STAR TREK
"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ
വിവാഹ നിശ്ചയം കഴിഞ്ഞു: ആരാധകരോട് സന്തോഷ വാര്ത്ത പങ്കുവെച്ച് എമി ജാക്സണ്
02 January 2019
ബ്രിട്ടണില് നിന്ന് ഇന്ത്യയിലെത്തി തമിഴ് ചിത്രങ്ങളിലൂടെ പ്രിയങ്കരിയായി മാറിയ നടി എമി ജാക്സണ് വിവാഹിതയാകുന്നു. ദ്രാസ്പട്ടണം എന്ന എ.എല് വിജയ് ചിത്രത്തിലൂടെ തെന്നിന്ത്യന് പ്രേക്ഷകര്ക്ക് സുപരിചിതയായ ...
സിനിമയില് അതുപോലത്തെ കഥാപാത്രങ്ങള് കാണിക്കേണ്ടി വരും: കസബ വിവാദത്തില് മലക്കം മറിഞ്ഞ് പാര്വ്വതി
02 January 2019
കഴിഞ്ഞ വര്ഷം അവസാനമാണ് കസബ വിവാദം പാര്വ്വതിയെ പിടികൂടിയത്. മമ്മൂട്ടിയെപ്പോലൊരു നടന് സ്ത്രീവിരുദ്ധമായ അത്തരം സിനിമയില് അഭിനയിച്ചത് തെറ്റായിപ്പോയെന്ന് പാര്വ്വതി ഐഎഫ്എഫ്കെ വേദിയിലാണ് തുറന്നു പറഞ്ഞത...
ഞാൻ പ്രണയത്തിലാണ്... ഡാൻസ് റിയാലിറ്റി ഷോയിലൂടെ തന്റെ മനസ് കവർന്ന കാമുകനെ വെളിപ്പെടുത്തി സാനിയ ഇയ്യപ്പൻ
02 January 2019
ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ.ക്വീൻ, പ്രേതം 2 എന്നീ സിനിമകളിലൂടെയാണ് താരം മലയാളി പ്രേക്ഷകരുടെ മനം കവർന്നത്. മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്...
ഭര്ത്താവ് തന്നെ എന്റെ അശ്ലീല ചിത്രങ്ങള് പ്രചരിപ്പിച്ചു; ഒടുവില് വിവാഹമോചന കാരണം വെളിപ്പെടുത്തി പ്രിയങ്ക
02 January 2019
സിനിമയിലെത്തി കുറച്ചു നാളുകള്ക്കുള്ളില് മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമഗാണ് പ്രിയങ്ക. തമിഴ് സംവിധായകന് ലോറന്സ് റാമുമായി പ്രണയത്തിലാകുകയും വിവാഹം ചെയ്യുകയും ചെയ്തതും പെട്ടെന്നാ...
വനിതാ മതിലില് പങ്കെടുത്തത് ശബരിമല പ്രവേശനത്തെ പിന്തുണയ്ക്കാന്: റിമ കല്ലിങ്കല്
02 January 2019
ശബരിമലയില് സ്ത്രീ പ്രവേശനത്തെ പിന്തുണച്ചാണ് വനിതാ മതിലില് പങ്കെടുത്തതെന്ന് തുറന്നു പറഞ്ഞ് നടി റിമ കല്ലിങ്കല്. കോഴിക്കോടാണ് നടി മതിലിന്റെ ഭാഗമായത്. ഇവിടെ മാധ്യമ പ്രവര്ത്തകരോട് സംസാരിക്കവേയാണ് റിമ ത...
മൂന്നു വര്ഷമായി പ്രണയത്തിലാണ്, ഇതാണെന്റെ കാമുകന്: തുറന്നു പറഞ്ഞ് ക്വീന് നായിക സാനിയ
02 January 2019
ക്വീന് എന്ന ഒറ്റചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്ക്ക് പ്രിയങ്കരിയായി മാറിയ യുവതാരമാണ് സാനിയ അയ്യപ്പന്. അതിനു മുന്പു തന്നെ ഡാന്സ് റിയാലിറ്റി ഷോയിലൂടെ പരിചിതയായിരുന്നെങ്കിലും ക്വീനിലെ ചിന്നു എന...
ആരുടെ ലൈംഗിക വീഡിയോകളും പോണ്സൈറ്റില് എത്താമെന്ന് റിപ്പോര്ട്ട്
01 January 2019
ഗ്രാഫിക് പോണ് വീഡിയോകള് വ്യാപകമായി ഉപയോഗിക്കുന്നതായിട്ടാണ് റിപ്പോര്ട്ട്. ഗൂഗിളിന്റെ ആര്ട്ടഫിഷ്യല് ഇന്റലിജന്സ് ലൈബ്രറിയില് രൂപപ്പെടുത്തിയ ഡീപ് ഫെയ്ക്ക് ടൂളുകള് ഉപയോഗിച്ച് യാഥാര്ത്ഥ്യമെന്ന് തോന...
ആ യാത്ര ഒരിക്കലും മറക്കാന് പറ്റില്ല... 2018 ലെ യാത്രയെ കുറിച്ച് പറഞ്ഞ് അമല പോള്
01 January 2019
സിനിമാ താരങ്ങളുടെ ന്യൂയര് ആഘോഷം പലപ്പോഴും ലൊക്കേഷനുകളിലായിരിക്കും. സഹപ്രവര്ത്തകര്ക്കൊപ്പമായിരിക്കും പുതുവത്സര ദിനം അവര് ആഘോഷിക്കുക. ന്യൂയര് മാത്രമല്ല ഏത് ആഘോഷങ്ങള് വന്നാലും താരങ്ങളുടെ അവസ്ഥ ഇതൊക...
ന്യൂഇയര് ആഘോഷിച്ച് ദിഷ പട്ടാണി
01 January 2019
ന്യൂഇയര് അടിച്ചുപൊളിക്കുന്ന ദിഷ പട്ടാണിയുടെ ഫോട്ടോ സോഷ്യല് മീഡിയയില് വൈറലാകുകയാണ്. ചിത്രങ്ങളില് ഒന്ന് ജെറ്റ് സ്കൈ ബോട്ട് റൈഡ് ചെയ്യുന്നതാണ്. കഴിക്കുക, ഉറങ്ങുക, നീന്തുക, വീണ്ടും ആവര്ത്തിക്കുക മാത...
സുഹൃത്തുക്കള് ചതിച്ചു: കുടുംബ ജീവിതം നഷ്ടമായി: രാക്ഷസന് നായകന് വിഷ്ണു വിശാല്
01 January 2019
2018 കടന്നു പോകുമ്പോള് കഴിഞ്ഞ ഒരു വര്ഷത്തെക്കുറിച്ചുള്ള അനുഭവങ്ങളും കാഴ്ചപ്പാടുകളും സോഷ്യല് മീഡിയയിലൂടെ മിക്കവരും പങ്കുവെയ്ക്കുന്നുണ്ട്. പ്രിയ താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. 2018-ലെ ഏറ്റവും വലിയ വിജ...
പണ്ടേ മലയാളത്തില് അഭിനയിച്ചേനെ, പക്ഷേ പ്രശ്നമായത് ഇതാണ്: ഷാരുഖ് ഖാന്
01 January 2019
അന്താരാഷ്ട്ര തലത്തില് ഏറ്റവും കൂടുതല് ആരാധകരുള്ള ഇന്ത്യന് താരമാണ് ഷാരുഖ് ഖാന്. ഹിന്ദിയല്ലാതെ ചുരുക്കം ചില അന്യഭാഷകളില് മൂന്നോ നാലോ സിനിമകളിലാണ് ഷാരുഖ് വേഷമിട്ടിട്ടുള്ളത്, അതും സഹതാരമായി. എന്നിട്ട...
നാണം മാറാന് മദ്യം കുടിച്ചു തുടങ്ങി; ഒടുവില് കിട്ടിയത് കാന്സര്: മനീഷാ കൊയ്രാളയുടെ വെളിപ്പെടുത്തല്
01 January 2019
തന്റെ ജീവിതം നശിപ്പിച്ചത് മദ്യമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം മനീഷ കൊയ് രാള. ഇന്ന് മനീഷ ജയിച്ചു വന്ന ഒരു പോരാളിയാണ്. കാന്സറിനെ മനക്കരുത്തുകൊണ്ട് തോല്പ്പിച്ച പോരാളി. അര്ബുദത്തെ ജയ...
ജാക്കി ചാന്റെ സെക്സ് സീന് ടിവിയില്; ചാനല് തലവനെ പുറത്താക്കി
01 January 2019
സ്ത്രീയും പുരുഷനും സക്രീനില് കൈകൊടുക്കുന്നതുപോലും പ്രശ്നമുള്ള ഇറാനില് ജാക്കിചാന്റെ സെക്സ് രംഗം കാണിച്ച ചാനല് തലവന്റെ പണി തെറിച്ചു. സെന്സര്ഷിപ്പ് നിയമങ്ങള് ശക്തമായിട്ടിരിക്കെയാണ് ജാക്കി ചാന്റെ ...
ഇതൊരു നടിക്കും ഉണ്ടാക്കരുത്... മൂന്ന് പ്രണയ പരാജയങ്ങള് ജീവിതത്തില് ഉണ്ടാക്കിയ മാറ്റങ്ങള് തുറന്ന് പറഞ്ഞ് ചാര്മ്മിള; ഇപ്പോള് കഴിയുന്നത് വാടകവീട്ടില്; കിടന്നുറങ്ങുന്നത് നിലത്ത് പായയില്; മകനെ നോക്കാന് പണമില്ലാത്തതിനാല് സംരക്ഷണം ഏറ്റെടുത്തത് നടന് വിശാല്
01 January 2019
കുറഞ്ഞ കാലയളവില് ശ്രദ്ധേയയായ നടിയാണ് ചാര്മ്മിള. മോഹന്ലാലിന്റെ നായികയായി ധനത്തിലൂടെ അരങ്ങേറുകയും മലയാളത്തിലെ മുന്നിര നായികമാരുടെ പട്ടികയില് ഇടം പിടിക്കുകയും ചെയ്ത നടി കൂടിയാണ് ചാര്മ്മിള. എന്നാല്...
ആര്യയുടെ മറുപടി കണ്ട് ആരാധകന് അന്തംവിട്ടു
31 December 2018
ബഡായി ബംഗ്ലാവ് ഫെയിം ആര്യ കന്യകയാണോയെന്ന് അന്വേഷിച്ച ആരാധകന് തൃപ്തിയായി. സമൂഹമാധ്യമങ്ങളില് സജീവമായ താരങ്ങളില് ഒരാള്കൂടിയാണ് ആര്യ. സോഷ്യല് മീഡിയയില് താരങ്ങളുമായി സംവധിച്ചു അവരുടെ വിശേഷങ്ങള് അറിയാ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
