STAR TREK
ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!
ഞാന്‍ ആരെയെങ്കിലും സഹായിക്കുന്നത് പുറത്തറിഞ്ഞാല്‍ തന്നെ പലര്‍ക്കും വലിയ പ്രശ്‌നമാണ്.. കോടിക്കണക്കിന് സമ്പാദിക്കുന്ന ആളല്ല ഞാന്‍.. അഞ്ച് വര്‍ഷം സിനിമയില്ലാതിരുന്ന ആളാണ്.. കിട്ടിയതില്‍ നിന്നും ഞാന്‍ ആളുകള്‍ക്ക് കൊടുത്തിട്ടുണ്ട്.. അത് പറഞ്ഞാല്‍ തള്ളാണ് എന്ന് ചിലർ പറയും.. ആയിരം കോടിയുണ്ടാക്കിയിട്ട് അതില്‍ നിന്നും പത്ത് ലക്ഷമോ ഒരു കോടിയോ കൊടുത്താല്‍ വലിയ കാര്യമാണ്... ഞാന്‍ ഇല്ലായ്മയില്‍ നിന്നും കൊടുത്തതിന് ജാതിയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും പലരും കളിയാക്കാറുണ്ട്.. തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
26 July 2022
ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. നൈല ഉഷ നായികയായി എത്തുന്ന ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും അഭിനിയിക്കുന്നുണ്ട്. ചിത്രം ഈ മാസം 29നാണ് തീ...
ദിലീപ് നിരപരാധിയായിരുന്നുവെങ്കിൽ ഇത്തരമൊരു കളവ് പറയേണ്ട ആവശ്യം ഉണ്ടായിരുന്നോ? കുറ്റം ആരോപിക്കപ്പെട്ട സമയത്ത് ദിലീപും മുൻ ഡിജിപി ലോക്നാഥ് ബെഹ്റയും തമ്മിൽ 50 ഓളം ഫോൺ കോളുകൾ ചെയ്തിട്ടുണ്ട്... ഇരുവരും കള്ളനും പോലീസും കളിക്കുകയായിരുന്നോ? ദിലീപിന് മുൻപിൽ ചോദ്യങ്ങളുമായി ബൈജുകൊട്ടാരക്കര
26 July 2022
നാളെ ദിലീപിനെയും അതിജീവിതയെയും സംബന്ധിച്ചും നിർണായക ദിവസമാണ്. രണ്ടായിരത്തോളം പേജുള്ള അനുബന്ധകുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ നാളെയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ നാളെ നിർണായകം തന്ന...
ലണ്ടനിൽ നിന്ന് പറന്നിറങ്ങിയ ആലിയയ്ക്ക് സർപ്രൈസുമായി രൺബീർ! ചുറ്റിനും വളഞ്ഞ് ക്യാമറ കണ്ണുകൾ... ആലിയയുടെ കുഞ്ഞി വയർ പുറത്തേക്ക്.. നടി അഞ്ച് മാസത്തോളം ഗർഭിണിയാണെന്ന് പുതിയ ചിത്രങ്ങൾ കണ്ട നെറ്റിസൺസിൻ്റെ 'കണ്ടെത്തൽ'... ചിത്രങ്ങൾ വൈറൽ
26 July 2022
ആദ്യത്തെ കണ്മണിയെ വരവേൽക്കാനൊരുങ്ങുകയാണ് താരദമ്പതികളായ ആലിയ ബട്ടും രൺബീർ കപൂറും. ഗർഭിണിയാണെന്ന സന്തോഷവാർത്ത ആലിയ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ...
എന്നെ പട്ടടയില്‍ കൊണ്ടു ചെന്ന് കത്തിച്ചു കഴിഞ്ഞാല്‍ ആ ചാരത്തിലും ആ വേദനയുണ്ടാകും.. അവള്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്സാണ്... മുപ്പത് വയസ്സ് കഴിഞ്ഞ ഏത് പെണ്‍കുട്ടിയെ കണ്ടാലും കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കാന്‍ കൊതിയാണ്.. മകളെക്കുറിച്ച് വേദനയോടെ സുരേഷ് ഗോപി
26 July 2022
ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. നൈല ഉഷ നായികയായി എത്തുന്ന ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും അഭിനിയിക്കുന്നുണ്ട്. ചിത്രം ഈ മാസം 29നാണ് തീ...
നാളെ എന്തും സംഭവിക്കും! ദിലീപിനും അതിജീവിതയ്ക്കും നിർണായകം... രണ്ടായിരത്തോളം പേജുള്ള അനുബന്ധകുറ്റപത്രത്തിൽ നിന്നും പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ
26 July 2022
ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ ആദ്യഘട്ട വിചാരണയിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷി ആലപ്പുഴ സ്വദേശി സാഗർ വിൻസന്റിന്റെ രഹസ്യമൊഴി അനുബന്ധ കുറ്റപത്രത്തിനൊപ്പം ക്രൈംബ്രാഞ...
ദിലീപിനെ സിനിമയുമായി ബന്ധപ്പെട്ട് സമീപിക്കുമ്പോൾ ആദ്യമെ ദിലീപ് തന്റെ പണം മേടിച്ചെടുക്കും..' 'ഒന്നേമുക്കാൽ കോടിയോളം വാങ്ങിക്കും.. പിന്നെ സിനിമയിങ്ങനെ ചിത്രീകരണം തുടങ്ങാതെ കിടക്കും... പാവപ്പെട്ട പ്രൊഡ്യൂസർമാരുടെ ശാപം ദിലീപിനുണ്ട്! ദിലീപിനെ വെച്ച് പടമെടുക്കാൻ പൈസയുള്ളവരാരും തയ്യാറാകില്ല.. അല്ലെങ്കിൽ ഡിങ്കൻ സിനിമ കിടക്കുന്നപോലെ കിടക്കും... നിർമാതാവിന്റെ വെളിപ്പെടുത്തൽ പുറത്ത്
26 July 2022
ഒരു ജനപ്രിയ നായകനായി ദിലീപിന്റെ വളർച്ച വളരെ പെട്ടന്ന് തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ദിലീപിനെ സംബന്ധിച്ച് അത്ര നല്ല സമയമല്ല. ഇപ്പോഴിതാ ദിലീപിനെ കുറിച്ച് വെങ്കടേശ്വര ഫിലിംസ് നിർമാതാവ് തൈക്കാട് ചന്ദ്രൻ ...
നയൻതാര 'എന്റെ ലിസ്റ്റിലില്ല... ആരാധകരെ ചൊടിപ്പിച്ച കരൺ ജോഹറിന്റെ പരാമർശത്തിന് സോഷ്യൽ മീഡിയയിൽ പൊങ്കാല
26 July 2022
ഹിറ്റ് ചാർട്ടിൽ തുടരുന്ന കോഫി വിത്ത് കരണ്‍ പരിപാടിക്കിടയിൽ നടി നയന്‍താരയ്ക്കെതിരെ പരാമര്‍ശം നടത്തിയ കരണ്‍ ജോഹറിനെതിരെ വിമര്‍ശനം. സമാന്തയോടുള്ള ഒരു ചോദ്യത്തിനിടെയായിരുന്നു നയൻതാരയുടെ പേര് കടന്ന് വന്നത്...
തന്റെ നഗ്ന ചിത്രങ്ങളിലൂടെ നടൻ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ എളിമയെ അപമാനിക്കുകയും ചെയ്തു... രൺവീർ സിങിനെതിരെ മുംബൈയിലെ ചെംമ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി വനിത അഭിഭാഷക
26 July 2022
റിസ്‌ക് ഏറ്റെടുക്കാൻ ഭയമില്ലാത്ത വ്യക്തിയെന്നും വ്യത്യസ്തനെന്നും നിരവധി പേർ അഭിനന്ദിക്കുന്ന താരമാണ് രൺവീർ സിംഗ്. ദിവസങ്ങൾക്ക് മുൻപായിരുന്നു അമ്പരപ്പിക്കുന്ന ഫാഷൻ സെൻസും മിക്കവരും തിരഞ്ഞെടുക്കാൻ മടിക്ക...
സിനിമ സംവിധായകന്‍ ജെ.ഫ്രാന്‍സിസ് അന്തരിച്ചു... കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
26 July 2022
സിനിമ സംവിധായകന്‍ ജെ.ഫ്രാന്‍സിസ് (52) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിനിമ- സീരിയല്‍ പരസ്യചിത്ര സംവിധായകനായിരുന്നു ജെ.ഫ്രാന്‍സി...
കത്രീന കൈഫിനെ സോഷ്യല്‍മിഡിയയിലൂടെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍
25 July 2022
ബോളിവുഡ് താരം കത്രീന കൈഫിനെ സമൂഹമാധ്യമത്തിലൂടെ ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. മന്‍വീന്ദര്‍ സിങ് ആണ് മുംബൈ പൊലീസിന്റെ പിടിയിലായത്. നേരത്തെ ഭര്‍ത്താവ് വിക്കി കൗശാലിന്റെ പ...
ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിക്കുമ്പോള്‍ 'സീത' എന്ന കഥാപാത്രമായി മൃണാള്‍ എത്തുന്നു... ദുല്‍ഖര്‍ നായകനാകുന്ന പുതിയ ചിത്രം ‘സീതാ രാമ’ത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്! ഏറ്റെടുത്ത് ആരാധകർ
25 July 2022
ദുല്‍ഖര്‍ നായകനാകുന്ന പുതിയ ചിത്രം ‘സീതാ രാമ’ത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നു. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൃണാള്‍ താക്കാറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. ‘ലെഫ്റ്റനന്റ് റാം’ എ...
ചുവപ്പ് സാരിയണിഞ്ഞ് ഹോട്ട് ലുക്കിൽ മാലി ദ്വീപിലെ ഒരു ദിവസം ആഘോഷമാക്കി സാധിക! താനാണോ ഇനി മാലി ദ്വീപിൽ ആദ്യമായി സാരിയുടുത്ത് എത്തിയത് എന്നാണ് ഇപ്പോഴത്തെ ചിന്ത.. ചിത്രങ്ങൾ വൈറൽ! ഏറ്റെടുത്ത് സോഷ്യൽമീഡിയ...
25 July 2022
ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സാധിക സിനിമയിൽ എത്തുന്നത്. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന പാപ്പൻ ആണ് സാധികയുടെ ഇനി പുറത്തുവരാനുള്ള ചിത്രം. സോഷ്യൽമീഡിയയിൽ വളരെ സജീവമായ താരം...
സിനിമയിലെ സാഹചര്യങ്ങളില്‍ അതിജീവിക്കാന്‍ കഴിയാതെ പോയൊരു കലാകാരന്റെ മകനാണ് ഞാന്‍.. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമയില്‍ മുഖംകാട്ടി തുടങ്ങിയത്.,.. ഈ ഇന്‍ഡസ്ട്രിയ്ക്ക് ഒരു നിയമാവലിയുണ്ട്.. അത് തെറ്റിച്ചാല്‍ ഇന്‍ഡസ്ട്രി എതിരാകും.. അത് തിരിച്ചറിയാന്‍ അല്പം വൈകി; തുറന്നുപറഞ്ഞ് ഷെയ്ന് നിഗം
25 July 2022
ഷെയ്ന് നിഗം ആദ്യമായി പൊലീസ് വേഷത്തില്‍ ആരാധകർക്ക് മുൻപിൽ എത്തുകയാണ്. 'വേല' എന്ന സിനിമയിലാണ് ഷെയ്ൻ നിഗം പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നത്. നവാഗതനായ സഹാസ് ആണ് 'വേല' എന്ന ചിത്രം സം...
ദില്‍ഷയേക്കാള്‍ രണ്ട് വയസ് പ്രായം കുറവാണ് എനിക്ക്.. കഴിഞ്ഞ എട്ടു വര്‍ഷമായി എനിക്ക് ദില്‍ഷയെ അറിയാം.. എല്ലാവരേയും സഹോദരനാക്കുന്നത് ദില്‍ഷയുടെ സ്ഥിരം പരിപാടിയാണ്! അവള്‍ക്ക് പ്രായം മാത്രേയുള്ളൂ, പക്വതയില്ല... തുറന്ന് പറഞ്ഞ് സൂരജ്
25 July 2022
ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ടും ചര്‍ച്ചകളും തര്‍ക്കങ്ങളും അവസാനിക്കുന്നില്ല. ദില്‍ഷ ഷോയുടെ ടൈറ്റില്‍ വിന്നറായതു മുതല്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍. ദില്‍ഷയല്ല വിജയിക്കേണ്ടിയിരുന്നത് ബ്ലെസ്ലി ആ...
വിവാഹത്തിന് മുമ്പ് സിനിമയില്‍ അഭിനയിക്കണ്ടെന്നായിരുന്നു വീട്ടുകാരുടെ നിലപാട്.. തന്റെ ഡാന്‍സ് വീഡിയോ കണ്ടാണ് വിവാഹ ആലോചന വന്നത്... പെണ്ണുകാണാന്‍ വന്ന അദ്ദേഹം ഒരാഴ്ച വീട്ടിലുണ്ടായിരുന്നു.. വിവാഹ ശേഷം ആശ ശരത് ഭര്‍ത്താവിനൊപ്പം ദുബായിലേയ്ക്ക് പോയി! ആദ്യമായി ആ വെളിപ്പെടുത്തലുമായി ആശ ശരത്
25 July 2022
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടിയും നര്‍ത്തകിയുമായ ആശ ശരത്. ശരത് വാര്യരാണ് ആശയുടെ ജീവിതപങ്കാളി. ഉത്തര, കീര്‍ത്തന എന്നിവരാണ് ആശയുടെ മക്കള്‍. മൂത്ത മകള്‍ ഉത്തര ശരത്തും സിനിമയില്‍ സജീവമാകുകയാണ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























