Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

റിയാലിറ്റി ഷോ താരം എല്ലാം വിശ്വസിച്ചു; അവസാനം അക്കൗണ്ടില്‍ നിന്നും 1.7 ലക്ഷം രൂപ തട്ടിയെടുത്തു

19 MARCH 2019 08:52 PM IST
മലയാളി വാര്‍ത്ത

റിയാലിറ്റി ഷോ താരമായ സംഗീതയുടെ അക്കൗണ്ടില്‍ നിന്നും 1.7 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ പൊലീസ് പിടികൂടി. ഇന്ത്യന്‍ ഐഡല്‍ എന്ന സംഗീത റിയാലിറ്റി ഷോയിലെ മത്സരാര്‍ഥി അവന്തി പട്ടേലാണ് തട്ടിപ്പിനിരയായത്. അവന്തിയുടെ സഹോദരിയുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് സ്വദേശി രാജ്കുമാര്‍ ജയ്‌നാരായണ്‍ മണ്ഡല്‍ എന്ന ഇരുപത്തിരണ്ടുകാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

പൊതുമേഖല ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് അവന്തി പട്ടേലിനെയും സഹോദരിയെയും ഇയാള്‍ പരിചയപ്പെടുന്നത്. നല്ല പെരുമാറ്റത്തിലൂടെ വിശ്വാസ്യത നേടിയ പ്രതി തന്ത്രപൂര്‍വ്വം ഇവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഡെബിറ്റ് കാര്‍ഡിന്റെ പാസ്‌വേഡും മനസ്സിലാക്കുകയായിരുന്നു. പങ്കജ് ശര്‍മ എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ കാര്‍ഡ് നമ്പര്‍ പറഞ്ഞശേഷം അത് ആക്ടിവേറ്റ് ചെയ്യാന്‍ ഒ.ടി.പി നമ്പര്‍ പറഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടു. പട്ടേല്‍ ഒ.ടി.പി. നമ്പര്‍ പറഞ്ഞുകൊടുത്ത ഉടന്‍ അക്കൗണ്ടില്‍ നിന്ന് മൂന്ന് തവണയായി അമ്പതിനായിരം രൂപ വീതം പിന്‍വലിക്കപ്പെട്ടു. ഈ പണം ഉടനെ അക്കൗണ്ടിലേക്ക് തിരികെയെത്തുമെന്നും അതിനായി മറ്റൊരു അക്കൗണ്ടിന്റെ വിവരങ്ങള്‍ കൂടി നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഇതനുസരിച്ചാണ് പട്ടേല്‍ സഹോദരിയുടെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയത്. ഇതില്‍ നിന്നും ഉടനെ അമ്പതിനായിരം രൂപയും ഇരുപത്തി അയ്യായിരം രൂപയും പിന്‍വലിക്കപ്പെട്ടു. ഈ പണം തിരികെ എത്താതായതോടെയാണ് പട്ടേല്‍ പോലീസില്‍ പരാതി നല്‍കിയത്.റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ അവന്തി പട്ടേലിന് നിരവധി ആരാധകരുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മുംബൈ പൊലീസാണ് പ്രതിയെ പിടികൂടിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (5 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (15 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

Malayali Vartha Recommends