അത്രയ്ക്ക് മോഹിച്ചുപോയി... തമന്നയെ പറ്റി മനസിലിരിപ്പ് തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്
ശ്രുതി ഹാസന് ഞെട്ടിച്ചിരിക്കുകയാണ്. പ്രണയിക്കാന്‍ താല്പര്യമുള്ള നായിക ആരാണെന്ന് ചോദിച്ചപ്പോള്‍ കിടിലം മറുപടിയുമായി നടി ശ്രുതി ഹാസന്. താനൊരു ആണ് ആയിരുന്നെങ്കില്‍ തീര്‍ച്ചയായും തമന്ന ഭാട്ടിയയുമായി ഡേറ്റ് ചെയ്യുമായിരുന്നു എന്നാണ് ശ്രുതി പറഞ്ഞത്. അത്രയ്ക്ക് നല്ല കുട്ടിയാണ് തമന്ന എന്ന് ശ്രുതി ഹാസന് പറയുന്നു.
ഇമ്രാന് ഖാനും സഞ്ജയ് ദത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ശ്രുതിയുടെ പുതിയ ചിത്രം. എന്നാല്‍, ബോക്സോഫീസില്‍ ചിത്രം പരാജയപ്പെട്ടു. അത് തന്റെ തെറ്റായ തീരുമാനമായിരുന്നു എന്ന് ശ്രുതി പറഞ്ഞു.
ഞാന്‍ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നെനിക്ക് അറിയില്ലായിരുന്നു. അതായിരുന്നില്ല എന്റെ സമയം എന്നാണ് ഇന്ന് വിശ്വസിക്കുന്നത്. സിനിമയുടെ വികാരങ്ങളോ സമ്മര്‍ദ്ദങ്ങളോ എനിക്കറിയില്ലായിരുന്നുവെന്നും ശ്രുതി പറഞ്ഞു.
https://www.facebook.com/Malayalivartha