ച് കൂടുതൽ സ്‌ക്രീനുകളിൽ സിനിമ പ്രദർശിപ്പിക്കുന്നു... ആദ്യ ദിനത്തിൽ1.25 കോടിയും രണ്ട് ദിവസം കൊണ്ട് 2. 71 കോടി രൂപയും ചിത്രം നേടി! ന്നാ താൻ കേസ് കൊട്’ തകർത്തു മുന്നേറുന്നു
14 August 2022
ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ ഒരു സോഷ്യോ- പൊളിറ്റിക്കൽ ഡ്രാമ ചിത്രം കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട് മികച്ച പ്രതികരണത്തിലൂടെ മുന്നേറു...
2014ൽ വിവാഹം! പക്ഷെ അധികനാൾ ആ ദാമ്പത്യ ജീവിതം നീണ്ടുപോയില്ല! 2016 ല്‍ വേർപിരിഞ്ഞതോടെ തമിഴ് സിനിമകളിൽ സജീവമായി; ആദ്യമായി തന്റെ ദാമ്പത്യ ജീവിത്തെകുറിച്ച് തുറന്ന് പറഞ്ഞ് ശ്രിത ശിവദാസ്
14 August 2022
ഓർഡിനറി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് ശ്രിത ശിവദാസ്. അധികം സിനിമയിലൊന്ന് അഭിനയിച്ചിട്ടില്ലെങ്കിലും ഒത്തിരി ആരാധകരെ താരം സമ്പാദിച്ചിട്ടുണ്ട്. എന്നാൽ വിവാഹത്തോടെ സിനിമയിൽ ന...
വല്ലാതെ വേദന അനുഭവിച്ചാണ് ശ്രീ പോയത്.. അവസാന സമയത്തൊക്കെയുള്ള വേദന കണ്ടുനില്‍ക്കാനാവില്ലായിരുന്നു.. ഇടയ്ക്ക് മോര്‍ഫിന്‍ ഇഞ്ചക്ഷന്‍ കൊടുത്തിരുന്നു... മക്കളുടെ കാര്യങ്ങളും എന്റെ കാര്യങ്ങളുമെല്ലാം പെര്‍ഫെക്ടായി ചെയ്തിരുന്നയാളായിരുന്നു ശ്രീ... ശ്രീ എപ്പോഴും എനിക്കൊപ്പമുള്ളത് പോലെയായാണ് തോന്നുന്നത്... ശ്രീ എവിടെയാ വെച്ചിരിക്കുന്നത് എന്ന് ഞാന്‍ ഉറക്കെ ചോദിച്ചിരുന്നു... കരിയറില്‍ ഓരോ നേട്ടം സ്വന്തമാക്കുമ്പോഴും അത് കാണാന്‍ പ്രിയപ്പെട്ടവള്‍ കൂടെയില്ലാത്തതിന്റെ സങ്കടത്തിൽ ബിജു നാരായണന്‍
14 August 2022
മലയാളത്തിലെ അറിയപ്പെടുന്ന പിന്നണി ഗായകനാണ് ബിജു നാരായണന്‍. ആസ്വാദക ഹൃദയത്തില്‍ ഇടം നേടിയ ഗാനങ്ങള്‍ സമ്മാനിച്ച പ്രിയഗായകന്റെ ഭാര്യയുടെ മരണം ആരാധകരേയും ഏറെ സങ്കടപ്പെടുത്തിയിരുന്നു. 44ാം വയസ്സില്‍ കാന്‍സ...
ജാമ്യത്തിലിറങ്ങിയ അയാൾ ഇപ്പോൾ തന്റെ സിനിമ റിലീസുമായി ബന്ധപ്പെട്ട ആഘോഷത്തിലാണ്.. അതിജീവിതയാകട്ടെ ആശുപത്രിയിൽ ജീവൻ നിലനിർത്താനായി കഠിനമായ ജീവിത സാഹചര്യങ്ങളോട് പൊരുതുകയുമാണ്.. നീതിയിലുള്ള വിശ്വാസം തന്നെ ഇവിടെ ജീവിയ്ക്കുന്നവരിൽ നഷ്ടപ്പെട്ടു പോകുന്ന നിലയിലേക്കാണ് കാര്യങ്ങൾ ചെന്നെത്തി നിൽക്കുന്നത്! ഡബ്ല്യൂ സി സിയുടെ കുറിപ്പ് വൈറൽ
14 August 2022
ഡബ്ല്യൂ സി സിയുടെ ഫേസ്ബുക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയായി മാറിയിരിക്കുകയാണ്. വീണ്ടും മലയാളസിനിമയിലെ ഒരതിജീവിതമാർ മൗനം വെടിഞ്ഞ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നു . കേസു കൊടുത്ത പെൺകുട്ടികൾ ക...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























