Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

കന്നഡ നടനും സംവിധായകനും നിര്‍മാതാവുമായ ദ്വാരകിഷ് അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം

17 APRIL 2024 10:31 AM ISTമലയാളി വാര്‍ത്ത
കന്നഡ നടനും സംവിധായകനും നിര്‍മാതാവുമായ ദ്വാരകിഷ് (ബംഗിള്‍ ഷമ റാവു ദ്വാരകാനാഥ് ,- 81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. നൂറിലേറെ ചിത്രത്തില്‍ അഭിനയിച്ചു. അമ്പതോളം ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനുമാണ്. 1942ല്‍ മൈസൂരുവിലെ ഹുന്‍സുരിലാണ് ജനനം. 1966ല്‍ തുംഗ പിക്ചേഴ്സിന്റെ ബാനറില്‍ പുറത്ത...

ഓസ്‌കാര്‍ കണ്ണെത്തും ദൂരത്ത്... നഷ്ടമാകുന്നത് ആര്‍ക്ക്

23 January 2019

91ാമത് അക്കാഡമി അവാര്‍ഡുകള്‍ക്കുള്ള നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. യലിറ്റ്‌സ അപ്പാരിസിയോ (റോമ), ഒലീവിയ കോള്‍മാന്‍ (ദ് ഫേവറിറ്റ് ), ഗ്ലെന്‍ ക്ലോസ് (ദ് വൈഫ്) എന്നിവര്‍ മികച്ച നടിമാരുടെ പട്ടികയില്‍ ഇടം...

വിവാഹത്തില്‍നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി രാഖി സാവന്ത്

23 January 2019

വാര്‍ത്തകളില്‍ ഇടംനേടുവാനും നിരന്തരം ഹോട്ട് താരമെന്ന തന്റെ പ്രതിച്ഛായ നിലനിര്‍ത്താനും ശ്രമിക്കാറുളള നടിയാണ് രാഖി സാവന്ത്. ഗ്ലാമറിന് പ്രാധാന്യമുളള റോളുകളിലും ഐറ്റം ഡാന്‍സുകളിലൂടെയും മറ്റുമായിരുന്നു നടി...

ഐശ്വര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ ശ്വേതയുടെ പരാതികള്‍

23 January 2019

കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ ചാറ്റ് ഷോ ആയ കോഫി വിത്ത് കരണിന്റെ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ ഐശ്വര്യാ റായ് ബച്ചനില്‍ താങ്കള്‍ ഇഷ്ടപ്പെടാത്തതെന്താണ്? കരണ്‍ ജോഹറിന്റെ ചോദ്യം അമിതാഭ് ബച്ചന്റെ മകളു...

എല്ലാ ആശങ്കകള്‍ക്കും അവസാനമായി... ബോളിവുഡ് സൂപ്പര്‍ ഹോട്ട് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി

23 January 2019

ബോളിവുഡ് സൂപ്പര്‍ ഹോട്ട് താരം സണ്ണി ലിയോണ്‍ ഇനി മലയാള സിനിമയ്ക്കും സ്വന്തം. മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജ എന്ന ബിഗ്ബജറ്റ് ചിത്രത്തിലാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ചിത്രീകരണത്തിനായി താരം കൊച്ചിയില...

ജഡായു ധര്‍മ്മന്‍ എത്തുന്നു; സീതയെ കൊല്ലുക എന്ന ലക്ഷ്യത്തോടെ എത്തുന്ന ധര്‍മ്മന്‍ അത് ചെയ്യുമോ?

23 January 2019

പതിവ് ടെലിവിഷന്‍ രീതിയില്‍ നിന്ന് ഏറെ വ്യത്യസ്ഥത പുലര്‍ത്തുന്ന ഫ്‌ളവേഴ്‌സ് ചാനലിലെ സൂപ്പര്‍ഹിറ്റ് സീരിയല്‍ ആണ് സീത. ടൈറ്റില്‍ കഥാപാത്രമായ സീതയെ അവതരിപ്പിക്കുന്നത് സ്വാസികയാണ്. പ്രമേയം കൊണ്ടും അവതരണശൈല...

വാനമ്പാടി; അനുമോളുടെയും മോഹന്റെയും തന്ത്രം ഫലിക്കുമോ?

23 January 2019

സംഗീതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ ആണ് വാനമ്പാടി. സീരിയലിലെ പ്രധാന കഥാപാത്രം അനുമോള്‍ ആണ്. കുറച്ച് കാലത്തെ അഞ്ജാത വാസത്തിന് ശേഷം ചന്ദ്രന്‍ തിര...

സീത കല്ല്യാണിനോട് സത്യങ്ങള്‍ തുറന്ന് പറയുമോ?

23 January 2019

കുറ ച്ച് നാളുകള്‍ കൊണ്ട് തന്നെ ഏഷ്യാനെറ്റിലെ സൂ പ്പര്‍ഹിറ്റ് സീരിയല്‍ ആയ സീതാകല്ല്യാണം പുതിയ വഴി ത്തിരിവുകളിലേക്ക്. സീതയുടെ ഭര്‍ഗപാത്രം നീക്കം ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കിയ രാജേശ്വരി ദേവി സീതയെയും...

സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാകുന്നു:- വരൻ നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടി

23 January 2019

തമിഴ് സിനിമാ സംവിധായികയും, നടൻ രജനീകാന്തിന്റെ മകളുമായ സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാകുന്നു. നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് വരന്‍. ഫെബ്രുവരി പതിനൊന്നാം തീയതി ചെന്നൈ പോയസ് ഗാര്‍ഡനി...

21 ലക്ഷം രൂപ കടം വാങ്ങി മുങ്ങി:- ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിക്കും കുടുംബത്തിനുമെതിരെ പരാതിയുമായി ഓട്ടോമൊബൈല്‍ ഏജന്‍സി ഉടമ

23 January 2019

നടി ശില്‍പ്പാ ഷെട്ടിക്കും കുടുംബത്തിനുമെതിരെ പരാതിയുമായി ഓട്ടോമൊബൈല്‍ ഏജന്‍സി ഉടമ പര്‍ഹാദ് അമ്ര. കടം വാങ്ങിയ തുക മടക്കി നല്‍കിയില്ലെന്ന് ആരോപിചാണ് പാർവതി നൽകിയിരിക്കുന്നത്. ശില്‍പ്പ ഷെട്ടിയുടെ പിതാവ് ...

സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപിന് സാവകാശം; ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ഹര്‍ജി ഫെബ്രുവരി അവസാന വാരം പരിഗണിക്കാനായി മാറ്റി...

23 January 2019

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ഡിജിറ്റല്‍ രേഖകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, അജയ് റസ്തോഗി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി...

ഹൈക്കോടതിയ്ക്കും സെഷൻ കോടതിയ്ക്കും പിന്നാലെ സുപ്രീം കോടതി വിധിയും ദിലീപിനെ തിരിച്ചടിയ്ക്കുമോ? ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

23 January 2019

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ഡിജിറ്റല്‍ രേഖകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, അജയ് റസ്തോഗി എന്നിവരുടെ ബെഞ്ചാണ്...

മറ്റൊരു ജോലിയും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അര്‍ച്ചന

22 January 2019

ബിഗ് ബോസിലൂടെ പ്രണയത്തിലായ പേളിയും ശ്രീനിഷും തമ്മിലുളള വിവാഹനിശ്ചയ വാര്‍ത്ത അറിഞ്ഞ് താന്‍ ബോധം കെട്ട് വീണിട്ടൊന്നും ഇല്ലെന്ന് നടി അര്‍ച്ചന സുശീലന്‍. സോഷ്യല്‍മീഡിയയില്‍ ഇത്തരത്തില്‍ പ്രചരണം കാണുന്നുണ്ട...

പതിനാറാമത്തെ വയസായിരുന്ന സമയത്തേക്കാള്‍ താന്‍ ഇപ്പോള്‍ സ്മാര്‍ട്ടും കൂളുമാണെന്ന് കജോള്‍

22 January 2019

ബോളിവുഡിന്റെ പ്രിയ നായിക കാജോള്‍ ഇപ്പോഴും പതിനാറുവയസ്സിന്റെ ചുറുചുറുക്കില്‍ തന്നെയാണെന്ന് താരം തന്നെ പറയുന്നു. അജയ് ദേവ്ഗണിന്റെ പ്രിയപ്പെട്ട ഭാര്യയായ ശേഷവും രണ്ടുമക്കളുടെ അമ്മയായ ശേഷവും കജോളിന്റെ സിനി...

ഡബ്ല്യുസിസിയിൽ ചേരാൻ താല്പര്യമില്ല ! ; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നിൽ തുറന്നടിച്ചു ഐശ്വര്യലക്ഷ‌്മി

22 January 2019

സിനിമ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയിൽ ചേരാൻ താല്പര്യമില്ലാത്തതിനാലാണ് അംഗമാകാത്തതെന്ന് യുവ നടി ഐശ്വര്യലക്ഷ‌്മി. വ്യക്തിപരമായി താല്‍പര്യമില്ലാത്തതിനാലാണ് താന്‍ ആ സംഘടനയില്‍ അംഗമാകാത്തതെന്ന് ഐശ്വര്യ പ...

ബോളിവുഡ് നടി കരീനാ കപൂര്‍ സ്ഥാനാര്‍ത്ഥിയായി മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു, താന്‍ ആ വിവരം അറിഞ്ഞില്ലെന്ന് താരം വ്യക്തമാക്കി

22 January 2019

ആദ്യ പ്രസവത്തെ തുടര്‍ന്ന് സിനിമയില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുന്ന കരീനാ കപൂര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നെന്ന് അറിയുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി താരം മത്സരിക്കുമെന്നാണ് വാര്‍ത്ത. ഭോപ്...

Malayali Vartha Recommends